🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label ICT സഹായി. Show all posts
Showing posts with label ICT സഹായി. Show all posts

Sunday, May 17, 2026

അധ്യാപകക്കൂട്ടം Ai Tutorial അറിയാം മനസിലാക്കാം Ai / Adhapakakkoottam

അധ്യാപകക്കൂട്ടം Ai Tutorial


അറിയാം മനസിലാക്കാം Ai

രണ്ടാം ദിനം :

1. Gemini ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളെ PDF ആക്കുന്നത് എങ്ങനെ

2. Google NotebookLM ഉപയോഗം

3. Gemini & ChatGPT ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രം നിർമ്മിക്കൽ

4. Google Flow ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെട്ട 8 സെക്കൻഡ് വീഡിയോ നിർമ്മിക്കൽ

5. AI ഉപയോഗിച്ച് കുട്ടികൾക്കായി Story Book തയ്യാറാക്കൽ

6. Google Search Labs എന്താണ്

7. ChatGPT Guided Learning എന്താണ്


ക്ലാസ് നയിച്ചത് :
Basil KM
Aups Patterkulam 
Manjeri Sub 
Malappuram district



Watsapp ഗ്രൂപ്പിൽ join ചെയ്യുന്നതിന്




Saturday, May 16, 2026

അധ്യാപകക്കൂട്ടം Ai Tutorial അറിയാം മനസിലാക്കാം Ai / Adhyapakakkoottam

അധ്യാപകക്കൂട്ടം Ai Tutorial


അറിയാം മനസിലാക്കാം Ai


ഒന്നാം ദിനം :

✅ AI എന്താണ്
✅ Teaching Manual തയ്യാറാക്കൽ
✅ Worksheet / Quiz നിർമ്മാണം
✅ Notice / Poster തയ്യാറാക്കൽ
✅ Video / PPT ആശയങ്ങൾ
✅ AI Safety + Closing 

ക്ലാസ് നയിച്ചത് :
Basil KM
Aups Patterkulam 
Manjeri Sub 
Malappuram district

Watsapp ഗ്രൂപ്പിൽ join ചെയ്യുന്നതിന്





Wednesday, September 24, 2025

Canva / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

​മേളകൾ, കായികമേളകൾ, കലോത്സവങ്ങൾ എന്നിവയ്ക്ക് പോസ്റ്ററുകൾ തയ്യാറാക്കുന്നതിനുള്ള എളുപ്പവഴി!
​Canva ഉപയോഗിച്ച് നിങ്ങളുടെ സ്കൂളിലെ ആഘോഷങ്ങൾക്കും പരിപാടികൾക്കും മിനിറ്റുകൾക്കുള്ളിൽ മനോഹരമായ പോസ്റ്ററുകൾ ഉണ്ടാക്കാം. ഈ വീഡിയോ ട്യൂട്ടോറിയൽ കാണൂ .



Sunday, September 21, 2025

Sampoorna Plus / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Sampoorna Plus

സമ്പൂർണ്ണ പ്ലസ് പോർട്ടൽ ഉപയോഗിച്ച് പ്രമോഷൻ ലിസ്റ്റ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് വിശദമായി കാണിച്ചുതരുന്നു.

പരീക്ഷ മാർക്ക് എൻട്രി ചെയ്യുന്നത്

ഹാജർ (Attendance) ചേർക്കുന്നത്

ഗ്രേഡുകൾ എടുക്കുന്നത്

പ്രമോഷൻ ലിസ്റ്റ് അന്തിമമാക്കുന്നത്

പ്രിന്റ് എടുക്കേണ്ട വിധം.

Prepared by

ABDUL SHUKKUR PALAKKAL 

AMLPS OLAVATTUR 

KONDOTTY 

MALAPPURAM












Monday, July 14, 2025

TM ജമിനി ഉപയോഗിച്ച് തയ്യാറാക്കാം | Adhyapakakkoottam

അധ്യാപകക്കൂട്ടം ICT   സഹായി

അദ്ധ്യാപകർക്ക് സമഗ്ര പ്ലസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനായി തയ്യാറാക്കുന്ന സമഗ്രവും പ്രവർത്തനാധിഷ്ഠിതവുമായടീച്ചിംഗ് മാനുവലിലെ പ്രവർത്തന വിശദാംശങ്ങൾ ജെമിനിയുടെ സഹായത്തോടെ മൊബൈൽ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം. 
സംശയങ്ങൾക്ക് : +91 94951 06903
( അബ്ദുൾ ഷുക്കൂർ മാഷ് )




Sunday, June 8, 2025

ICT സഹായി സമഗ്ര പ്ലസിൽ ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നത് എങ്ങനെ? / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

സമഗ്ര പ്ലസിൽ ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നത് എങ്ങനെ?
Prepared by,
Dhanya 
MKH MMO VHSS 
MUKKOM.


Monday, March 24, 2025

സമ്പൂർണ്ണ പ്ലസ് ഉപയോഗിച്ച് പ്രമോഷൻ ലിസ്റ്റ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം/ Adhyapakakkootam

അധ്യാപകക്കൂട്ടം ICT സഹായി


* സമ്പൂർണ്ണ പ്ലസ് ഉപയോഗിച്ച് ഏറ്റവും പുതിയ ഫോർമാറ്റിൽ പ്രമോഷൻ ലിസ്റ്റ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ ട്യൂട്ടോറിയൽ. 

 * സമ്പൂർണ്ണ പ്ലസിലെ പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് 2024-25 അധ്യയന വർഷത്തെ പ്രമോഷൻ ലിസ്റ്റ് ഉണ്ടാക്കുന്നതിനുള്ള ലളിതമായ ഘട്ടം ഘട്ടമായുള്ള വിശദീകരണം

 * സമ്പൂർണ്ണ പ്ലസിലെ മാർക്ക് എൻട്രി മുതൽ പ്രിന്റ് എടുക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുന്നു.

 * സമ്പൂർണ്ണ പ്ലസ് ഉപയോഗിച്ച് പ്രമോഷൻ ലിസ്റ്റ് ഉണ്ടാക്കുന്നതിനുള്ള ഈ ലളിതമായ ട്യൂട്ടോറിയൽ നിങ്ങളുടെ സമയം ലാഭിക്കുകയും കൃത്യമായ ലിസ്റ്റ് തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും.

തയ്യാറാക്കിയത് രൂപേഷ് വി.ആർ.



Sunday, May 5, 2024

YouCut video eding Software /adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Video Editing 

YouCut video eding Software പരിചയപ്പെടാം.
ഒപ്പം Filmora video editor ൽ Mask ഉപയോഗിച്ച് ഒരു സ്ക്രീനിൽ ഒന്നിലധികം frame ( video or Image  ) Set ചെയ്യുന്ന വിധം.

Ratheesh Sangamam



Friday, May 3, 2024

Thursday, May 2, 2024

വീഡിയോ എഡിറ്റിംഗ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

വീഡിയോ എഡിറ്റിംഗ്

Kine master ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ്.
നയിച്ചത്:
ഗോകുൽ ദാസ്


Wednesday, May 1, 2024

പോസ്റ്റർ നിർമ്മാണം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

പോസ്റ്റർ നിർമ്മാണം.

ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ പോസ്റ്റർ നിർമ്മാണ ശില്പശാല.
നയിച്ചത്: 
രതീഷ് സംഗമം
വി.എൽ.പി.എസ് കടമ്പനാട്
( അധ്യാപകക്കൂട്ടം)



Friday, June 16, 2023

SAMPOORNA PLUS APP TUTORIAL /Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

SAMPOORNA PLUS APP TUTORIAL

ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ: പഠനവുമായി ബന്ധപ്പെട്ട ”സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ്.



Sunday, April 23, 2023

സഹിതം പോർട്ടലിനെപ്പറ്റി അറിയേണ്ടതെല്ലാം../Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

സഹിതം പോർട്ടലിനെപ്പറ്റി അറിയേണ്ടതെല്ലാം..



സഹിതത്തിൽ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വ്യക്തമാകുന്ന ക്ലാസ്. 
ടീം അധ്യാപകക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ ക്ലാസ്സ് നയിച്ചത്
ശ്രീ. അജസ് വെള്ളു പറമ്പിൽ , SALPS എലക്കൽ.




Wednesday, April 19, 2023

Sunday, March 19, 2023

CHAT GPT /Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി


എന്താണ് CHAT GPT ?

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമായ സംവിധാനം. 

Prepared by:
Shajal Kakkodi


Thursday, November 24, 2022

അധ്യാപകക്കൂട്ടം ICT പഠന സഹായി / GBoard/ Adhyapakakkoottam

അധ്യാപകക്കൂട്ടം ICT പഠന സഹായി

 GBoard
മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യുന്നതിന് പകരം എഴുതാൻ കഴിയുന്ന Keyboard ആയിരുന്നു Google Hand Writing input. എന്നാൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർക്ക് മാത്രമേ 
Google Hand Writing input ഉപയോഗിക്കാൻ കഴിയുന്നുള്ളു. 
പകരം ഉപയോഗിക്കാവുന്ന app ആണ് G board,
Voice typing ഉൾപ്പടെയുള്ളനിങ്ങൾക്ക് ഒപ്പം എഴുതി ടൈപ്പ് ചെയ്യുന്നതിനും ഈ കീബോർഡ് നമ്മെ സഹായിക്കും.
കൂടുതൽ വിവരങ്ങളും ഇൻസ്റ്റാൾ ചെയ്യുന്ന വിധവും പരിചയപ്പെടാം.


Sunday, November 20, 2022

SPARK ON MOBlLE/Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

SPARK ON MOBlLE

മൊബൈൽ ഫോൺ ഉപയോഗിച്ച് ലീവ് ആപ്ലിക്കേഷൻ എങ്ങനെ സമർപ്പിക്കാം.



Saturday, November 19, 2022

Spark on mobile / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Spark on mobile 
രജിസ്ട്രേട്രേഷൻ എങ്ങനെ,  എങ്ങനെ ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കാം?


Wednesday, August 3, 2022

Sunday, July 31, 2022

സമഗ്ര വഴി ടീച്ചിംഗ് മാന്വൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

സമഗ്ര വഴി ടീച്ചിംഗ് മാന്വൽ എടുക്കുന്നതെങ്ങനെ (മൊബൈൽ ഫോൺ ഉപയോഗിച്ചും ചെയ്യാം)