🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 8 PHYSICS. Show all posts
Showing posts with label CLASS 8 PHYSICS. Show all posts

Monday, August 8, 2022

Sunday, November 28, 2021

Friday, November 26, 2021

Measurements and Units അളവുകളും യൂണിറ്റുകളും English & Malayalam medium work Sheets//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 8 Physics

Unit: 1
Measurements and Units
അളവുകളും യൂണിറ്റുകളും

English & Malayalam medium work Sheets

Eng: Medium

Malayalam Medium



Sunday, January 24, 2021

8 ലെ ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും എല്ലാ യൂണിറ്റുകളുടെയും നോട്സ്, പ്രാക്ടീസ് ചോദ്യങ്ങൾ,ഉത്തരങ്ങൾ //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 8 PHYSICS/CLASS 8 CHEMISTRY



8 ലെ ഫിസിക്സിന്റെയും  കെമിസ്ട്രിയുടെയും എല്ലാ യൂണിറ്റുകളുടെയും  നോട്സ്, പ്രാക്ടീസ് ചോദ്യങ്ങൾ,ഉത്തരങ്ങൾ  എന്നിവ ഒറ്റ ഫയലിൽ.



ENGLISH MEDIUM




MALAYALAM MEDIUM

Saturday, January 2, 2021

NMMS 2019 Question Paper Analysis PHYSICS

അധ്യാപകക്കൂട്ടം CLASS 8 PHYSICS

NMMS 2019 Question Paper Analysis PHYSICS

NMMS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു....... ഈ വീഡിയോയിൽ 2019 ലെ ഫിസിക്സിലുള്ള ചോദ്യങ്ങളാണ് വിശകലനം ചെയ്യുന്നത്...... വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു.


Sunday, December 20, 2020

Experiment with light //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം Science

Cool Science Experiments

Experiment with light 

 
 പ്രാഥമിക വർണ്ണങ്ങളും ദ്വിതീയ വർണ്ണങ്ങളും (Primary  colors & secondary colors) മനസ്സിലാക്കാൻ ഒരു അടിപൊളി പരീക്ഷണം.

Friday, December 11, 2020

convex mirror concave mirror ray diagram// adhyapakakkkoottam

അധ്യാപകക്കൂട്ടം PHYSICS

convex mirror
concave mirror
ray diagram

 പത്താം ക്ലാസിലെ ഫിസിക്സിലുള്ള നാലാമത്തെ അധ്യായമാണ് പ്രകാശത്തിൻ്റെ പ്രതിപതനം(Reflection of light)  അതുപോലെ എട്ടാം ക്ലാസിലെ   അവസാനത്തെ അധ്യായ മാണ് പ്രകാശ പ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ (Reflection of light rays in spherical mirrors) എന്നത്. ഈ ഭാഗം വ്യക്തമായി മനസ്സിലാക്കുന്നതിന് ആവശ്യമായ പരീക്ഷണങ്ങളും അനിമേഷനുകളും ഉൾപ്പെടുത്തി  ആധുനിക സാങ്കേതികവിദ്യയുടെ  സഹായത്തോടെ നിർമ്മിച്ച   വീഡിയോ.... എല്ലാവരും ഒന്ന് കണ്ട് നോക്കൂ.....


Sunday, December 6, 2020

2019 ൽ നടന്ന എട്ടാം ക്ലാസ്സിലെ അർധ വാർഷിക ഫിസിക്സ് പരീക്ഷ

അധ്യാപകക്കൂട്ടം CLASS 8 PHYSICS

2019 ൽ നടന്ന എട്ടാം ക്ലാസ്സിലെ  അർധ വാർഷിക ഫിസിക്സ് പരീക്ഷ എങ്ങനെയായിരുന്നു? പരീക്ഷയെഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എങ്ങനെ കൂടുതൽ മാർക്ക് വാങ്ങാം? ഈ വീഡിയോ കണ്ടു നോക്കൂ.....