🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label HS മലയാളം. Show all posts
Showing posts with label HS മലയാളം. Show all posts

Tuesday, March 12, 2024

പര്യായ പദങ്ങൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

പര്യായ പദങ്ങൾ

ദിവ്യ ടീച്ചർ , കൊല്ലം
വിദ്യാവീഥി


Fb page 


YouTube:




Friday, February 16, 2024

കഥാപാത്ര നിരൂപണം / adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

കഥാപാത്ര നിരൂപണം തയ്യാറാക്കു
മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...

തയ്യാറാക്കിയത് : പ്രിൻസി വിനീഷ്


Sunday, June 25, 2023

സ്വാഗത പ്രസംഗം /Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

സ്വാഗത പ്രസംഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
തയ്യാറാക്കിയത്:
ഷാജു കടയ്ക്കൽ
(മജീഷ്യൻ, മലയാളം അധ്യാപകൻ)


 


Sunday, June 11, 2023

മികച്ച പ്രസംഗത്തിൽ ഒഴിവാക്കേണ്ട 13 തെറ്റുകൾ./Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

മികച്ച പ്രസംഗത്തിൽ ഒഴിവാക്കേണ്ട 13 തെറ്റുകൾ.

തയ്യാറാക്കിയത് :
മജീഷ്യൻ ഷാജു കടയ്ക്കൽ


Sunday, May 28, 2023

തെറ്റും ശരിയും /Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

തെറ്റും ശരിയും

സ്കൂൾ തുറക്കുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട 50 പദങ്ങൾ.
തയ്യാറാക്കിയത് :
മജീഷ്യൻ ഷാജു കടയ്ക്കൽ
(എച്ച്.എസ്.എ മലയാളം)


Sunday, December 11, 2022

തിരക്കഥ എങ്ങനെയെഴുതാം /Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

ഒരു തിരക്കഥ എങ്ങനെയെഴുതാം എന്ന് ലളിതമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് മജീഷ്യനും മലയാളം അധ്യാപകനുമായ ശ്രീ.ഷാജു കടയ്ക്കൽ.
കുട്ടികൾക്കും ഷോർട് ഫിലിം ഉൾപ്പെടെ ചെയ്യുന്നവർക്കും ഉപകാരപ്രദം.



Thursday, July 14, 2022

ഡൽഹി വിളിക്കുന്നു .. (യാത്രാവിവരണം) Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

ഡൽഹി വിളിക്കുന്നു ..

(യാത്രാവിവരണം)
 എഴുത്തുകാരിയും അധ്യാപികയുമായ ഷൈജ ടീച്ചർ (Victers Class fame) അവതരിപ്പിക്കുന്ന യാത്രാവിവരണം. കോഴിക്കോട് ആകാശവാണി സംപ്രേക്ഷണം ചെയ്തത്.



Sunday, July 10, 2022

പത്രവാർത്ത തയ്യാറാക്കാം./Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

പത്രവാർത്തയെഴുതാൻ ഇത്ര എളുപ്പമോ?!

പത്രലേഖകരുടെ പോലും അഭിനന്ദനം നേടിയ വീഡിയോപാഠം.

മജീഷ്യൻ ഷാജു കടയ്ക്കൽ


Sunday, February 27, 2022

ചന്ദ്രക്കലയും ഉകാരവും ചേർക്കേണ്ടത് എവിടെ? - നല്ല മലയാളം / Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

ചന്ദ്രക്കലയും ഉകാരവും ചേർക്കേണ്ടത് എവിടെ?
- നല്ല മലയാളം

മജീഷ്യൻ ഷാജു കടയ്ക്കൽ



Sunday, February 20, 2022

Monday, February 7, 2022

നല്ല മലയാളം' / Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

തെറ്റാണെന്നറിയാതെ നിത്യവും ഉപയോഗിക്കുന്ന മലയാളപദങ്ങളുടെ ശരി അറിയാൻ:

'നല്ല മലയാളം'



Monday, January 10, 2022

അക്കങ്ങൾ അക്ഷരത്തിലെഴുതുമ്പോൾ വരുന്ന തെറ്റുകൾ തിരിച്ചറിയുക / Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

അക്കങ്ങൾ അക്ഷരത്തിലെഴുതുമ്പോൾ വരുന്ന തെറ്റുകൾ തിരിച്ചറിയുക !



വീഡിയോ കാണാൻ :




Sunday, January 2, 2022

Sunday, December 19, 2021

മലയാളം പഴയ ലിപി എഴുതാൻ പഠിക്കാം//Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം


മലയാളം പഴയ ലിപി എഴുതാൻ പഠിക്കാം ! 
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കണ്ടിരിക്കേണ്ട 'നല്ല മലയാളം' വീഡിയോ.







Sunday, November 14, 2021

മലയാളം അക്ഷരങ്ങൾ ശരിയായി എഴുതാം//Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

മലയാളം അക്ഷരങ്ങൾ ശരിയായി എഴുതാൻ എത്രപേർക്കറിയാം !
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കണ്ടിരിക്കേണ്ട 'നല്ല മലയാളം' വീഡിയോ പരമ്പരയുടെ *2-ാം അധ്യായം*
*- സ്വരാക്ഷരങ്ങൾ.*


Monday, November 8, 2021

നല്ല മലയാളം //Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

മലയാളം അക്ഷരങ്ങൾ ശരിയായി എഴുതാൻ എത്രപേർക്കറിയാം !
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കണ്ടിരിക്കേണ്ട 'നല്ല മലയാളം' വീഡിയോ പരമ്പരയുടെ ആദ്യഭാഗം.

നിങ്ങളുടെ വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളും വീഡിയോയുടെ താഴെയുള്ള comment box ൽ തുറന്നെഴുതാൻ മടിക്കരുതേ.

സ്നേഹപൂർവം
മജിഷ്യൻ
ഷാജു കടയ്ക്കൽ.