🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 8 MALAYALAM. Show all posts
Showing posts with label CLASS 8 MALAYALAM. Show all posts

Saturday, September 6, 2025

സമഗ്രഗുണമേന്മാ പദ്ധതി- 2025 - 26 STD 8 കേരള പാഠാവലി /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

സമഗ്രഗുണമേന്മാ പദ്ധതി- 2025 - 26
STD 8 
കേരള പാഠാവലി 

Unit 1
മനസ്സ് നന്നാവട്ടെ
മാതൃകാ ചോദ്യപേപ്പർ & ഉത്തരസൂചിക

( താളുകൾക്കിടയിൽ ഒരു മയിൽപീലി & തിങ്കളാഴ്ച നല്ല ദിവസം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പ്രവർത്തന ലഘുലേഖകൾ, worksheets )

തയ്യാറാക്കിയത്

ദിവ്യ എം
🌺
വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
തൃശ്ശൂർ














Sunday, August 3, 2025

അധ്യാപകക്കൂട്ടം class 8 Malayalam / പെരുമഴയത്ത് / Adhyapakakkoottam

അധ്യാപകക്കൂട്ടം class 8 Malayalam


അടിസാന പാഠാവലി

പെരുമഴയത്ത്

തയ്യാറാക്കിയത്: 
ഡോ. സോന ഭാസ്ക്കരൻ
ജിഎച്ച്എസ്എസ് രാവണേശ്വരം
ബേക്കൽ സബ്ജില്ല
കാസർഗോഡ്.




Monday, July 14, 2025

Class 8 Malayalam യൂണിറ്റ് : കുരുവിയും കാട്ട് തീയും TM I Adhyapakakkoottam

അധ്യാപകക്കൂട്ടം Class 8 Malayalam


യൂണിറ്റ് : 
കുരുവിയും കാട്ട് തീയും
TM

തയ്യാറാക്കിയത് :
ജോൺ കെന്നഡി എ
ഗ്യാലക്സി
ഗവ.വി എച്ച് എസ്സ് എസ്ല്
മൂന്നാർ



STD 8 കേരളപാഠാവലി Unit 1 മനസ്സുനന്നാവട്ടെ പാഠം 1 പനിനീർപ്പൂവ്' - ഉള്ളൂർ സമഗ്രഗുണമേന്മാ പദ്ധതി - 2025 - 26 മാതൃക ചോദ്യപേപ്പർ & ഉത്തരം | Adhyapakakkoottam

അധ്യാപകക്കൂട്ടം Class 8 Malayalam


STD 8
കേരളപാഠാവലി
Unit 1
മനസ്സുനന്നാവട്ടെ
പാഠം 1
പനിനീർപ്പൂവ്'  - ഉള്ളൂർ

സമഗ്രഗുണമേന്മാ പദ്ധതി - 2025 - 26
മാതൃക ചോദ്യപേപ്പർ &  ഉത്തരം

തയ്യാറാക്കിയത്
ദിവ്യ എം
HST മലയാളം
വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 
തൃശൂർ





Sunday, June 29, 2025

class 8 Malayalam | Class Test | Adhyapakakkoottam

അധ്യാപകക്കൂട്ടം class 8 Malayalam

Class Test
തയ്യാറാക്കിയത് :
ഡോ ദിവ്യ എം
HST  മലയാളം
വിവേകോദയം ബോയ്സ് 
ഹയർസെക്കൻഡറി 
സ്കൂൾ
 തൃശ്ശൂർ






ക്ലാസ് 8 മലയാളം യൂണിറ്റ് : തിങ്കളാഴ്ച നല്ല ദിവസം (പാഠാസൂത്രണം) Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം


യൂണിറ്റ് : തിങ്കളാഴ്ച നല്ല ദിവസം
(പാഠാസൂത്രണം)

തയ്യാറാക്കിയത് :
ജോൺ കെന്നഡി എ
ഗ്യാലക്സി
ഗവ.എം.ആർ.എസ്
വടശ്ശേരിക്കര


Saturday, June 28, 2025

താളുകൾക്കിടയിലൊരു മയിൽപ്പീലി ക്ലാസ് 8 കേരള പാഠാവലി പാഠ വിശകലനം/ചോദ്യോത്തരങ്ങൾ | Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം


താളുകൾക്കിടയിലൊരു മയിൽപ്പീലി

ക്ലാസ് 8

കേരള പാഠാവലി

പാഠ വിശകലനം/ചോദ്യോത്തരങ്ങൾ

തയ്യാറാക്കിയത്: ഡോ. സോന ഭാസ്ക്കരൻ
ജിഎച്ച്എസ്എസ് രാവണേശ്വരം
ബേക്കൽ സബ്ജില്ല
കാസർഗോഡ്.




Monday, June 23, 2025

STD 8 കേരള പാഠാവലി UNIT 1 മനസ്സ് നന്നാവട്ടെ പാഠം 1 " *പനിനീർപ്പൂവ്* " | Adhyapakakkoottam

അധ്യാപകക്കൂട്ടം class 8 Malayalam


STD 8
കേരള പാഠാവലി
UNIT 1 
മനസ്സ് നന്നാവട്ടെ
പാഠം 1
 " *പനിനീർപ്പൂവ്* "
- ഉള്ളൂർ 



🔖പഠന പ്രവർത്തനങ്ങൾ
🔖യൂണിറ്റ് വിശകലനം
⭐കുമാരനാശാൻറെ വീണപൂവും ഉള്ളൂരിൻറെ പനിനീർപ്പൂവും - താരതമ്യം 

🔖പദപരിചയം
🔖സമാനപദങ്ങൾ 
🔖നാനാർത്ഥങ്ങൾ 
🔖അർത്ഥവ്യത്യാസം

🔖പദനിർമ്മിതി 
🔖പദപ്രശ്നം
 🔖പദപുഷ്പം


⭐സമഗ്ര ഗുണമേന്മ പദ്ധതി -
 ലളിതമായ ചോദ്യോത്തരങ്ങൾ

🔖പനിനീർപ്പൂവ് : കവിത 
പ്രധാന ആശയങ്ങൾ ഒറ്റനോട്ടത്തിൽ 

🔖പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

&
⭐ആസ്വാദനക്കുറിപ്പ്


തയ്യാറാക്കിയത്
🌺✍🏻
ഡോ ദിവ്യ എം
HST  മലയാളം
വിവേകോദയം ബോയ്സ് 
ഹയർസെക്കൻഡറി 
സ്കൂൾ
 തൃശ്ശൂർ



Wednesday, June 18, 2025

ക്ലാസ് 8 മലയാളം യൂണിറ്റ് : 2 താളുകൾക്കിടയിലൊരു മയിൽപ്പീലി / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

യൂണിറ്റ് : 2

താളുകൾക്കിടയിലൊരു മയിൽപ്പീലി

പാഠാസൂത്രണം

തയ്യാറാക്കിയത് :
ജോൺ കെന്നഡി എ
ഗ്യാലക്സി
ഗവ.എം.ആർ.എസ്
വടശ്ശേരിക്കര


Monday, June 16, 2025

ക്ലാസ് :8 കേരള പാഠാവലി യൂണിറ്റ് : 1 മനസ് നന്നാവട്ടെ പാഠം : തിങ്കളാഴ്ച നല്ല ദിവസം പാഠാസൂത്രണം /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

ക്ലാസ് :8
കേരള പാഠാവലി
യൂണിറ്റ് : 1
മനസ് നന്നാവട്ടെ
പാഠം : തിങ്കളാഴ്ച നല്ല ദിവസം
പാഠാസൂത്രണം

തയ്യാറാക്കിയത് :
ഡോ. സോനാ ഭാസ്കരൻ 
 ജിഎച്ച്എസ്എസ് രാവണേശ്വരം
ബേക്കൽ സബ്ജില്ല
കാസർഗോഡ്.




Wednesday, June 11, 2025

ക്ലാസ് 8 അടിസ്ഥാന പാഠാവലി യൂണിറ്റ് - 1 കനിവും കരുതലും/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

ക്ലാസ് 8
അടിസ്ഥാന പാഠാവലി
യൂണിറ്റ് - 1 
കനിവും കരുതലും

പാഠാസൂത്രണം
തയ്യാറാക്കിയത് :
അജിത ടി ജെ                          
എച്ച് എസ് ടി (മലയാളം)
സി സി പി എൽ എം
എ ഐ എച്ച് എസ് എസ് പെരുമാനൂർ, തേവര.




Monday, June 9, 2025

ക്ലാസ് 8 കേരളപാഠാവലി യൂണിറ്റ് - 1 മനസ്സ് നന്നാവട്ടെ / Teaching Manuel / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

ക്ലാസ് 8
കേരളപാഠാവലി
യൂണിറ്റ് - 1  
മനസ്സ് നന്നാവട്ടെ

പാഠാസൂത്രണം 
തയ്യാറാക്കിയത് :
അജിത ടി ജെ                           
 എച്ച് എസ് ടി (മലയാളം)
 സി സി പി എൽ എം
എ ഐ എച്ച് എസ് എസ് പെരുമാനൂർ, തേവര.


Friday, October 29, 2021

Thursday, August 12, 2021

അമ്മമ്മ // പ്രസംഗം //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 8 മലയാളം

എട്ടാം ക്ലാസ്സിലെ അടിസ്ഥാനപാഠാവലിയിലെ അമ്മമ്മ എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി MMHS NARIYAMPARA യിലെ  എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഭവ്യ ഭഗവത്  അവതരിപ്പിച്ച പ്രസംഗം. 




Sunday, August 1, 2021

STD 8 / UNIT 2/ MALAYALAM /ആ വാഴവെട്ട്/ പൊൻകുന്നം വർക്കി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 8 MALAYALAM

ആ വാഴവെട്ട് |പൊൻകുന്നം വർക്കി |class 8 |അടിസ്ഥാന പാഠാവലി

1940കളിലെ മധ്യകേരളത്തിലെ ദരിദ്ര കർഷകരുടെ പ്രശ്നങ്ങളാണ് പൊൻകുന്നം വർക്കിയുടെ കഥകളിലെ പ്രധാന പ്രമേയം. ജന്മിമാരുടെ ചൂഷണം, ദാരിദ്ര്യം,സർക്കാരിൻ്റെ അവഗണന,അന്ധവിശ്വാസം തുടങ്ങിയ പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന സാധാരണ ജനവിഭാഗത്തിൻ്റെ ശബ്ദമാണ് പൊൻകുന്നം വർക്കിയുടെ കഥകളിൽ തെളിയുന്നത്.
1940കളിലെ മധ്യതിരുവിതാംകൂറിലെ കാർഷിക ജീവിതം പശ്ചാത്തലമാക്കി രചിച്ച കഥയാണ് 'ആ വാഴവെട്ട് '.കഥയിലെ പ്രധാന കഥാപാത്രമായ മർക്കോസ് ചേട്ടൻ നല്ല അനുഭവജ്ഞാനമുള്ള കർഷകനാണ്. അത് വ്യക്തമാക്കുന്ന ഒരു പഴഞ്ചൊല്ലിലൂടെയാണ് കഥ തുടങ്ങുന്നത്.... കഥ കേൾക്കാം.... വായിക്കാം....