🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 31, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/,प्रेमचंद जयंती/ Adhyapakakkoottam

       അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

  प्रेमचंद जयंती


                   VIDEO

സമഗ്ര വഴി ടീച്ചിംഗ് മാന്വൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

സമഗ്ര വഴി ടീച്ചിംഗ് മാന്വൽ എടുക്കുന്നതെങ്ങനെ (മൊബൈൽ ഫോൺ ഉപയോഗിച്ചും ചെയ്യാം)



ആഗ്സ്റ്റ് 6 /ഹിരോഷിമ ദിനം/സഡാക്കോ കൊക്ക് / Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി

ആഗ്സ്റ്റ് 6
ഹിരോഷിമ ദിനം

ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട്  എങ്ങനെ നമുക്ക് ഒരു സഡാക്കോ കൊക്ക് നിർമ്മിക്കാം

- ശാസ്ത്രചങ്ങാതി -



പേനയും ടിഷ്യു പേപ്പറും ഉപയോഗിച്ച് പൂക്കൾ ഉണ്ടാക്കാം./Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേനയും ടിഷ്യു പേപ്പറും ഉപയോഗിച്ച് പൂക്കൾ ഉണ്ടാക്കാം.

ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്
 അലനല്ലൂർ, പാലക്കാട്



Saturday, July 30, 2022

പ്രേംചന്ദ് ജയന്തി / Adhyapnkakkoottam

അധ്യാപകക്കൂട്ടം Hindi

പ്രേംചന്ദ് ജയന്തിയുമായി
ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
സ്ലൈഡ് രൂപത്തിൽ..

തയ്യാറാക്കിയത്:
നിമ്‌ന വി കെ
വട്ടിപ്രം യു പി സ്കൂൾ
കുത്തുപറമ്പ് സബ്ജില്ല
കണ്ണൂർ







അധ്യാപകക്കൂട്ടം Hind/iमहीनों का गीत / हिंदी जगत दल की प्रस्तुति / आशय- आशादेवी टीचर/Adhyapakakkoottam

      അധ്യാപകക്കൂട്ടം Hindi

     महीनों का गीत

      हिंदी जगत दल की प्रस्तुति

     आशय- आशादेवी टीचर

     आलाप- श्रीप्रिया टीचर

     वीडियो संकलन- षिमिन मुरली



അധ്യാപകക്കൂട്ടം Hindi/मुंशी प्रेमचंद / प्रश्नोत्तरी /रीना हरिदास/Adhyapakakkoottam

   അധ്യാപകക്കൂട്ടം Hindi

   मुंशी प्रेमचंद

    प्रश्नोत्तरी

    रीना हरिदास

    जी.यू.पी.एस.भीमनाड



Thursday, July 28, 2022

അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം / മാപ്പിളപ്പാട്ട് / Adhyapakakkoottam

അധ്യാപകക്കൂട്ടം മാപ്പിളപ്പാട്ട് 

അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം

മാപ്പിളപ്പാട്ട്

ഷീബ ടീച്ചർ, ഇഞ്ചക്കാട് GLPS, ശാസ്താംകോട്ട, കൊല്ലം







ഹരിതാക്ഷരം - വായനകാർഡുകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനകാർഡുകൾ

ഹരിതാക്ഷരം - വായനകാർഡുകൾ
തയ്യാറാക്കിയത്: ശശിധരൻ കല്ലേരി



അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം /ലളിതഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ലളിതഗാനം 

അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം

ലളിതഗാനം

തളിർ മരച്ചില്ലയിൽ ...

ആലാപനം: ഗാരി .ആർ .പ്രസാദ്



സ്വാതന്ത്ര്യ ദിന പോസ്റ്ററുകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


സ്വാതന്ത്ര്യ ദിന പോസ്റ്ററുകൾ



കഥാപ്രസംഗം / ഭൂമി കഥയും കാര്യവും / Class 6/Social Science/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 6 Social Science

കഥാപ്രസംഗം

ഭൂമി കഥയും കാര്യവും കഥാപ്രസംഗ രൂപത്തിൽ ആറാം ക്ലാസ്, സാമൂഹ്യ ശാസ്ത്രം. അവതരണം: സഫിയ ടീച്ചർ.



പേപ്പർ കുട/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പേപ്പർ കുട
പേപ്പർ കൊണ്ട് കുടയുണ്ടാക്കാൻ പഠിപ്പിക്കുകയാണ് ജ്യോതി ടീച്ചർ.
(Rtd, Krishna ALPS Alanallur)

ഒന്നാം ക്ലാസിലെ മഴ മേളം എന്ന പാഠഭാഗത്ത് ഉപയോഗിക്കാം.



ജൂലൈ 29 അന്താരാഷ്ട്ര കടുവാദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലൈ 29
അന്താരാഷ്ട്ര കടുവാദിനം

ദേശീയ മൃഗത്തെ അടുത്തറിയാം

- ശാസ്ത്രചങ്ങാതി -



Wednesday, July 27, 2022

ജൂലൈ 29 അന്താരാഷ്ട്ര കടുവാ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലൈ 29
അന്താരാഷ്ട്ര കടുവാ ദിനം

ക്വിസ്


- ശാസ്ത്രചങ്ങാതി-



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ ജൂലൈ 27- കലാം ഓർമദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വരയ്ക്കാം മഹാനായ കലാമിനെ

                VIDEO

ജീവചരിത്രം APJ അബ്ദുൾ കലാം

                VIDEO

കലാം - കൂടുതലറിയാം ഈ വീഡിയോയിലൂടെ* *ജൂലൈ 27* *കലാം ഓർമദിനം*

                 VIDEO





Tuesday, July 26, 2022

ഡോ.എ.പി.ജെ അബ്ദുൾ കലാം വചനങ്ങൾ (PDF) / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഡോ.എ.പി.ജെ അബ്ദുൾ കലാം വചനങ്ങൾ
(PDF)
- സുരേഷ് കാട്ടിലങ്ങാടി


ജൂലൈ 27 അബ്ദുൽ കലാം ഓർമ്മ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലൈ 27 അബ്ദുൽ കലാം ഓർമ്മ ദിനം

👉🏿ഡോ.എ.പി ജെ അബ്ദുൽ  കലാം

- ശാസ്ത്രചങ്ങാതി-




Sunday, July 24, 2022

അധ്യാപകക്കൂട്ടം Physics /Magnetic Effect of Electric Current/ Ebrahim Vathimattom/ Adhyapakakkoottam

  അധ്യാപകക്കൂട്ടം Physics

  Magnetic Effect of Electric Current

   Ebrahim Vathimattom





അധ്യാപകക്കൂട്ടം Hindi/चंदामामा कितना प्यारा - कविता   पाँचवीं कक्षा आलाप- अलिया रषीद/Adhyapakakkoottam

അധ്യാപകക്കൂട്ടം Hindi

 चंदामामा कितना प्यारा - कविता

  पाँचवीं कक्षा
आलाप- अलिया रषीद
KAMUPS, PALlANA
Alleppey
 

അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം ലളിതഗാനം :പുഴുയുടെ തീരത്തോരുത്രാട രാവിൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ലളിതഗാനം

അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം

ലളിതഗാനം :പുഴുയുടെ തീരത്തോരുത്രാട രാവിൽ

പാടുന്നത്:
Shabana E. K
GHS vilayoor,Pattambi



ഡോ. എ.പി.ജെ അബ്ദുൽ കലാം ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ജൂലൈ 27 
ഡോ. എ.പി.ജെ. അബ്ദുൽകലാം 
ഓർമ്മദിനം
ഡോ. എ.പി.ജെ അബ്ദുൽ കലാം
ക്വിസ്

- ശാസ്ത്രചങ്ങാതി-



Interogative words / Adhyapakakkoottam

അധ്യാപകക്കൂട്ടം Spoken English

Interrogative words

Shajila Teacher



ലളിതഗാനം/മന്ദാരക്കാട്ടിൽ ചെന്ന് / Adhyapakakkoottam

അധ്യാപകക്കൂട്ടം ലളിതഗാനം


ഗാനം .. മന്ദാരക്കാട്ടിൽ ചെന്ന്
രചന: എ.ബി.വി കാവിൽപ്പാട്
ഗായകൻ: സുദീപ് കുമാർ
ആൽബം: നിന്നെ വായിക്കുവാൻ 
        (ഈസ്റ്റ്കോസ്റ്റ് )




Friday, July 22, 2022

അധ്യാപകക്കൂട്ടം Hindi/बारिश के आने पर प्रकृति में आनेवाले परिवर्तन ( विवरण ) नरेंद्रनाथ. के.पी./ Adhyapakakkoottam

അധ്യാപകക്കൂട്ടം Hindi


बारिश के आने पर प्रकृति में आनेवाले परिवर्तन ( विवरण )

नरेंद्रनाथ. के.पी.
जी.एच.एस.एस.किलिमानूर.





 

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം ചരമവാർഷിക ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


 ജൂലായ് 27 ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം ചരമവാർഷിക ദിനം. 

തമിഴ്നാട്ടിലെ രാമേശ്വരം എന്ന ദ്വീപിലെ ആകാശവും പൂഴിമണൽ നിറഞ്ഞ ഭൂമിയും പാഠശാലയാക്കി അശ്രാന്തപരിശ്രമത്തിലൂടെ, ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയ എ.പി.ജെ.അബ്ദുൽ കലാം...... 🚀🚀🚀🚀 വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ചിന്തകളിൽ ചോദ്യശരങ്ങളാൽ അഗ്നി പടർത്തിയ തത്വചിന്തകൻ...... പ്രചോദിപ്പിക്കുന്ന വാക്കുകളിലൂടെ കാലത്തിനു മുമ്പേ നടന്ന കർമയോഗി..... ഒരു രൂപ മാത്രം മാസശമ്പളം വാങ്ങിയ ഇന്ത്യയുടെ ഏകരാഷ്ട്രപതി.... അടുത്തറിയാം ഈ പ്രഥമ പൗരനെ...... 

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം 
അവതരണം: കെ.വി. പ്രസാദ്, മുക്കം. 



കവിത /സ്വപ്നച്ചിറകിൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ജൂലൈ 27
ഡോ.എ.പി.ജെ അബ്ദുൾ കലാം ഓർമ്മ ദിനം
കവിത
സ്വപ്നച്ചിറകിൽ

രചന: ജയന്തി ശശിധരൻ
ആലാപനം: വിദ്യ കാറൽമണ്ണ




Thursday, July 21, 2022

ലാപ്ടോപ് ഉപയോഗിക്കാതെ ബൈൽ ഫോൺ എങ്ങനെ നേരിട്ട് പ്രൊജക്ടറിൽ കണക്ട് ചെയ്യാം / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

ലാപ്ടോപ് ഉപയോഗിക്കാതെ ബൈൽ ഫോൺ എങ്ങനെ നേരിട്ട് പ്രൊജക്ടറിൽ കണക്ട് ചെയ്യാം.



കൈയ്യക്ഷരം നന്നാക്കാം/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

കൈയ്യക്ഷരം നന്നാക്കാം.

കൈയ്യക്ഷരം ഭംഗിയുള്ളതാക്കാനുള്ള ടിപ്സ് പറഞ്ഞ് തരുന്ന വീഡിയോ.



Wednesday, July 20, 2022

ചന്ദ്രനെ തേടിയൊരു യാത്ര / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ബഹിരാകാശത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വളരെ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നു....
ചന്ദ്രനെ തേടിയൊരു യാത്ര  
കണ്ടറിയാം... കേട്ടറിയാം.... അടുത്തറിയാം....









Tuesday, July 19, 2022

ലളിതഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ലളിതഗാനം

ലളിതഗാനം
നിളയിൽ നീരാടി...
രചന: എ.ബി.വി കാവിൽപ്പാട്
സംഗീതം, ആലാപനം: വിനോദ് നീലാംബരി



അക്ഷരവാണി / Adhyapakakkoottam

അധ്യാപകക്കൂട്ടം School club

അക്ഷരവാണി
GHVLPS ഉദയമുകൾ, ശാസ്താംകോട്ട, കൊല്ലം
കുട്ടികളുടെ റേഡിയോ പരിപാടി.




ചാന്ദ്രദിന ഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ചാന്ദ്രദിന ഗാനം

രചന, ഈണം: ശ്രീനിവാസ ശേണായി PD Tr
VRVM GHSS വയലാർ.
ആലാപനം: സുകേഷ് കൃഷ്ണനായ്ക് അധ്യാപകൻ PAMMUP SCHOOL KALLEPULLY





അധ്യാപകക്കൂട്ടം /പൂക്കൾ നിർമ്മിക്കാം/PRIYA TEACHER/Adhyapakakkoottam

    അധ്യാപകക്കൂട്ടം 

   പൂക്കൾ നിർമ്മിക്കാം.

എളുപ്പത്തിൽ ഭംഗിയുള്ള പൂക്കൾ ഉണ്ടാക്കാം. പാഠപുസ്തകത്തിലെ പ്രവർത്തനം.

 PRIYA TEACHER

 



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/ചാന്ദ്രദിന special video /PRIYA TEACHER/Adhyapakakkoottam

       അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

     ചാന്ദ്രദിന special video 

    PRIYA TEACHER

    ഇനി ആർക്കും റോക്കറ്റ് നിർമ്മിക്കാം.

                         VIDEO

   

    മനോഹരമായ പോസ്റ്റർ വരയ്ക്കാം*

                          VIDEO

  ചാന്ദ്രദിനപ്പാട്ടുകൾ, ക്വിസ്, പ്രസംഗം, ഡോക്യൂമെന്ററി എന്നിവയ്ക്ക് click

                  VIDEO

                   


 

ചാന്ദ്രദിനാഘോഷം/പ്രസൻ്റേഷൻ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി  വിദ്യാലയങ്ങളിൽ കൂട്ടുകാർക്കായി കാണിക്കാവുന്ന ഒരു പ്രസന്റേഷൻ ആണിത് . കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , മലപ്പുറം : ' ബാലവേദി കൂട്ടുകാർക്കായി തയ്യാറാക്കിയത്.

വിദ്യാരംഗം കലാ സാഹിത്യ വേദി മാർഗരേഖ - 2018-19/Adhyapakakkoottam

അധ്യാപകക്കൂട്ടം വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദി 
മാർഗരേഖ - 2018-19



ഒരു കൂട്ടം അമ്പിളിപ്പാട്ടുകൾ./Adhyapakakkoottam

അപധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ കുട്ടികളെ കേൾപ്പിക്കാൻ ഒരു കൂട്ടം അമ്പിളിപ്പാട്ടുകൾ.

(പേരുകൾക്ക് മുകളിൽ Click ചെയ്താൽ youtube ൽ നിന്ന് പാട്ട് ലഭിക്കും.

1.അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്











Monday, July 18, 2022

Moon day speech/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

Moon day speech


ജെയിംസ് വെബ് ദൂരദർശിനി / Adhyapakakkoottam

അധ്യാപകക്കൂട്ടം സയൻസ്

1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റി പഠിക്കുകയാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ ലക്ഷ്യം. ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ 5 ചിത്രങ്ങൾ ആണ് നാസ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. അജ്ഞാതവും അനന്തവുമായ പ്രപഞ്ചത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ ഫോട്ടോകൾ.

ജെയിംസ് വെബ് ടെലസ്കോപ്പിനെപ്പറ്റി തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫ: വൈശാഖൻ തമ്പി പ്രതികരിക്കുന്നു.



Sunday, July 17, 2022

റോക്കറ്റ് നിർമ്മാണം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

റോക്കറ്റ് നിർമ്മാണം: 
ചാന്ദ്രദിനത്തിൽ കുട്ടികളെ ഒരു കിടിലൻ റോക്കറ്റ് നിർമ്മിക്കാൻ പഠിപ്പിക്കാം.
- ജ്യോതി ടീച്ചർ



English easy ആയി എഴുതാനും വായിക്കാനും ഒരു ഒറ്റമൂലി./Adhyapakakkoottam

അധ്യാപകക്കൂട്ടം Spoken English

English easy ആയി എഴുതാനും വായിക്കാനും ഒരു ഒറ്റമൂലി.
Shajila Teacher



അമ്പിളിക്കവിതകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കവിതകൾ

അമ്പിളിക്കവിതകൾ

സമ്പാദനം:
ജ്യോതി ടീച്ചർ (Rtd)
Krishna ALPS 
Alanallur



ഗണിത വസ്തുതകൾ Addition for all / Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതം

ഗണിത വസ്തുതകൾ
Addition for all

തയ്യാറാക്കിയത്: ശശിധരൻ കല്ലേരി



Saturday, July 16, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/,ചാന്ദ്രദിന POSTER/Adhyapakakkoottam

   അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

  ചാന്ദ്രദിന POSTER

   PRIYA TEACHER

                 VIDEO

ചാന്ദ്രദിനപ്പാട്ടുകൾ, ക്വിസ്, പ്രസംഗം, 
ഡോക്യൂമെന്ററി എന്നിവയ്ക്ക് click

                 VIDEO

അധ്യാപകക്കൂട്ടം HINDI/ मुंशी प्रेमचंद- जीवन परिचयय / ज्योति टीचर/Adhyapakakkoottam

      അധ്യാപകക്കൂട്ടം HINDI

     मुंशी प्रेमचंद- जीवन परिचय

     ज्योति टीचर

     बी.आर.सी.पट्टांबी



പ്രാർത്ഥനാ ഗീതം / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

പ്രാർത്ഥനാ ഗീതം 
രചന : ശ്രീമതി ശ്യാമ ടീച്ചർ, 
ഗവ JBS നെയ്യാറ്റിൻകര, 
ആലാപനം : 
Sugatha kumari N,
Rtd Music teacher
L F C G H S S MAMMIYOOR




Friday, July 15, 2022

ചാന്ദ്ര പര്യവേക്ഷണം - ഇന്നലെ ഇന്ന് നാളെ / Adhyapakakkoottaam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ചാന്ദ്ര പര്യവേക്ഷണം - ഇന്നലെ ഇന്ന് നാളെ

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ വീഡിയോ.



അധ്യാപകക്കൂട്ടം Hindi/क्रमबद्ध करने का कार्यक्रम' /वर्णों को क्रमबद्ध करके सही शब्द लिखें /आशयः आशादेवी टीचर/Adhyapakakkoottam

 അധ്യാപകക്കൂട്ടം HINDI

'क्रमबद्ध करने का कार्यक्रम'

वर्णों को क्रमबद्ध करके सही शब्द लिखें

आशयः आशादेवी टीचर

हिंदी जगत दलवालों की प्रस्तुति




 



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ജൂലായ് - 21 ചാന്ദ്രദിനം./ Adhyapakakkoottam

     അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

  ജൂലായ് - 21 ചാന്ദ്രദിനം.

 🌕🌕🌕🌕🌕 മനുഷ്യനെ എന്നും വിസ്മയിപ്പിക്കുകയും മോഹിപ്പിക്കുകയും 
ചെയ്ത ആകാശ ഗോളമാണ് ചന്ദ്രൻ. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി. 

🌓🌓🌓സാങ്കേതിക നിർവഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം 
അവതരണം: കെ.വി. പ്രസാദ്, മുക്കം. 
   


അധ്യാപകക്കൂട്ടം HINDI/ बालगीतों का संंकलन /आशय - आशादेवी टीचर/Adhyapakakkoottam

     അധ്യാപകക്കൂട്ടം HINDI

     बालगीतों का संंकलन

     आशय - आशादेवी टीचर

     हिंदी जगत दल की प्रस्तुति



അമ്പിളിമാമൻ/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

അമ്പിളിമാമൻ
മനോഹരമായൊരു അമ്പിളിപ്പാട്ട്...

രചന: ജയന്തി ശശിധരൻ
ആലാപനം : തെരേസ ടീച്ചർ



എം.ടി കൃതികളിലൂടെ ഒരു നാടൻപാട്ട്./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

എം.ടി കൃതികളിലൂടെ ഒരു നാടൻപാട്ട്.
രചന: ജയന്തി ശശിധരൻ
ആലാപനം : തെരേസ ടീച്ചർ




Thursday, July 14, 2022

ഡൽഹി വിളിക്കുന്നു .. (യാത്രാവിവരണം) Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

ഡൽഹി വിളിക്കുന്നു ..

(യാത്രാവിവരണം)
 എഴുത്തുകാരിയും അധ്യാപികയുമായ ഷൈജ ടീച്ചർ (Victers Class fame) അവതരിപ്പിക്കുന്ന യാത്രാവിവരണം. കോഴിക്കോട് ആകാശവാണി സംപ്രേക്ഷണം ചെയ്തത്.