🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം. Show all posts
Showing posts with label അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം. Show all posts

Saturday, September 7, 2024

അധ്യാപകക്കൂട്ടം പ്രതിഭകൾക്കൊപ്പം ഗിരിധർ

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം

അധ്യാപകക്കൂട്ടം പ്രതിഭയേടൊപ്പം ഇന്ന് പരിചയപ്പെടുന്നത് 
കെ വി കെ വി എം യൂ പി സ്കൂൾ ചെറിയഴീക്കൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഗിരിധർ ആർ ശർമ്മയെയാണ്.
Youtube Link :
Facebook Link


Monday, July 8, 2024

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം / Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം

ഒരു നാലാം ക്ലാസ്സുകാരനിൽ നിന്നും ഇത്ര പ്രതീക്ഷിച്ചിരുന്നോ ??

യു.എൻ സെക്രട്ടറി ജനറൽ ആയാൽ ലോകം മുഴുവൻ ഒറ്റ രാജ്യമാക്കാനും അങ്ങനെ യുദ്ധങ്ങൾ ഇല്ലാതാക്കാനും ആഗ്രഹിക്കുന്ന ഒരു നാലാം ക്ലാസ്സുകാരൻ.

അധ്യാപകക്കൂട്ടം പ്രതിഭകൾക്കൊപ്പം പരിപാടിയിൽ GHVLPS ഉദയംമുകൾ സ്കൂളിലെ ആദിനാഥ്.


Fb link :

Youtube Link :



Monday, June 24, 2024

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം / Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം പരിപാടിയിൽ ഇന്ന് പരിചയപ്പെടുന്നത് സിദ്ധിവിനായക്. 
പലതരം കഴിവുകളുള്ള സിദ്ധിവിനായക് ഉജ്ജ്വല ബാല്യം പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ്.
Youtube link:

Fb Link :



Sunday, March 31, 2024

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം /Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം

Days of unmute എന്ന പേരിൽ കഴിഞ്ഞ 5 വർഷമായി എല്ലാ ദിനവും motivation quotes എഴുതി നവ മാധ്യമങ്ങൾ വഴി പങ്കിടുന്ന ഫൈസൽ മുളമ്പേൽ മാഷിനൊപ്പം.

Fb Page

Youtube Link :