🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, June 30, 2021

അധ്യാപകക്കൂട്ടം ദിനാചരണം വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതചക്രം അറിയേണ്ടതെല്ലാം//adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതചക്രം അറിയേണ്ടതെല്ലാം




അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ബഷീർ ദിന ക്വിസ്

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ബഷീർ ദിന ക്വിസ്


അത്തിമരത്തിൻ കൊമ്പിലിരുന്ന് //Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

വിദ്യാലയങ്ങൾ തുറക്കാത്ത സാഹചര്യത്തിൽ ഈ കോവിഡ് കാലത്ത് തങ്ങളുടെ വിദ്യാലയ മുറ്റത്തേക്ക്  കടന്നുവരാൻ കഴിയാതെ സുരക്ഷിതരായി വീട്ടിൽ ഇരിക്കേണ്ടി വന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങൾ 💓 അവരുടെ മാനസികമായ പിരിമുറുക്കം ഒഴിവാക്കാനായ് കുറച്ച്  വരികൾ .....🙏

എഴുതിയത്: ശ്രീ മണക്കാട് നജുമുദ്ദീൻ

ആലാപനം:പ്രീത ശരത്, 
ഗവ: എച്ച്.എസ്.എസ്, പോരുവഴി






ICT സഹായി/മൊബൈൽ ഫോൺ ഉപയോഗിച്ച് വർക്ക് ഷീറ്റ് നിർമ്മിക്കാൻ പഠിക്കാം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

മൊബൈൽ ഫോൺ ഉപയോഗിച്ച് വർക്ക് ഷീറ്റ് നിർമ്മിക്കാൻ പഠിക്കാം


കണ്ണൻ്റെ അമ്മ /സന്ധ്യ ടീച്ചർ / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

കണ്ണൻ്റെ അമ്മ:സന്ധ്യ ടീച്ചറുടെ ക്ലാസ്സ് ക്ലാസ്.



Class4 / MATHS UNIT 1 / നാലക്കസംഖ്യകൾക്കൊപ്പം / Among the four digits /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 MATHS

Class4നാലക്കസംഖ്യകൾക്കൊപ്പം|unit 1|Among the four digits| Online class Prepared by Jelitta John



ക്ലാസ് 3 മലയാളം //കണ്ണൻ്റെ അമ്മ //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

മൂന്നാം ക്ലാസ്സിലെ കണ്ണൻ്റെ അമ്മ എന്ന കവിതക്ക് നൃത്താവിഷ്കാരം നൽകി അവതരിപ്പിച്ചത് ശ്രീജാ വർമ്മ ടീച്ചർ.


ADHYAPAKAKKOOTTAM SPOKEN ENGLISH

Beginners English|Let us learn english|for primary classes|Improve basic skills

Prepared by Dr.Carmaly|kasaragod




STANDARD 3 / കണ്ണന്റെ അമ്മ /കവിതാലാപനം/ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 3 MALAYALAM

STANDARD 3 കണ്ണന്റെ 'അമ്മ '/കവിതാലാപനം 
Prepared by Dr.Carmaly John Kasaragod



CLASS 1 / സന്നദ്ധതാ പ്രവർത്തനങ്ങൾ / ചിത്രം നോക്കി കഥപറയാം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1

29/6/21 ഒന്നാം ക്ലാസുകാരുടെ സന്നദ്ധതാ പ്രവർത്തനങ്ങൾ

ചിത്രം നോക്കി കഥപറയാം


ഒന്നാം ക്ലാസ്/ കഥ പറയൽ/ശ്രദ്ധ S / ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കുട്ടികഥകള്‍ / കവിതകള്‍

കഥ പറയൽ (LP) ശ്രദ്ധ S , ഒന്നാം ക്ലാസ് ,SVMALPS നാമ്പുള്ളിപ്പുര , മുണ്ടൂർ

പാലക്കാട് ജില്ലയിൽ മൂന്നാം സ്ഥാനം നേടിയ ശ്രദ്ധയുടെ കഥാവതരണത്തിൽ നിന്നും...


STANDARD 1/ Beginner's english |LP |Let's learn english |learn big and small |Learn big and small ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1 ENG

Beginner's english |LP |Let's learn english |learn big and small |Learn big and small | Dr.Carmaly



X Physics/ KITE 8 /Supplementary/Unit.1./ Lighting Effect ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

X Phy KITE 8 Supplementary:Unit.1.Lighting Effect

KITEVicters ല്‍ അവതരിപ്പിച്ച X.Physics ആദ്യയൂണിറ്റിലെ വൈദ്യുതപ്രവാഹത്തിന്റെ പ്രകാശഫലം എന്നഭാഗത്തിന് അനുബന്ധമായ ക്ലാസ് നോട്ടുകള്‍, short questions and explanations എന്നിവയാണ് ഇതിലുള്ളത്

PLUS ONE / PHYSICS CLASS 2.1/ (SI Units & Parallax method) ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം PLUS ONE PHYSICS

+1 Phy.Class.2.1: (SI Units & Parallax method)




ജൂലൈ 5 / ബഷീർ ദിന ക്വിസ് / പാർട്ട് 1 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് 
തയ്യാറാക്കിയ ബഷീർ ദിന ക്വിസ്
പാർട്ട് 1


Tuesday, June 29, 2021

കുട്ടികളുടെ ചിത്രങ്ങള്‍//STICKER രൂപത്തില്‍ മാറ്റുന്നത് //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

നിങ്ങളുടെ കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വാചകങ്ങള്‍ ഉള്‍പ്പടെ STICKER രൂപത്തില്‍ മാറ്റുന്നത് എങ്ങനെ എന്ന് പഠിക്കാം.


സ്റ്റിക്കർ മഹാത്മ്യം//adhyapakakkoottam

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

സ്റ്റിക്കർ മഹാത്മ്യം

പലരും ഓൺലൈൻ ക്ലാസ്സുകളിൽ പലതരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നുണ്ട്.

കുട്ടിയെ പോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാർഗ്ഗമാണല്ലോ സ്റ്റിക്കറുകൾ.
കുട്ടികളുടെ പ്രായം അഭിരുചി പരിഗണിച്ച് വ്യത്യസ്ത സ്റ്റിക്കറുകൾ ലഭ്യവുമാണ്.

അമിതമായാൽ അമൃതും വിഷം എന്ന അവസ്ഥ സ്റ്റിക്കറ്റിലും ബാധകമാണ്.
ഒപ്പം ഒരേ സ്റ്റിക്കറുകൾ എല്ലാ ദിവസവും ഉപയോഗിക്കുന്നതും ദോഷം ചെയ്യാം.
സ്റ്റിക്കറുകളുടെ ഉപയോഗത്തെ പല തരത്തിൽ പ്രയോജനപ്പെടുത്തുന്നവരുണ്ട്.
പ്രൈമറി ക്ലാസ്സുകളിൽ ഒന്നിലധികം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടാകും.

ഒരു പ്രത്യേക വിഷയത്തിന് അല്ലെങ്കിൽ വർക്കിന് ഒരു പ്രത്യേക സ്റ്റിക്കർ നൽകുന്നത് പ്രസ്തുത വിഷയവുമായ് ബന്ധപ്പെട്ട പ്രവർത്തനം എത്ര പേർ ചെയ്തു എന്ന് പെട്ടെന്ന് തിരിച്ചറിയാൻ അധ്യാപികയെയും സഹായിക്കും.

സ്റ്റിക്കറുകളിൽ കുട്ടികളുടെ തന്നെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.

അനുഭവത്തിൽ മികച്ച ഒരു പ്രോത്സാഹന തന്ത്രമാണ് കുട്ടിക്ക് അവൻ്റെ ഫോട്ടോ ഉൾപ്പെടുന്ന Sticker നൽകുക എന്നത്.

സ്വന്തം ചിത്രം ഉൾപ്പെടുന്ന സ്റ്റിക്കറും അവക്കൊപ്പം കമൻ്റും ലഭിക്കുമ്പോൾ കുട്ടികൾ വളരെ ഉത്സാഹത്തോടെ പഠന പ്രവർത്തനങ്ങൾ ഏറ്റെടുക്കും എന്ന ചിന്തയിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്.

സായി ടീച്ചറുടെ  ഒന്നാം ക്ലാസ്സ് ഗ്രൂപ്പിലും എൻ്റെ മൂന്നാം ക്ലാസ്സിലും പരീക്ഷിച്ചു.

കുട്ടിയുടെ ചിത്രത്തോടൊപ്പം 'മിടുക്കൻ - മിടുക്കി' എന്നീ കമൻറുകളാണ് സായി ശ്വേത ടീച്ചര്‍ ഉപയോഗിച്ചത്.

സുമിഷമിടുക്കിയാണല്ലോ - 
നന്നായി ഗൗരി - 
ബിലാലും ശരിയായി ചെയ്തു - 
തുടങ്ങിയ രീതിയിൽ വാചകങ്ങളിലും വൈവിധ്യം  വരുത്തിയാണ് ഞാനവ മൂന്നാം ക്ലാസ്സിൽ ഉപയോഗിച്ചത്.


ഒന്നിലേയും മൂന്നിലേയും ക്ലാസ്സ് ഗ്രൂപ്പുകളിലാണെങ്കിലും കുട്ടികളുടെ പ്രതികരണം മികച്ചവയായിരുന്നു.

സ്വന്തം ഫോട്ടോ ഉൾപ്പെടുന്ന സ്റ്റിക്കറുകൾക്കായ് കുട്ടികൾ വേഗത്തിലും കൃത്യമായും പ്രവർത്തനങ്ങൾ ചെയ്തിടാൻ തുടങ്ങി.

(സായി ടീച്ചറുടെ രക്ഷാകർത്താക്കൾ അയച്ച ഓഡിയോ മെസ്സേജ്
കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ....)

ഇനി എങ്ങനെ ഈ സ്റ്റിക്കറുകൾ നിർമ്മിക്കാം എന്ന് കൂടി പറഞ്ഞിട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം എന്ന് കരുതുന്നു.

നമ്മൾ Select ചെയ്യുന്ന ചിത്രം ഉൾപ്പെടുത്തി stickerകൾ നിർമ്മിക്കാൻ സഹായിക്കുന്ന ധാരാളം ആപ്ലിക്കേഷനുകൾ ഉണ്ട്.

Sticker.Iy എന്ന app ആണ് ഞാൻ ഉപയോഗിച്ചത്.
Play Store ൽ നിന്നും download ചെയ്യാം.

Download ചെയ്ത് ഉപയോഗിക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോ കാണാനായി താഴെ കാണുന്ന Click Here എന്ന ബട്ടണിൽ Click ചെയ്യൂ..





അധ്യാപകക്കൂട്ടം KTET പ്ലസ്

അധ്യാപകക്കൂട്ടം KTET പ്ലസ്

സയൻസ് ക്ലാസ്സ്‌

പ്രസി ടീച്ചർ
Lecturer
DIET Thrissur









Flowers with Smell and no smell/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Evs

Flowers with Smell and flowers with no smell.
Prepared by:
Afna.k.b
A. L.P.S Vadakkumuri




Monday, June 28, 2021

കുട്ടികഥകള്‍ / കവിതകള്‍ /അക്ഷരപ്പാട്ട്/ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കുട്ടികഥകള്‍ / കവിതകള്‍

മ എന്ന അക്ഷരം ആവർത്തിച്ച് 
വരുന്ന വാക്കുകൾ കൊണ്ടൊരു 
കവിത
മ - എന്ന അക്ഷരം പഠിപ്പിക്കാം / 
ഉറപ്പിക്കാം 
രചന : ശശിധരൻ കല്ലേരി
ആലാപനം : അഞ്ജലി നിജിൽ

Class 3 Eng UNIT: 1 BILLU THE DOG//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Eng

UNIT: 1
BILLU THE DOG

Reading - part: 1










CLASS 1 / LET'S LEARN ENGLISH / BEGINNER'S ENGLISH / EASY ENGLISH LEARNING ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1 ENG

Let's Learn English/easy english learning/beginners english
Prepared by
 Dr.Carmaly Kasargod



CLASS 3/MATHS/നൂറിനുമപ്പുറം[MALAYALAM MEDIUM] ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 3 MATHS

STD 3 MATHS[നൂറിനുമപ്പുറം]
Prepared by Jaletta John


CLASS 4 MATHS//UNIT 1 // AMONG THE FOUR DIGIT NUMBERS[ENGLISH MEDIUM] ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 MATHS

UNIT 1,
AMONG THE FOUR DIGIT NUMBERS [ENGLISH MEDIUM]
Prepared by, 
           Jeletta John

സര്‍ഗാത്മക ചിന്തകള്‍//അനുഭവങ്ങളെ പാഠങ്ങളാക്കി മാറ്റാം//ഡോ.ടി.പി.കലാധരന്‍ മാഷ്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

കുട്ടികളുടെ അനുഭവങ്ങളെ എങ്ങനെ പാഠങ്ങളാക്കി മാറ്റാം എന്ന് ഉദാഹരണസഹിതം വ്യക്തമാക്കുകയാണ് ഡോ.ടി.പി.കലാധരന്‍ മാഷ്.




സൂഷ്മ പേശീ വികാസത്തിനായി നല്‍കാവുന്ന പ്രവര്‍ത്തനം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1

കുട്ടികളില്‍ സൂഷ്മ പേശീ വികാസത്തിനായി നല്‍കാവുന്ന ഒരു ലഘു പ്രവര്‍ത്തനം.
തയ്യാറാക്കിയത്,
അഞ്ജലി.കെ
ഈസ്റ്റ്‌ യു.പി.എസ് നാട്ടിക 
തൃശൂര്‍.





Sunday, June 27, 2021

അധ്യാപകക്കൂട്ടം മലയാളം

അധ്യാപകക്കൂട്ടം മലയാളം



നല്ല മലയാളം
വീഡിയോ കാണാൻ:



അധ്യാപകക്കൂട്ടം KTET പ്ലസ് Maths Class (Category 1&2)

അധ്യാപകക്കൂട്ടം KTET പ്ലസ്


Maths Class (Category 1&2)

Ajas Velluparambil
SALPS ELLAKAL
Idukki



അധ്യാപകക്കൂട്ടം Class 10 Physics Effects of Electric Current

അധ്യാപകക്കൂട്ടം Class 10 Physics

Effects of Electric Current (English &Malayalam Medium)

Part 1👇🏻






Part 2👇🏻






Part 3👇🏻





                             
Part 4👇🏻








Part 5 👇🏻

LED ബൾബ് നിർമാണം






ഹ്രസ്വചിത്രം/Say yes to life.. No to Drugs./ Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

Say yes to life..
No to Drugs.

കൂട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഭൂരിപക്ഷം ലഹരി ഉപയോക്താക്കളും ലഹരി വസ്തുക്കൾ ഉപയോഗിച്ച് തുടങ്ങുന്നത് എന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്
ഇവിടെ സെന്റ് ജോസഫ്സ് യുപി സ്ക്കൂൾ ക്ലാപ്പനയിലെ ഏഴാം ക്ലാസ്സുകാരി വൈഷ്ണവി.ബിയെന്ന മിടുക്കി രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ഒരു ഹ്രസ്വചിത്രം പങ്കിടുകയാണ്.
സ്കൂൾ ഗ്രൂപ്പുകളിൽ ലഹരി വിരുദ്ധ ദിന പ്രവർത്തന ഭാഗമായി അവതരിപ്പിക്കാനും
ചർച്ച ചെയ്യാനും ഉപയോഗിക്കാവുന്ന ഒരു മനോഹര ചിത്രം.
















Saturday, June 26, 2021

അധ്യാപകക്കൂട്ടം വായനശാല കെ കെ പല്ലശന്റെ "കുറവുകൾ നികത്തേണ്ടതെങ്ങനെ?" എന്ന കവിത

അധ്യാപകക്കൂട്ടം വായനശാല

കെ കെ പല്ലശനയുടെ
"കുറവുകൾ നികത്തേണ്ടതെങ്ങനെ?"
എന്ന കവിത.

ആലാപനം :ഫില്ലീസ് ജോസഫ്



അധ്യാപകക്കൂട്ടം Spoken English Easy English in 3 minutes

അധ്യാപകക്കൂട്ടം Spoken English

Easy English in 3 minutes

Prepared by,
Suni P Samuel
MMHSS Uppodu East
Kallada, Kollam



അധ്യാപകക്കൂട്ടം ICT പഠനസഹായി

അധ്യാപകക്കൂട്ടം ICT പഠനസഹായി


FEEDBACK FOR WORKSHEETS 

കുട്ടികൾ നമുക്കയച്ചുതരുന്ന വർക്ക് ഷീറ്റുകൾക്കും പഠന മികവുകൾക്കും നമ്മിലധികപേരും വാട്സ് ആപ്പിലൂടെ തന്നെയാകും ഫീഡ് ബാക്കുകൾ നല്കുന്നുണ്ടാവുക ..
വാട്സ് ആപ്പിലൂടെ അല്ലാതെയും മറ്റു പ്ലാറ്റുഫോമുകളിലൂടെയും വ്യതമ്യസ്തവും നൂതനവുമായ രീതികളിൽ എങ്ങനെയെല്ലാം ഫീഡ് ബാക്ക് നൽകാം എന്ന് ശ്രമിച്ചപ്പോൾ കണ്ടെത്തിയ ചില രീതികൾ പരിചയപ്പെടുത്തുന്നു ...
കൂടുതൽ കണ്ടെത്തലുകൾ ഷെയർ ചെയ്തു തരുമല്ലോ !

ഇവിടെ ക്ലിക്ക് ചെയ്യൂ 👇🏻
വീഡിയോ 1





വീഡിയോ 2






ലഹരിവിരുദ്ധ ദിനത്തിൽ ഡോ.എസ്.ആനന്ദ്//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

ലഹരിവിരുദ്ധ ദിനത്തിൽ ഡോ.എസ്.ആനന്ദ് (ക്ലിനിക്കൽ സെെെെെെക്കോളജിസ്റ്റ്) പറയുന്നത് കേൾക്കാം.



പരിസ്ഥിതി ദിന ഷോര്‍ട്ട് ഫിലിം // കുഞ്ഞുകാഴ്ചകള്‍ //adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

പരിസ്ഥിതി ദിന ഷോര്‍ട്ട് ഫിലിം 
കുഞ്ഞുകാഴ്ചകള്‍ 

നരിപ്പറ്റ നോർത്ത് എൽ പികുന്നുമ്മൽ 

                                      കാണാനായി click here എന്ന ഭാഗം ക്ലിക്ക് ചെയ്യൂ, യുടുബില്‍ ഓപ്പണ്‍ ചെയ്യും.



അധ്യാപകക്കൂട്ടം ദിനാചാരണങ്ങൾ - ബഷീർ ദിന ക്വിസ്

അധ്യാപകക്കൂട്ടം ദിനാചാരണങ്ങൾ - ബഷീർ ദിന ക്വിസ്

Prepared by,
Dr Carmely Kasargod 

Friday, June 25, 2021

ലഹരി വിരുദ്ധ ദിനം/ രക്ഷാകർത്താക്കൾക്ക് / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

ലഹരിവിരുദ്ധ ദിനത്തിൽ കുട്ടികൾക്ക് അല്ല രക്ഷാകർത്താക്കൾക്കായി ഒരു കഥ പറയുകയാണ് അഞ്ജലി ടീച്ചർ.
നമ്മുടെ മക്കൾ ലഹരികൾക്ക് അടിമയാകുന്നുവെങ്കിൽ അതിൻ്റെ ഉത്തരവാദിത്വത്തിൻ്റെ ഒരു പങ്ക് നമുക്കും ഉണ്ട്.
എങ്ങനെ നമ്മുടെ മക്കളെ കാക്കണം എന്നറിയാൻ ഈ കഥ കേട്ട് നോക്കൂ..