🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label ക്ലാസ്സ്‌ 4 മലയാളം. Show all posts
Showing posts with label ക്ലാസ്സ്‌ 4 മലയാളം. Show all posts

Tuesday, September 1, 2026

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം തെയ്യതിന്തക / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം


തെയ്യതിന്തക

രചന :
ബി കെ ഹരി നാരായണൻ
ആലാപനം : 
മനോജ് പുളിമാത്ത്


Thursday, December 7, 2023

അധ്യാപകക്കൂട്ടം ക്ലാസ്സ് 4 മലയാളം /ഊണിന്റെ മേളം / 'വിളംബരം'

അധ്യാപകക്കൂട്ടം ക്ലാസ്സ് 4 മലയാളം

നാലാം ക്ലാസ്സിലെ ഊണിന്റെ മേളം  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഡിസംബർ 11ന് നടക്കുന്ന സദ്യയിലേക്ക് എല്ലാവരെയും 'വിളംബരം' എന്ന  പഠന പ്രവർത്തനത്തിലൂടെ ക്ഷണിക്കുകയാണ് തേവലപ്പുറം Govt. LP സ്കൂളിലെ കുട്ടികൾ.



Saturday, October 28, 2023

താളും തകരയും /adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

നാലാം ക്ലാസ്സിലെ താളും തകരയുമെന്ന പാഠഭാഗത്തിലെ പ്രവർത്തനമാണ് ക്ലാസിൽ  വിഭവങ്ങൾ ഓരോ കുട്ടികളും കൊണ്ടുവന്ന് പങ്കു വച്ച് കഴിക്കുന്ന ഈ പ്രവർത്തനം പങ്കുവക്കലിന്റെ പാഠം കൂടി ഉൾക്കൊള്ളുന്നുണ്ട്. പ്രവർത്തനശേഷം കുട്ടികൾ തയ്യാറാക്കിയ സംഭാഷണം, ഡയറി, ദൃക്സാക്ഷിവിവരണം, അനുഭവ വിവരണം തുടങ്ങിയ വിവിധ മേഖലയിലെ വായനാ കാർഡുകളാക്കിയപ്പോൾ.
സുമിത ടീച്ചർ
കൃഷ്ണ എ.എൽ.പി.എസ്
പാലക്കാട്



Sunday, July 10, 2022

പത്രവാർത്ത തയ്യാറാക്കാം./Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

പത്രവാർത്തയെഴുതാൻ ഇത്ര എളുപ്പമോ?!

പത്രലേഖകരുടെ പോലും അഭിനന്ദനം നേടിയ വീഡിയോപാഠം.

മജീഷ്യൻ ഷാജു കടയ്ക്കൽ


Friday, January 7, 2022

വരരുചിയും 101 കറികളും ( ഓൺലൈൻ നാടകം ) / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

വരരുചിയും 101 കറികളും
( ഓൺലൈൻ നാടകം )
പ്രവേശക പ്രവർത്തനം: രുചിയുടെ മേളം

GHS Mezhathur.


Monday, December 20, 2021

Friday, December 17, 2021

Wednesday, November 17, 2021

ഓണച്ചൊല്ലുകൾ//Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

ഓണച്ചൊല്ലുകൾ

തയ്യാറാക്കിയത്:
രമേഷ് പി.
GHSS മേഴുത്തൂർ


Friday, August 6, 2021

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 4 മലയാളം

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 4 മലയാളം 

മേരിജോൺ കൂത്താട്ടുകുളത്തിന്റെ "എന്റെ പനിനീർച്ചെടി" എന്ന കവിതയുടെ ദൃശ്യാവിഷ്കാരം..
ആലാപനം : മീനാക്ഷിഅധ്യാപകക്കൂട്ടം ക്ലാസ്സ്‌ 4 മലയാളം  ജിനേഷ് 


Sunday, August 1, 2021

സ്നേഹം താൻ ശക്തി / ഷൗക്കത്ത് / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

ഗുരു നിത്യചൈതന്യയതിയുടെ സ്നേഹം താൻ ശക്തി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യൻ ശ്രീ.ഷൗക്കത്ത് സംസാരിക്കുന്നു.



Thursday, July 29, 2021

ക്ലാസ്സ്‌ 4 മലയാളം// എന്റെ പനിനീർച്ചെടി//adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 4  മലയാളം

എന്റെ പനിനീർച്ചെടി

വ്യത്യസ്ത. ഈണങ്ങൾ നിർമ്മാണം: ചങ്ങാതി ആലുവ



Saturday, July 24, 2021

കുടയില്ലാത്തവർ //ആറ് ഈണത്തിൽ //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം


ഒ എൻ വി കുറുപ്പിന്റെ "കുടയില്ലാത്തവർ" എന്ന കവിത
വ്യത്യസ്തമായ ആറ് ഈണത്തിൽ പരിചയപ്പെടാം..

ആലപിച്ചത് : മീനാക്ഷി ജിനേഷ്



Friday, July 23, 2021

കുടയില്ലാത്തവർ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ് 4 മലയാളം

കുടയില്ലാത്തവർ
രചന: ഒ.എൻ.വി.കുറുപ്പ്
ആലാപനം: 
രഞ്ജിനി സാഗേഷ്
ചെറുമത്ത് എം.എൽ.പി.എസ്
കോഴിക്കോട്.

എഡിറ്റിംഗ്:
വീയുസ് 
മാരിനാട്. എ.എൽ.പി.എസ്
വയനാട്





കുടയില്ലാത്തവർ - കവിത //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ് 4 മലയാളം

കുടയില്ലാത്തവർ - കവിത
ആലാപനം:
ലേഖ. K. S
SNDP LPS-കോടനാട്
എറണാകുളം



Friday, July 16, 2021

ഡയറി//adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം


ഡയറിയെ  അടുത്തറിയാം.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന ലേഖനം.
തയ്യാറാക്കിയത്: 
ശുഹൈബ തെക്കില്‍, 
നല്ലൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍ 
ഫറൂക്ക്.


Saturday, July 10, 2021

അധ്യാപകക്കൂട്ടം Class 4 മലയാളം ഒരേ ഈണം ഒരേ താളം വെണ്ണക്കണ്ണൻ എങ്ങിനെ രണ്ടു കവിതകൾക്കും ഒരേ ഈണവും താളവും വന്നു?

അധ്യാപകക്കൂട്ടം Class 4 മലയാളം

ഒരേ ഈണം ഒരേ താളം
വെണ്ണക്കണ്ണൻ

എങ്ങിനെ രണ്ടു കവിതകൾക്കും ഒരേ ഈണവും താളവും വന്നു?


അധ്യാപകക്കൂട്ടം Class 4 മലയാളം കൃഷ്ണഗാഥ - ചെറുശ്ശേരി

അധ്യാപകക്കൂട്ടം Class 4 മലയാളം

കൃഷ്ണഗാഥ - ചെറുശ്ശേരി