🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label ക്ലാസ്സ്‌ 7 മലയാളം. Show all posts
Showing posts with label ക്ലാസ്സ്‌ 7 മലയാളം. Show all posts

Sunday, September 21, 2025

പഠനപിന്തുണാ പ്രവർത്തനങ്ങൾ - Part 1 - STD 7 അടിസ്ഥാനപാഠാവലി /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം


പഠനപിന്തുണാ പ്രവർത്തനങ്ങൾ - Part 1 - STD 7 
 അടിസ്ഥാനപാഠാവലി

പഠനപിന്തുണയ്ക്കുള്ള പ്രവർത്തനങ്ങൾ നൽകിയശേഷം കുട്ടിയുടെ പഠന പുരോഗതി കണ്ടെത്തുന്നതിനുള്ള
മാതൃകാചോദ്യപേപ്പർ & ഉത്തരസൂചിക

STD 7 അടിസ്ഥാന പാഠാവലി
യൂണിറ്റ് 1
കതിർ ചൂടും നാടൻ പെരുമകൾ
💓ഗ്രാമശ്രീകൾ
💓കുമ്മാട്ടി
💓വിത്ത് എന്ന മഹാദ്ഭുതം


( നമ്മുടെ FIRST TERM പരീക്ഷയുടെ മാതൃകയിൽ തയ്യാറാക്കിയ ചോദ്യങ്ങൾ)

തയ്യാറാക്കിയത്

ദിവ്യ എം
🌺
വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
തൃശ്ശൂർ














Tuesday, July 15, 2025

ക്ലാസ് 7 മലയാളം ടീച്ചിംഗ്‌ മാന്വൽ / നീളുമീ യാത്ര തൻ വിസ്മയങ്ങൾ പാഠം 2 എന്നുമീ യാത്ര / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം


ടീച്ചിംഗ്‌ മാന്വൽ
മലയാളം
ക്ലാസ് 7
കേരളപാഠാവലി
യൂണിറ്റ് 2
 നീളുമീ യാത്ര തൻ വിസ്മയങ്ങൾ 
പാഠം 3
 എന്നുമീ യാത്ര
 തയ്യാറാക്കിയത്,
രഞ്ജന ആർ
SPMUPS വെട്ടൂർ 
കോന്നി സബ്ജില്ല 
പത്തനംതിട്ട 
9447009250



ക്ലാസ് 7 മലയാളം ടീച്ചിംഗ്‌ മാന്വൽ | യൂണിറ്റ് 2 നീളുമീ യാത്ര തൻ വിസ്മയങ്ങൾ പാഠം 2 നക്ഷത്രം | Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം


ടീച്ചിംഗ്‌ മാന്വൽ
മലയാളം
ക്ലാസ് 7
കേരളപാഠാവലി
യൂണിറ്റ് 2
 നീളുമീ യാത്ര തൻ വിസ്മയങ്ങൾ 
പാഠം 2
 നക്ഷത്രം
 തയ്യാറാക്കിയത്,
രഞ്ജന ആർ
SPMUPS വെട്ടൂർ 
കോന്നി സബ്ജില്ല 
പത്തനംതിട്ട 
9447009250




ക്ലാസ് 7 മലയാളം ടീച്ചിംഗ്‌ മാന്വൽ കേരളപാഠാവലി യൂണിറ്റ് 2/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം


ടീച്ചിംഗ്‌ മാന്വൽ
കേരളപാഠാവലി
യൂണിറ്റ് 2
 നീളുമീ യാത്ര തൻ വിസ്മയങ്ങൾ 
പാഠം 1
 പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ 
തയ്യാറാക്കിയത്,
രഞ്ജന ആർ
SPMUPS വെട്ടൂർ 
കോന്നി സബ്ജില്ല 
പത്തനംതിട്ട 
9447009250



ഗ്രാമശ്രീകൾ | മാതൃകാചോദ്യപേപ്പർ I Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Malayalam

STD 7
അടിസ്ഥാന പാഠാവലി
യൂണിറ്റ് 1
കതിർചൂടും നാടിൻ പെരുമകൾ 

പാഠം 1
ഗ്രാമശ്രീകൾ

സമഗ്രഗുണമേന്മാ പദ്ധതി - 2025 - 26
മാതൃകാചോദ്യപേപ്പർ 

തയ്യാറാക്കിയത്
ദിവ്യ എം
HST മലയാളം
വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 
തൃശൂർ



Monday, July 14, 2025

STD 7 കേരളപാഠാവലി Unit 1 ഇളംകാറ്റ് തെല്ലൊന്ന് തൊട്ടെന്നു വന്നാൽ പാഠഭാഗങ്ങൾ ഇലകൾ & ഭൂമിക്ക് വേണ്ടിയൊരു ലാവണ്യദൃശ്യോത്സവം | Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

STD 7
കേരളപാഠാവലി
Unit 1
ഇളംകാറ്റ് തെല്ലൊന്ന് തൊട്ടെന്നു വന്നാൽ 

പാഠഭാഗങ്ങൾ 
ഇലകൾ &
ഭൂമിക്ക് വേണ്ടിയൊരു ലാവണ്യദൃശ്യോത്സവം

സമഗ്രഗുണമേന്മാ പദ്ധതി - 2025 - 26
മാതൃകാചോദ്യപേപ്പർ 

തയ്യാറാക്കിയത്
ദിവ്യ എം
HST മലയാളം
വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 
തൃശൂർ




Friday, June 13, 2025

STD 7 കേരളപാഠാവലി യൂണിറ്റ് : ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നു വന്നാൽ പാഠവിശകലനം, ചോദ്യോത്തരങ്ങൾ മറ്റു പ്രവർത്തനങ്ങൾ തയ്യാറാക്കിയത് : ഡോ ദിവ്യ എം HST മലയാളം വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ തൃശ്ശൂർ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

STD 7 
കേരളപാഠാവലി യൂണിറ്റ് : ഇളംകാറ്റ് തെല്ലൊന്നു തൊട്ടെന്നു വന്നാൽ

പാഠവിശകലനം, ചോദ്യോത്തരങ്ങൾ മറ്റു പ്രവർത്തനങ്ങൾ

തയ്യാറാക്കിയത് :
ഡോ ദിവ്യ എം
HST മലയാളം
വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ
തൃശ്ശൂർ




STD 7 അടിസ്ഥാനപാഠാവലി Unit 1 കതിർചൂടും നാടിൻ പെരുമകൾ ചോദ്യോത്തരങ്ങൾ വിശദീകരണം പാഠവിശകലനം. / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം


STD 7
അടിസ്ഥാനപാഠാവലി 
Unit 1
കതിർചൂടും നാടിൻ പെരുമകൾ

ചോദ്യോത്തരങ്ങൾ വിശദീകരണം 
പാഠവിശകലനം.

തയ്യാറാക്കിയത് :
ഡോ ദിവ്യ എം
HST മലയാളം
വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ
തൃശ്ശൂർ



Saturday, June 7, 2025

ടീച്ചിംഗ് മാന്വൽ std7 അടിസ്ഥാന പാഠാവലി യൂണിറ്റ് 1/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7
മലയാളം

ടീച്ചിംഗ് മാന്വൽ
std7
അടിസ്ഥാന പാഠാവലി
യൂണിറ്റ് 1
കതിർ ചൂടും നാടിൻ പെരുമകൾ
1 ഗ്രാമശ്രീകൾ
2 കുമ്മാട്ടി
3 വിത്തെന്ന മഹാദ്ഭുതം

തയ്യാറാക്കിയത്,
രഞ്ജന ആർ
SPMUPS വെട്ടൂർ
കോന്നി സബ്ജില്ല
പത്തനംതിട്ട.


Wednesday, June 4, 2025

ടീച്ചിംഗ് മാന്വൽ Std 7 കേരള പാഠാവലി യൂണിറ്റ്1/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

ടീച്ചിംഗ് മാന്വൽ 
Std 7
കേരള പാഠാവലി
യൂണിറ്റ്1
ഇളം കാറ്റ് തെല്ലൊന്ന് തൊട്ടെന്നു വന്നാൽ
1.ഭൂമിക്കു വേണ്ടിയൊരു ലാവണ്യ ദൃശ്യോത്സവം
2, ദിനാന്ത സഞ്ചാരം
3, മനസ്സിലെ കിളി

തയ്യാറാക്കിയത്
രഞ്ജന ആർ
SPMUPS വെട്ടൂർ 
കോന്നി സബ്ജില്ല 
പത്തനംതിട്ട



Wednesday, July 3, 2024

ഗ്രാമശ്രീകൾ കവിത / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

ക്ലാസ് 7 അടിസ്ഥാന പാഠാവലി
ഗ്രാമശ്രീകൾ കവിത

തയ്യാറാക്കിയത്
ജ്യോതിഷ് മാസ്റ്റർ
PSVPMHSS 
Ayravon 
Konni.pathanamthitta

Facebook Page Link :

Youtube Link :


Tuesday, June 4, 2024

ഇളം കാറ്റ് തെല്ലൊന്ന് തൊട്ടെന്ന് വന്നാൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

കേരള പാഠാവലി
യൂണിറ്റ് ഒന്ന് -
ഇളം കാറ്റ് തെല്ലൊന്ന് തൊട്ടെന്ന് വന്നാൽ

രേഷ്മ ടി പി
ജിയുപിഎസ് ക്ലാരി
മലപ്പുറം.



Sunday, May 19, 2024

ഒരു ദിനാന്തര സഞ്ചാരം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

ഒരു ദിനാന്തര സഞ്ചാരം

കേരളപാഠാവലി, ക്ലാസ് : 7,
കവിതാലാപനം - സംഗീത, പുനലൂർ





Sunday, July 10, 2022

പത്രവാർത്ത തയ്യാറാക്കാം./Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

പത്രവാർത്തയെഴുതാൻ ഇത്ര എളുപ്പമോ?!

പത്രലേഖകരുടെ പോലും അഭിനന്ദനം നേടിയ വീഡിയോപാഠം.

മജീഷ്യൻ ഷാജു കടയ്ക്കൽ


Thursday, August 12, 2021

അശ്വതി //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം

അശ്വതി
ടി. പത്മനാഭൻ
കഥ കേൾക്കാം.....
കഥാകൃത്തിനെ പരിചയപ്പെടാം.....
ക്ലാസ് 7
മലയാളം
 അടിസ്ഥാന പാഠാവലി.



Saturday, July 31, 2021

അശ്വതി എന്ന പാഠഭാഗം ഏകാങ്കാഭിനയത്തിലൂടെ അവതരിപ്പിക്കുകുന്നു//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന


അശ്വതി: ഏഴാം ക്ലാസ്സിലെ അശ്വതി എന്ന പാഠഭാഗം ഏകാങ്കാഭിനയത്തിലൂടെ അവതരിപ്പിക്കുകയാണ് ക്ലാപ്പന സെൻ്റ് ജോസഫ് UPSലെ വൈഷ്ണവി.B




Monday, July 5, 2021

കുഞ്ഞേടത്തി /ഒ.എൻ.വി.കുറുപ്പ് / കവിത കേൾക്കാം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 7 മലയാളം

ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലി 'കൊച്ചനുജൻ 'എന്ന കവിതയുടെ സമാന ആശയം വരുന്ന കവിതയാണ് ഒ.എൻ.വി.കുറുപ്പിൻ്റെ 'കുഞ്ഞേടത്തി. 
E-MALAYALAM എൻ്റെ മലയാളം
കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം"  'കുഞ്ഞേടത്തി' കവിത കേൾക്കാം....
ആലാപനം: മാസ്റ്റർ ആദിത് കൃഷ്ണ എ. എം




Wednesday, February 17, 2021

ക്ലാസ്സ്‌ 7 മലയാളം കേരളപാഠാവലി സ്വപ്നങ്ങൾ വാക്കുകൾ എനിക്ക് ഒരു സ്വപ്നമുണ്ട്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 7 മലയാളം

കേരളപാഠാവലി
സ്വപ്നങ്ങൾ വാക്കുകൾ
എനിക്ക് ഒരു സ്വപ്നമുണ്ട്

അമേരിക്കയിൽ വർണവിവേചനത്തിനെതിരെ സഫലമായ സമരത്തിന് നേതൃത്വം നൽകിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിൻ്റെ പ്രസിദ്ധമായ പ്രസംഗങ്ങളിലൊന്നാണ് 'എനിക്ക് ഒരു സ്വപ്നമുണ്ട്....' (I have a Dream ).
ഐതിഹാസികമായ ആ പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങൾ....


Saturday, January 30, 2021

വീണപൂവ്‌//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 7 മലയാളം

മഹാകവി കുമാരനാശാന്‍റെ  വീണപൂവ്‌ എന്ന കവിതയുടെ നൃത്താവിഷ്കാരവുമായ് ഗൗരി മാധവ്, മൈനാഗപ്പള്ളി ഗവ.എല്‍.വി.എച്ച്.എസ്.

   

Wednesday, January 20, 2021

പീച്ച് പൂന്തോട്ടം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 7 മലയാളം

പീച്ച് 
വിഖ്യാതനായ ജാപ്പനീസ് ചലച്ചിത്രകാരൻ അകിര കുറസോവയുടെ 'ഡ്രീംസ്' എന്ന ഹ്രസ്വചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ സിനിമയായ 'പീച്ച് പൂന്തോട്ടം' കാണാം.... ആസ്വദിക്കാം... പഠിക്കാം....