ഗണിത മേളക്ക് ആവശ്യമായ ക്വിസ്, പസിൽ തുടങ്ങിയ ഇനങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ക്ലിക്ക് (Click Here) ചെയ്ത് Thoms Maths Solutions app install ചെയ്യു .
കുട്ടികൾക്ക് ക്ലോക്കിൽ സമയം നോക്കാൻ പഠിപ്പിക്കുന്ന ഒരു ആപ്പ്. Download ചെയ്ത് install ചെയ്ത ശേഷം ക്ലോക്കിൽ സമയം സെറ്റ് ചെയ്യുന്നതിനും, ക്വിസ്, Game എന്നിവയും ലഭിക്കും.