🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും. Show all posts
Showing posts with label വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും. Show all posts

Monday, July 29, 2024

പസഫിക്ക് നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ വേനൽക്കാല ആഘോഷമാണ് സീ ഫെയർ ഫെസ്റ്റിവൽ / Adhyapakakkootham

അധ്യാപകക്കൂട്ടം സ്ഥല പരിചയം

പസഫിക്ക് നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ വേനൽക്കാല ആഘോഷമാണ്  സീ ഫെയർ ഫെസ്റ്റിവൽ . ഇതിന്റെ ഭാഗമായുള്ള  ഒരു ഇവന്റ് ആണ്  ടോർച്ച് ലൈറ്റ് പരേഡ് . ഇത് പസഫിക് നോർത്ത് വെസ്റ്റിന്റെ  സാംസ്കാരിക വൈവിധ്യങ്ങളും പാരമ്പര്യങ്ങളും വെളിപ്പെടുത്തുന്നു. സമൂഹത്തിന് ഒത്തുചേരാനും സാംസ്കാരിക വ്യത്യാസങ്ങൾ ആഘോഷിക്കുവാനും ഉള്ള  ഒരു അവസരം. 75 th  ടോർച്ച് ലൈറ്റ് പരേഡ്  ജൂലൈ 27ആം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ ആറുമണി വരെയായിരുന്നു . അതിലെ ഏതാനും ചില ഭാഗങ്ങൾ ആണ്  ടീം അധ്യാപകക്കൂട്ടത്തിനായി  റെക്കോർഡ് ചെയ്തിരിക്കുന്നത് സുമന ടീച്ചർ.




Wednesday, May 18, 2022

അധ്യാപകക്കൂട്ടം വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും// ലണ്ടൻ //Adhyapakakkoottam

അധ്യാപകക്കൂട്ടം വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും

ലണ്ടനിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും.

Alvina, Alisa and Rosette from Bath, near London.



Monday, May 16, 2022

വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും //Adhyapakakkoottam

അധ്യാപകക്കൂട്ടം വിദേശ രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണവും

മറ്റ് രാജ്യങ്ങളിലെ മാലിന്യ സംസ്കരണവും പ്രകൃതിസംരക്ഷണ രീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ പംക്തി കൊണ്ട് ലക്ഷ്യമിടുന്നത്. 

1. ഓസ്ട്രേലിയയിലെ മാലിന്യ സംസ്കരണരീതി പരിചയപ്പെടുത്തുകയാണ് സിയ മറിയ (Victoria state, Australia)