🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 10 PHYSICS. Show all posts
Showing posts with label CLASS 10 PHYSICS. Show all posts

Thursday, December 5, 2024

Sslc ഫിസിക്സ്‌ മുഴുവൻ പാഠഭാഗങ്ങളിലെയും 1 mark ന് വരുന്ന ചോദ്യങ്ങൾ ഇനി മറക്കില്ല. / Adhyapakakkoottam

അധ്യാപകക്കൂട്ടം class 10 Physics

Sslc ഫിസിക്സ്‌  മുഴുവൻ പാഠഭാഗങ്ങളിലെയും 1 mark ന് വരുന്ന ചോദ്യങ്ങൾ ഇനി മറക്കില്ല. 
Equations, principles,units,Expansions, values, Energy changes എന്നിവ ഒറ്റ pdf ൽ തയ്യാറാക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂർ KHMHS സ്കൂളിലെ അധ്യാപകൻ Shoukkathali KV





Monday, May 15, 2023

Class 10 Physics & Chemistry /Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics & Chemistry

Physics, Chemistry Unit: 1 (English Medium)
Layman's Sample revised material.
With SSLC Previous Questions   and New questions.

Prepared by :
Ebrahim Sir


Sunday, August 28, 2022

അധ്യാപകക്കൂട്ടം CLASS 10 PHYSICS/EFFECTS OF ELECTRIC CURRENT/ വൈദ്യുത പ്രവാഹത്തിൻെറ ഫലങ്ങൾ UNIT-1/Adhyapakakkoottam

   അധ്യാപകക്കൂട്ടം PHYSICS

   MAIN POINTS & REVISION QUESTIONS

    FOR ONAM EXAMINATION

       EFFECTS OF ELECTRIC CURRENT

          CLASS 10,   UNIT-1 

      

 UNIT -1 വൈദ്യുത പ്രവാഹത്തിൻെറ ഫലങ്ങൾ


 


   

 

Sunday, July 24, 2022

Thursday, July 7, 2022

അധ്യാപകക്കൂട്ടം PHYSICS/Magnetic Effect of Electric Current- LET US ASSESS /Class 10/Adhyapakakkoottam

    അധ്യാപകക്കൂട്ടം PHYSICS

   Magnetic Effect of Electric Current-

     LET US ASSESS

            Class 10


 

Wednesday, June 8, 2022

അധ്യാപകക്കൂട്ടം CLASS 10 PHYSICS/Heat Generating in Series & Parallel combination of resistors. / UNIT -1 / ADHYAPAKAKKOOTTAM

      അധ്യാപകക്കൂട്ടം CLASS 10 PHYSICS

  Heat Generating in Series & Parallel combination of resistors.

    UNIT -1 

 



Sunday, June 5, 2022

Class 10 Physics UNIT : 1 ജൂൾ ഹീറ്റിംഗ് എനർജി/Adhyap akakkoottam

അധ്യാപകക്കൂട്ടം Class 10 Physics

UNIT : 1
ജൂൾ ഹീറ്റിംഗ് എനർജിയും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെയും അറിയാം.
കുട്ടികൾക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ കഴിയും വിധം ഇബ്രാഹിം മാഷ് ഒരു  പരീക്ഷണത്തിലൂടെ ഇവ അവതരിപ്പിക്കുന്നു.


Thursday, March 3, 2022

Class 10 Physics/ യൂണിറ്റ് 1/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

യൂണിറ്റ് 1

Joules law problems ചെയ്യുമ്പോൾ തെറ്റാതെ  ചെയ്യാൻ ഈ  ക്ലാസ് നിങ്ങളെ സഹായിക്കും.



Tuesday, March 1, 2022

Class 10 Physics/കടലാസ് പാവകളിലൂടെ ആവിഷ്കരിക്കുന്ന പഠന രീതി/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

പത്താം ക്ലാസ് ഫിസിക്സിനെ കടലാസ് പാവകളിലൂടെ ആവിഷ്കരിക്കുന്ന പഠന രീതിയിലൂടെ അവതരിപ്പിക്കുകയാണ്, GMVHSS നിലമ്പൂർ സ്കൂളിലെ സുരേഷ് സാർ.
 
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കു പ്രയോജനപ്രദമായ വീഡിയോകൾ പങ്കിടുന്നു.

വൈദ്യുതിയുടെ പ്രകാശഫലം

ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ

ഹരിതോർജ്ജവും ബ്രൗൺ എനർജിയും

LPG സുരക്ഷ 

മഴവില്ല്

കാഴ്ച 

വൈദ്യുതകാന്തിക പ്രേരണം

Monday, February 28, 2022

Series and Parallel connection / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics 


unit 1

Series and Parallel connection 

Confusion ഇല്ലാതെ പഠിക്കാം.




Class 10 Physics /Long sight Short sight/ Presbiopia/Adhyapaka

അധ്യാപകക്കൂട്ടം Class 10 Physics

Long sight
Short sight
Presbiopia

ഈ  ക്ലാസ്സ്‌ കണ്ടു കൺഫ്യൂഷൻ  ഇല്ലാതെ മാർക്ക്‌ വാങ്ങാം.





Saturday, February 26, 2022

Moving coil loud speaker Moving coil microphone/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics


Moving coil loud speaker
Moving coil microphone

കൺഫ്യൂഷൻ ഇല്ലാതെ  4 mark നേടാം.





 

Wednesday, February 23, 2022

അധ്യാപകക്കൂട്ടം Class 10 // Resonance//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10

Resonance

SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്കായി കോഴിക്കോട് ഡയറ്റ് തയ്യാറാക്കിയ പഠനസഹായി Resonance (English & Malayalam medium).




Friday, February 18, 2022

SSLC - 2022/Nirakathir /DIET Alapuzha //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10

നിറകതിർ- 2022

- ആലപ്പുഴ ഡയറ്റ് -

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളെ ഉൾക്കൊണ്ട് കൊണ്ട് എല്ലാ വിഷയങ്ങൾക്കും തയ്യാറാക്കിയ  പരീക്ഷാ സഹായികൾ പങ്കിടുന്നു. 
( Malayalam & English medium)

മലയാളം
English

ജീവ ശാസ്ത്രം

Biology (Eng Medium)

ഫിസിക്സ്
രസതന്ത്രം

Chemistry (Eng. Medi.)
അറബിക്
ഹിന്ദി

ഗണിതം

സാമൂഹ്യ ശാസ്ത്രം - 1

സാമൂഹൃശാസ്ത്രം :2

സംസ്കൃതം









Friday, December 31, 2021

Unit : 3 SSLC ഫിസിക്സ്‌ 2022/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Unit : 3

SSLC ഫിസിക്സ്‌ 2022, മൂന്നാമത്തെ അധ്യായത്തിലെ STUDY MATERIAL (PDF)

Prepared by :
Aneesh Nilambur
IGMMRSchool.



Wednesday, December 29, 2021

അധ്യാപകക്കൂട്ടം Class 10 Physics//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Unit : 2

 SSLC ഫിസിക്സ്‌ 2022, രണ്ടാമത്തെ അധ്യായത്തിലെ STUDY MATERIAL (PDF)

Prepared by :
Aneesh Nilambur
IGMMRSchool.




class 10 Physics UNIT:1 ( Notes PDF) Adhyapakakkoottam

അധ്യാപകക്കൂട്ടം class 10 Physics

UNIT:1 ( Notes PDF)

ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്

✅ടെക്സ്റ്റ്‌ പുസ്തകത്തിലെ  *വിലയിരുത്താം*  ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്

✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കും.
Prepared by :
Aneesh Nilambur
IGMMRSchool.


Friday, December 3, 2021

ഫിസിക്സ് പാഠഭാഗങ്ങൾ കവിത //Adhyapakakkoottam

അധ്യാപകക്കൂട്ടം class 10 Physics

പ്രിയമുള്ളവരെ,
പത്താം ക്ലാസിലെ ഇത് വരെ ഫസ്റ്റ് ബെൽ ക്ലാസുകളിൽ പഠിപ്പിച്ചു കഴിഞ്ഞ ഫിസിക്സ് പാഠഭാഗങ്ങളെ ഞാൻ കവിതയാക്കി മാറ്റിയിട്ടുണ്ട്.
ലിങ്ക് താഴെ നൽകിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്ക് ഏറെ പ്രയോജനപ്രദമാകും ഈ കവിതകൾ എന്ന് പ്രതീക്ഷിക്കുന്നു
Suresh K
Gmvhss Nilambur

 പാടിയത്: അനു ടീച്ചർ, ഭിന്നശേഷി വിദ്യാർത്ഥികൾ ആയ ഫിദ, മുഹമ്മദ് ഫർഹാൻ, സംഗീതം: ശ്യാമ കൃഷ്ണൻ
2
3

4
5
6













Sunday, November 28, 2021

Class 10 Physics Unit: 1 വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current Eng & Malayalam Medium Worksheets//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Unit: 1
വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ
Effects of Electric Current

Eng & Malayalam Medium Worksheets.

Mal: Medium
Eng: Medium




Class 10 Physics Unit: 2 Eng & Mal medium Worksheets.//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Unit: 2
Eng & Mal medium Worksheets.

വൈദ്യുതകാന്തിക ഫലം
Magnetic Effect of Electric Current