🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അധ്യാപകക്കൂട്ടം വേറിട്ടകാഴ്ചകള്‍. Show all posts
Showing posts with label അധ്യാപകക്കൂട്ടം വേറിട്ടകാഴ്ചകള്‍. Show all posts

Sunday, July 23, 2023

ജൗഹറ സജീബ് എന്ന മാലാഖയും സ്കൂൾ വിശേഷങ്ങളും. /Adhyapakakkoottam

അധ്യാപകക്കൂട്ടം വേറിട്ട കാഴ്ചകൾ

ജൗഹറ സജീബ് എന്ന മാലാഖയും സ്കൂൾ വിശേഷങ്ങളും.

കാരുണ്യത്തിന്റെ ആൾരൂപമായ ഒരു നാലാം ക്ലാസ്സുകാരി ...
ഒരു നാടൊന്നാകെ ഒരു സ്കൂളിൻറെ പുരോഗതിക്കായ് ഒപ്പം..
Echo stone ഉൾപ്പെടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ..
കാണാം കായംകുളം ഞാവക്കാട് എൽ.പി.എസിലെ വേറിട്ട കാഴ്ചകൾ.



Tuesday, July 18, 2023

അധ്യാപകക്കൂട്ടം വേറിട്ട കാഴ്ചകൾ കുഞ്ഞു നിഹാലിന്റെ വലിയ വിശേഷങ്ങൾ .. Adhyapakakkoottam

അധ്യാപകക്കൂട്ടം വേറിട്ട കാഴ്ചകൾ

കുഞ്ഞു നിഹാലിന്റെ വലിയ വിശേഷങ്ങൾ ..

അധ്യാപകരും രക്ഷാകർത്താക്കളും വീഡിയോ പൂർണ്ണമായും കാണുമല്ലോ...

കഴിഞ്ഞ വർഷം അധ്യാപകക്കൂട്ടം ഫേസ്ബുക്ക് പേജ് വഴി പരിചയപ്പെടുത്തുകയും തുടർന്ന് മാധ്യമ ശ്രദ്ധ നേടുകയും ചെയ്ത ഒരു അത്ഭുത പ്രതിഭയാണ് നിഹാൽ. ആലപ്പുഴ ജില്ലയിലെ തേവലപ്പുറം ഗവ.എൽ.പി.സ്കൂളിൽ അന്ന് മൂന്നാം ക്ലാസുകാരനായിരുന്ന നിഹാൽ 195 രാജ്യങ്ങളുടെയും ഫ്ലാഗുകൾ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ പേരുകൾ പറയുന്നുണ്ടായിരുന്നു.

നിഹാലിനെ നേരിൽ കാണാനാണ് കായംകുളത്തെ വീട്ടിൽ പോയത്. അവിടെ കണ്ട കാഴ്ചകൾ, നിഹാലിന് ലഭിക്കുന്ന Parenting അത്ഭുതപ്പെടുത്തുന്നതായിരുന്നു.
എല്ലാ രക്ഷാകർത്താക്കൾക്കും ഒരു നല്ല പാഠമാകും ഈ വീഡിയോ എന്ന് നിസ്സംശയം പറയാം.


Wednesday, October 21, 2020

അധ്യാപകക്കൂട്ടം വേറിട്ടകാഴ്ചകള്‍ കാർടൂൺ കണ്ട് ഹിന്ദി പഠിച്ച ചേട്ടനെയും..

അധ്യാപകക്കൂട്ടം വേറിട്ടകാഴ്ചകള്‍

ടി.വി  കാർടൂൺ കണ്ട് ഹിന്ദി പഠിച്ച ചേട്ടനെയും അവതരണ മികവിൽ ശ്രദ്ധയാകർഷിച്ച അനിയത്തിയേയും പരിചയപ്പെടാം.





Monday, October 19, 2020

ഈ ഇന്‍റര്‍വ്യൂ ഒന്ന് കണ്ടു നോക്കൂ..

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

ഈ ഇന്‍റര്‍വ്യൂ ഒന്ന് കണ്ടു നോക്കൂ..
കൊറോണ ബോധവല്‍ക്കരണവും ഒപ്പം കാസര്ഗോഡന്‍ ഗ്രാമീണ ഭാഷ(തുളു) കേള്‍ക്കാന്‍ ഒരു അവസരവും ലഭിക്കും.