🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 10 HINDI. Show all posts
Showing posts with label CLASS 10 HINDI. Show all posts

Thursday, July 10, 2025

പത്താം ക്ലാസിലെ ആദ്യ ഹിന്ദി പാഠത്തെ ആസ്പദമാക്കി ഉണ്ടാക്കിയ കോമിക് സ്ട്രിപ് വീഡിയോ. I Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Hindi


പത്താം ക്ലാസിലെ ആദ്യ ഹിന്ദി പാഠത്തെ ആസ്പദമാക്കി ഉണ്ടാക്കിയ കോമിക് സ്ട്രിപ് വീഡിയോ.

Prepared by:
SOMASEKHARAN G
GHSS VALLIKEEZHU



Wednesday, June 29, 2022

അധ്യാപകക്കൂട്ടം HS Hindi// हताशा से एक व्यक्ति बैठ गया था '- हिंदी कविता/ कक्षा- १० , इकाई- १ /आलाप - शालिनी टीचर/Adhyapakakkoottam

   അധ്യാപകക്കൂട്ടം HS Hindi

   ' हताशा से एक व्यक्ति बैठ गया था '

     हिंदी कविता

     कक्षा- १० ,  इकाई- १

     आलाप - शालिनी टीचर

     वीडियो - अबुल. एस.वी



     

Monday, June 20, 2022

അധ്യാപകക്കൂട്ടം HS Hindi/ टूटा पहिया " - कविता / इकाई - १ /कक्षा - १० / आलाप - ज्योति टीचर/Adhyapakakkoottam

അധ്യാപകക്കൂട്ടം HS Hindi

  "  टूटा पहिया " - कविता

इकाई - १
 कक्षा - १०
आलाप - ज्योति टीचर
वीडियो - अबुल.एस. वी
     
                                   टूटा पहिया

Wednesday, February 23, 2022

അധ്യാപകക്കൂട്ടം Class 10 // Resonance//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10

Resonance

SSLC പരീക്ഷ എഴുതുന്ന കുട്ടികൾക്കായി കോഴിക്കോട് ഡയറ്റ് തയ്യാറാക്കിയ പഠനസഹായി Resonance (English & Malayalam medium).




Friday, February 18, 2022

SSLC - 2022/Nirakathir /DIET Alapuzha //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10

നിറകതിർ- 2022

- ആലപ്പുഴ ഡയറ്റ് -

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളെ ഉൾക്കൊണ്ട് കൊണ്ട് എല്ലാ വിഷയങ്ങൾക്കും തയ്യാറാക്കിയ  പരീക്ഷാ സഹായികൾ പങ്കിടുന്നു. 
( Malayalam & English medium)

മലയാളം
English

ജീവ ശാസ്ത്രം

Biology (Eng Medium)

ഫിസിക്സ്
രസതന്ത്രം

Chemistry (Eng. Medi.)
അറബിക്
ഹിന്ദി

ഗണിതം

സാമൂഹ്യ ശാസ്ത്രം - 1

സാമൂഹൃശാസ്ത്രം :2

സംസ്കൃതം









Sunday, July 11, 2021

ഹിന്ദി പ്രാർത്ഥന //Adhyapakakkoottam

അധ്യാപകക്കൂട്ടം ഹിന്ദി

ഹിന്ദി പ്രാർത്ഥന:
രചന: ആശാ ദേവി.K (Rtd ഹിന്ദി ടീച്ചർ), മലപ്പുറം
ആലാപനം:GirijaN, GHSS Thattathumala, Thiruvananthapuram


Saturday, January 30, 2021

എസ്.എസ്.എൽ.സി പരീക്ഷ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10

എസ്.എസ്.എൽ.സി  പരീക്ഷക്കായി  FOCUS AREAയില്‍ നിന്നും കോട്ടയം ജില്ലയിലെ റിസോഴ്സസ് അധ്യാപകർ ഡയറ്റിന്‍റെ നേതൃത്വത്തില്‍  തയ്യാറാക്കിയ  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കെമിസ്ട്രി,ഫിസിക്സ്‌, സോഷ്യല്‍ സയന്‍സ്    പ്രവര്‍ത്തനങ്ങളാണ് അവതരിപ്പി ക്കുന്തത്.

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

കെമിസ്ട്രി

ഫിസിക്സ്

സോഷ്യല്‍ സയന്‍സ്

Sunday, January 24, 2021

कक्षा-10, हिंदी इकाई- 5, " गुठली तो पराई है" -पाठ्यपुस्तक की प्रक्रियाएँ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ അഞ്ചാം അധ്യായത്തിലെ         "ഗുഠ്ലി തോ പരായീ ഹെ  " എന്ന കഥയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 5, " गुठली तो पराई है" -पाठ्यपुस्तक की प्रक्रियाएँ)




( कक्षा-10, हिंदी इकाई- 5, " बच्चे काम पर जा रहे हैं " -पाठ्यपुस्तक की प्रक्रियाएँ)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ അഞ്ചാം അധ്യായത്തിലെ         " ബച്ചേ കാം പർ ജാ രഹെ ഹെ " എന്ന കവിതയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 5, " बच्चे काम पर जा रहे हैं " -पाठ्यपुस्तक की प्रक्रियाएँ)




Tuesday, January 19, 2021

( कक्षा-10, हिंदी इकाई- 4, "दिशाहीन दिशा " -पाठ्यपुस्तक की प्रक्रियाएँ)CLASS 10 HINDI//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  നാലാം അധ്യായത്തിലെ         " ദിശാഹീൻ ദിശാ " എന്ന യാത്രാവിവരണത്തിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 4, "दिशाहीन दिशा " -पाठ्यपुस्तक की प्रक्रियाएँ)



CLASS 10 HINDI कक्षा-10, हिंदी इकाई- 4, "बसंत मेरे गाँव का " -पाठ्यपुस्तक की प्रक्रियाएँ // ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  നാലാം അധ്യായത്തിലെ         " ബസന്ത് മേരെ ഗാവ് കാ" എന്ന ലേഖനത്തിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 4, "बसंत मेरे गाँव का " -पाठ्यपुस्तक की प्रक्रियाएँ)


Wednesday, December 16, 2020

CLASS 10 HINDI कक्षा-10, हिंदी इकाई- 2, "सबसे बड़ा शो मैन" -पाठ्यपुस्तक की प्रक्रियाएँ // adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  രണ്ടാം അധ്യായത്തിലെ         " സബ്സെ ബഡാ ഷോ മേൻ" എന്ന ജീവചരിത്രത്തിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു.
 ( कक्षा-10, हिंदी इकाई- 2, "सबसे बड़ा शो मैन" -पाठ्यपुस्तक की प्रक्रियाएँ)


Saturday, December 12, 2020

कक्षा-10, हिंदी इकाई- 3, "ठाकुर का कुआँ " -पाठ्यपुस्तक की प्रक्रियाएँ//adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  മൂന്നാം അധ്യായത്തിലെ         "ഠാക്കുർ കാ കുആ " എന്ന കഥയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 3, "ठाकुर का कुआँ " -पाठ्यपुस्तक की प्रक्रियाएँ)



Monday, November 30, 2020

कक्षा-10, हिंदी इकाई- 3, "अकाल और उसके बाद " -पाठ्यपुस्तक की प्रक्रियाएँ// CLASS 10 HINDI//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  മൂന്നാം അധ്യായത്തിലെ " അകാൽ ഓർ ഒസ്കെ ബാദ്" എന്ന കവിതയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. 
( कक्षा-10, हिंदी इकाई- 3, "अकाल और उसके बाद " -पाठ्यपुस्तक की प्रक्रियाएँ)


Thursday, November 19, 2020

എങ്ങനെ പരീക്ഷയുടെ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാം..

അധ്യാപകക്കൂട്ടം CLASS 10 HINDI

എങ്ങനെ പരീക്ഷയുടെ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാം എന്ന് 2019 ലെ  പത്താം ക്ലാസ്സിലെ  ഹിന്ദി വിഷയത്തിന്‍റെ ഒന്നാം പാദവാര്‍ഷിക മൂല്ല്യ നിര്‍ണയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച്  പരിചയപ്പെടുത്തുകയാണ് രശ്മി ടീച്ചര്‍. 


PART: 1


PART : 2







Wednesday, November 4, 2020

( कक्षा-10, हिंदी इकाई- 2, "आई एम कलाम के बहाने" -पाठ्यपुस्तक की प्रक्रियाएँ) CLASS 10 HINDI - ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  രണ്ടാം അധ്യായത്തിലെ         " ഐ ആം കലാം കെ ബഹാനേ" എന്ന സിനിമാ ലേഖനത്തിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. 
( कक्षा-10, हिंदी इकाई- 2, "आई एम कलाम के बहाने" -पाठ्यपुस्तक की प्रक्रियाएँ)




Monday, October 26, 2020

CLASS 10 HINDI ( कक्षा-10, हिंदी इकाई-1, हताशा से एक व्यक्ति बैठ गया था-पाठ्यपुस्तक की प्रक्रियाएँ)

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  അധ്യായം ഒന്നിലെ " ഹതാശാ സെ ഏക് വ്യക്തി ബേട്ട് ഗയാ ഥാ" എന്ന ടിപ്പണിയിലെ പാഠപുസ്തകത്തിലെ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. 

( कक्षा-10, हिंदी इकाई-1, हताशा से एक व्यक्ति बैठ गया था-पाठ्यपुस्तक की प्रक्रियाएँ)




CLASS 10 HINDI कक्षा-10, हिंदी इकाई-1, बीरवहूटी-पाठ्यपुस्तक की प्रक्रियाएँ - ADHYAPAKAKKOOTTAM.

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ  അധ്യായം ഒന്നിലെ "ബീർബഹൂ‍ട്ടി"എന്ന കഥയിലെ പാഠപുസ്തകത്തിലെ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. 

( कक्षा-10, हिंदी इकाई-1, बीरवहूटी-पाठ्यपुस्तक की प्रक्रियाएँ)





Wednesday, September 30, 2020

CLASS 10 HINDI പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ "ഐ ആം കലാം കെ ബഹാനെ" (आई एम कलाम के बहाने ) എന്ന സിനിമാ ലേഖനത്തിന്റെ പുത്തൻ വായനാനുഭവം പങ്കുവയ്ക്കുന്നു.

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ "ഐ ആം കലാം കെ ബഹാനെ" (आई एम कलाम के बहाने ) എന്ന സിനിമാ ലേഖനത്തിന്റെ പുത്തൻ വായനാനുഭവം പങ്കുവയ്ക്കുന്നു.