🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അധ്യാപകക്കൂട്ടം: സംസ്ഥാന അധ്യപക അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കല്‍. Show all posts
Showing posts with label അധ്യാപകക്കൂട്ടം: സംസ്ഥാന അധ്യപക അവാര്‍ഡ്‌ ജേതാക്കളെ ആദരിക്കല്‍. Show all posts

Thursday, September 30, 2021

ശ്രീമതി റ്റി.ബി. മോളി //Adhyapakakkoottam

അധ്യാപകക്കൂട്ടംഅവാർഡ് ജേതാക്കൾക്ക് ആദരം

കർമമണ്ഡലത്തിലെ കൂട്ടായ്മയുടെ കരുത്ത്

സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കൾക്ക് ടീം അധ്യാപകക്കൂട്ടം നൽകിയ ആദരവിൻ്റെ ഭാഗമായി, ശ്രീമതി റ്റി.ബി. മോളി (എച്ച്.എം.) ഗവ.യു.പി.എസ്, നെടുമുറ്റം, ഇടുക്കി അവതരിപ്പിച്ച വ്യത്യസ്ത ഇടപെടൽ.
സ്കൂളിലെ കുട്ടികൾ IT പoന ഭാഗമായി കമ്പ്യൂട്ടർ ഭാഗങ്ങൾ Assemble ചെയ്യുന്നു. കേടായവ ശരിയാക്കുന്നു. ഒപ്പം കുട്ടികൾ തയ്യാറാക്കിയ IT പുസ്തകവും.
E-Learn Text





Tuesday, September 28, 2021

ശ്രീ.കെ.വി.മോഹൻകുമാർ (മുൻ ഡി.പി.ഐ.)സംസാരിക്കുന്നു.//Adhyapakakkoottam

അധ്യാപകക്കൂട്ടം അവാർഡ് ജേതാക്കളെ ആദരിക്കൽ 2021



"കർമമണ്ഡലത്തിലെ കൂട്ടായ്മയുടെ കരുത്ത് "
സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളെ (പ്രൈമറി വിഭാഗം) ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീ.കെ.വി.മോഹൻകുമാർ
 (മുൻ ഡി.പി.ഐ.)സംസാരിക്കുന്നു.