🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label UP SCIENCE EXPERIMENTS. Show all posts
Showing posts with label UP SCIENCE EXPERIMENTS. Show all posts

Wednesday, January 27, 2021

പ്രകാശ പരീക്ഷണം / adhyapakakkoottam

അധ്യാപകക്കൂട്ടം SCIENCE EXPERIMENTS


പട്ടിക്കാട് വെസ്റ്റ് DMLP സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചെയ്ത  മനോഹരമായൊരു പ്രകാശ പരീക്ഷണത്തിന്റെ വീഡിയോ. കുട്ടികൾക്ക് ഇതിലെ പ്രവർത്തനങ്ങൾ ഹോം ലാബിന്റെ ഭാഗമായി ഏറ്റെടുക്കുവാൻ കഴിയും. എല്ലാ കുട്ടികൾക്കും ഹോം ലാബ് ഉള്ള വിദ്യാലയങ്ങൾ രൂപപ്പെടട്ടെ .
പിന്തുണകൾക്കായി വിളിക്കുക.
ബിജു മാത്യു
9446769131.
807560 1984




Tuesday, August 11, 2020

അധ്യാപകക്കൂട്ടം UP സയന്‍സ്

ശാസ്ത്ര പരീക്ഷണങ്ങള്‍ 

ക്ലാസ്സ്‌: 7

യൂണിറ്റ് : 1

മികച്ച വിളവ് ലഭിക്കാൻ


കായികപ്രജനനവും ലൈംഗിക പ്രത്യുത്പാതനവും




കായികപ്രജനനം - നിശാഗന്ധി

ലെയറിങ്


ലെയറിങ് നിങ്ങൾക്കും ചെയ്യാം.



നാഗപതിവയ്ക്കൽ



ഗ്രാഫ്റ്റിങ്


ബഡ്ഡിംങ്


വർഗസങ്കരണം


ടിഷ്യൂ കൾച്ചർ




വിളപര്യയം


ഇടവിള


പയർ ചെടികളും റൈസോബിയവും



പുകയിലക്കഷായ നിർമ്മാണം


തിരിനന



സംയോജിതകൃഷി



UP SCIENCE CLASS 6 UNIT 2 EXPERIMENT

അധ്യാപകക്കൂട്ടം UP സയന്‍സ് 

എന്താണ് ഊർജ്ജം




സിമ്പിൾ ഡൈനാമോ


ആനത്തോക്ക്


നീ തുള്ളിയാൽ ഞാനും തുള്ളും



കാറ്റിൽ നിന്നും വൈദ്യുതി


രൂപം മാറുന്ന ഊർജ്ജം

ജല വൈദ്യുത നിലയം



ഒരു കൂട്ടം ഊർജ്ജ മാറ്റങ്ങൾ

മോട്ടോറിലെ ഊർജ്ജമാറ്റം


പ്രകാശത്തിൽ നിന്നും വൈദ്യുതി


ഊർജ്ജമാറ്റം ബോഡ്




അധ്യാപകക്കൂട്ടം UP സയന്‍സ്

ശാസ്ത്ര പരീക്ഷണങ്ങള്‍


ക്ലാസ്സ്‌ .6 

യൂനിറ്റ് : 1 

സൂക്ഷ്മജീവികൾ



ജന്തു കോശം



സസ്യകോശം





ജന്തുകോശവും സസ്യകോശവും താരതമ്യം



കോശങ്ങളുടെ കണ്ടു പിടുത്തത്തിൻ്റെ ചരിത്രം


സസ്യകോശത്തിൻ്റെ മാതൃക നിർമ്മിക്കാം


Monday, August 10, 2020

UP SCIENCE

അഞ്ചാം ക്ലാസ്സ് ശാസ്ത്ര പരീക്ഷണങ്ങൾ
യൂണിറ്റ്: 1

ഭക്ഷ്യയോഗ്യമായ സസ്യ ഭാഗങ്ങൾ


പ്രകാശസംശ്ളേഷണം


സസ്യങ്ങളിൽ ഇലകളുടെ ക്രമീകരണം





ചുവന്ന ചീരയിൽ ഹരിതകമുണ്ടോ - പരീക്ഷണം




വാതക സന്തുലനം




എപ്പിഫൈറ്റുകൾ




പരാദസസ്യങ്ങൾ




മൂന്ന് കള്ളൻമാർ




ഇരപിടിയൻ സസ്യങ്ങൾ




ആരോഹികളും ഇഴവള്ളികളും




വിവിധ തരം വേരുകൾ




ഭൂകാണ്ഡങ്ങൾ



UP SCIENCE

ശാസ്ത്ര ക്ലബ്‌ ഉത്ഘാടനം 

പാനൂർ യു.പി സ്ക്കൂൾ , 
പാനൂർ


Tuesday, May 26, 2020

അധ്യാപകക്കൂട്ടം ശാസ്ത്രപരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍ ONLINE ആയി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന ടൈറ്റിലില്‍ മുമ്പ് നല്‍കിയ  പോസ്റ്റ് വായിക്കുക

പരീക്ഷണങ്ങള്‍ കാണാനായി താഴെ നല്‍കിയിരിക്കുന്ന TITTLEകളില്‍ ക്ലിക്ക് ചെയ്യൂ..

                 അവധിക്കാല സന്തോഷങ്ങള്‍   പരീക്ഷണം :1 

അവതരണം: ടോമി.ഇ.വി,പി.എം.എം.യു.പി.സ്കൂള്‍,തളിപ്പാടം,നിലമ്പൂര്‍,ഫോണ്‍:  9446990376

അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണങ്ങള്‍


ശാസ്ത്ര പരീക്ഷണങ്ങളും പ്രവർത്തനങ്ങളും ONLINE അയി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

അവ കുട്ടിക്ക് ചിന്തിക്കാനും, WORK ചെയ്ത് നിഗമനത്തിലെത്താനും കഴിയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. അവധിക്കാല സന്തോഷങ്ങളിൽ  നൽകിയിരിക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് FORWARD ചെയ്യാനായി ഉപയോഗിക്കരുത്. അവ അധ്യാപകർക്ക് ഒരു വിഭവം എന്ന നിലയിൽ മാത്രമേ കാണാവൂ...
കുട്ടികൾ ആഗ്രഹിക്കുന്നത് അവരുടെ TEACHER അവതരിപ്പിക്കുന്നത് കാണുന്നതിനാണ്. ആയതിനാൽ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും അധ്യാപകർ ചെറു ഭാഗങ്ങളായി തയ്യാറാക്കി കുട്ടിക്ക് ചിന്തിക്കുന്നതിനും പ്രതികരിക്കുന്നതിനും അവസരം ഒരുക്കുന്നതായിരിക്കണം.
 എങ്കിലേ അറിവു നിർമ്മാണ പ്രക്രിയ കുട്ടിയിൽ സാധ്യമാകൂ...  എല്ലാവിധ ആശംസകളും നേരുന്നു.

ടോമി. ഇ.വി
പി.എം.എം.യു.പി.സ്കൂള്‍
തളിപ്പാടം
നിലമ്പൂര്‍
ഫോണ്‍:  9446990376




Thursday, May 14, 2020

വഴി വിളക്ക് -ശാസ്ത്രപരീക്ഷണങ്ങള്‍


തയ്യാറാക്കിയത്:  സാന്ദ്ര സുരേഷ്




വഴിവിളക്ക് - ലേണിംഗ് ടീച്ചേർസ് ശാസ്ത്ര പരീക്ഷണങ്ങൾ




പ്രവീണ,സി.പി.എന്‍.യു.പി.എസ്.വട്ടം.


CLICK HERE

ശാസ്ത്ര പരീക്ഷണങ്ങള്‍


വഴിവിളക്ക്: ലേർണിംഗ് ടീച്ചേർസ് - ശാസ്ത്ര പരീക്ഷണങ്ങൾ

ദിയ 5th std.

സി.പി.എൻ. യു. പി. എസ്. വട്ടംകുളം


CLICK HERE

ശാസ്ത്ര പരീക്ഷണം:

 Govt Town LPS ചേർത്തലയിലെ ഭാഗ്യലക്ഷ്മി വിനയനും ഭവ്യ ലക്ഷ്മി വിനയനും

CLICK HERE