🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, August 30, 2022

Sunday, August 28, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ ഓണപരിപാടികൾ/Adhyapakakkoottam

     അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

          ഓണപരിപാടികൾ - പ്രിയാ ടീച്ചർ

   

 മനോഹരമായ 3 ഓണപ്പാട്ടുകൾ എളുപ്പത്തിൽ പഠിച്ചെടുക്കാം

                VIDEO

ആശംസകാർഡ് നിർമ്മിക്കാം*

                VIDEO

ഓണത്തിന് പൂക്കൂട നിർമ്മിക്കാം*

                  VIDEO

ഓണത്തിന്റെ കഥ എന്താണ്*? ഐതിഹ്യം മനസിലാക്കാം

                  VIDEO

ഓണപ്പാട്ടുകൾ, പ്രസംഗം,click👇👇

                   VIDEO

അധ്യാപകക്കൂട്ടം CLASS 10 PHYSICS/EFFECTS OF ELECTRIC CURRENT/ വൈദ്യുത പ്രവാഹത്തിൻെറ ഫലങ്ങൾ UNIT-1/Adhyapakakkoottam

   അധ്യാപകക്കൂട്ടം PHYSICS

   MAIN POINTS & REVISION QUESTIONS

    FOR ONAM EXAMINATION

       EFFECTS OF ELECTRIC CURRENT

          CLASS 10,   UNIT-1 

      

 UNIT -1 വൈദ്യുത പ്രവാഹത്തിൻെറ ഫലങ്ങൾ


 


   

 

Saturday, August 27, 2022

വീണ പാടും ഈണം / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

വീണ പാടും  ഈണം

Divya K
UPST
GHS AKALUR



    1)അപസ്വരം പുറപ്പെടുവിച്ച മാത്രയിൽ എല്ലാം മറന്ന് വാദകൻ ആക്രോശിച്ചു,' നാശം '.
വീണ പറഞ്ഞു കാംബോജി,കമാസ്, കല്യാണി, ഖരഹരപ്രിയ..

എന്നിൽ നീ മീട്ടിയ രാഗങ്ങൾക്ക്‌ നൂറു പേര്. വീണാവിദ്വാൻ, വീണശ്രീമാൻ.... ഞാനാൽ നീ നേടിയ പട്ടങ്ങൾക്കും നൂറു പേര്.പക്ഷേ, അതിനായ്, അതിനായ് വലിഞ്ഞു മുറുകിയ, അയഞ്ഞുതൂങ്ങിയ, തേഞ്ഞു തീർന്ന എന്റെ ഞരമ്പുകൾക്ക്  മാത്രം അന്നും, ഇന്നും ഒരേ പേര് - കമ്പികൾ, വെറും വീണക്കമ്പികൾ

2)   വായന കഴിഞ്ഞ് വാദകൻ തറയിലുപേക്ഷിച്ച ഒരു നാൾ വീണ നിലക്കണ്ണാടിയിലേക്ക് നോക്കി. വാദകനിഷ്ടപ്പെടും വിധം നീണ്ട ഉടലും, സമൃദ്ധമായ പിന്നഴകും, മിനുമിനുത്ത തൊലിയുമായ് തന്നെ ഇവ്വിധം ചെത്തിമിനുക്കി പാകപ്പെടുത്തിയ സൃ ഷ്ടാക്കളെ അവൾ ശപിച്ചു. കട്ടകളിൽ വരിഞ്ഞു മുറുക്കിയ കൈകാലുകൾ സ്വതന്ത്രമാക്കാൻ വൃഥാ  ശ്രമിച്ചുകൊണ്ടവൾ നിശ്ശബ്ദമായ് കരഞ്ഞു -നീ 'വീണ ' എന്നെന്റെ ചെവിയിൽ മൂന്ന് വട്ടം വിളിച്ചതിന്‌ പകരം നീ 'വീഴാ' എന്നെന്തേ ഒരു വട്ടം വിളിക്കാൻ തോന്നാഞ്ഞൂ...

ഒൻപതാം ക്ലാസ് ഫിസിക്സ് ഒന്നാം അധ്യായം ദ്രവ ബലങ്ങൾ പരീക്ഷണത്തിലൂടെ വിശദീകരിക്കുന്നു/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Physics

ഒൻപതാം ക്ലാസ് ഫിസിക്സ് ഒന്നാം അധ്യായം ദ്രവ ബലങ്ങൾ പരീക്ഷണത്തിലൂടെ വിശദീകരിക്കുന്നു.

Part: 1
Part: 2


Part: 3






Wednesday, August 24, 2022

ആഗസ്ത് :26 മദർ തെരേസ ജന്മദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്ത് :26 
മദർ തെരേസ ജന്മദിനം

അനാഥരുടെയും അശരണരുടെയും അഗതികളുടെയും ആലംബഹീനരുടെയും വ്രണിത ഹൃദയങ്ങളിൽ ആതുരസേവനത്തിൻ്റെ സാന്ത്വന സ്പർശവുമായെത്തിയ കനിവിൻ്റെ മാലാഖ, മദർ തെരേസ .....

കൊൽക്കത്തയുടെ ചേരിപ്രദേശങ്ങളിൽ, സന്യാസിനി വേഷം അഴിച്ചു വെച്ച്, സ്വന്തം ജീവിതം തെരുവിൻ്റെ മക്കൾക്കായി ഉഴിഞ്ഞുവെച്ച സേവനത്തിൻ്റെ നിത്യപ്രതീകമായി മാറിയ കൊൽക്കത്തയുടെ തെരേസ ....
കനിവിൻ്റെ മാലാഖയുടെ കാരുണ്യവഴിയിലൂടെ ......

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





Monday, August 22, 2022

44 നാടൻ കുട്ടിപ്പാട്ടുകൾ | Songs for Children | Folk Songs | Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

44 നാടൻ കുട്ടിപ്പാട്ടുകൾ | Songs for Children | Folk Songs 



Orchestration: Sanand George
Nirvahanam: Late Anoop Ramakrishnan
Lyrics: Traditional 
Sung by Kavalam Srikumar & Chorus
Recorded in 2003

ഇതിൽ 44 കുഞ്ഞ്‌ നാടൻ മട്ടിലുള്ള പാട്ടുകൾ ആണുള്ളത്‌...

ആ വരുന്നതൊരീച്ച , അമ്മുമ്മക്കും പല്ലില്ലാ , അപ്പോം ചുട്ട് , ആന വരുന്നേ, അക്കുത്തിക്കുത്താന, അണ്ണാക്കോട്ടാ, അയ്യടി മനമേ, അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, ചക്കിപ്പരുന്തേ കീയോ കീയോ, ചെഞ്ചീയഞ്ചീ , ഏറുമ്പേ ഏറുമ്പേ, കല്ലിന്റിടുക്കിലെ ഞണ്ടേ , കറുപ്പുമ്മേ പുള്ളീള്ള , കീരി കീരീ കിണ്ണം താ, കിണ്ണമെന്ത്യേ , കൊചീന്നൊരു കാക്ക വന്നു, കൊച്ചു കുഞ്ഞിന്റച്ഛനൊരു , കൂടയുമായ് വന്ന പാമ്പാട്ടി ,  കൂനാ കൂനാ , കൊട്ടാരക്കരക്കെത്തറ ദൂരം, കൊഴുക്കട്ടങ്ങനെ , കുളക്കോഴിയമ്മ മുട്ടയിട്ടു , കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ , കുന്താണിയിലെന്റെ കുഞ്ഞിപെണ്ണേ ,കുറുക്കാ കുറുക്കാ, കുട്ടീ കുട്ടീ കാഞ്ഞിരമുട്ടീ , മണ്ണ് വെട്ടി , നാരങ്ങാപ്പാല് , നെല്ല് കൊയ്യട , ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്ക ചെമ്പഴുക്കാ , ഒന്നാം കുന്നിന്മേൽ , ഒരു നെല്ല് കുത്തീ , പടുതരമാം, പണ്ടൊരു മുത്തശ്ശി , പെയ്യട്ടെ മഴ, കറ്റ  കറ്റക്കയറിട്ടു, പുഴുപ്പല്ലൻ , തപ്പോ തപ്പോ തപ്പാണി, തെയ്യാ തിനുന്തോ , ഉണ്ണിക്കുട്ടൻ വികൃതി , 
വാ കുരുവീ , വാനത്തെ അമ്പിളി , വെള്ളപ്പൻ നാട്ടിൽ ...
എന്നീ പാട്ടുകൾ....

Sunday, August 21, 2022

ആഗസ്റ്റ് : 22 /ലോക നാട്ടറിവ് ദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്റ്റ് : 22
ലോക നാട്ടറിവ് ദിനം

 പരമ്പരാഗതമായി ലഭിച്ച അറിവുകളുടെ വലിയൊരു ശേഖരംതന്നെയുണ്ട് നമുക്ക്. ഇനിയും നാം സ്വായത്തമാക്കാത്ത അറിവുകള്‍ നിരവധിയാണ്. ചിലയറിവുകള്‍ പങ്കുവയ്ക്കാം.
- ജോസ് ചന്ദനപ്പള്ളി


നാലാം ക്ലാസ് EVS ആദ്യ നാല് യൂണിറ്റുകളിലെ പ്രധാനപ്പെട്ട നോട്ടുകൾ./Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 Evs

Evs Notes ( English Medium)

നാലാം ക്ലാസ് EVS ആദ്യ നാല് യൂണിറ്റുകളിലെ പ്രധാനപ്പെട്ട നോട്ടുകൾ.

തയ്യാറാക്കിയത്:

രമേഷ്.പി
GHSS മേഴുത്തൂർ
പാലക്കാട്.



നാട്ട് പൂക്കൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം Science

നാട്ട് പൂക്കൾ
-ശാസ്ത്ര ചങ്ങാതി



Friday, August 19, 2022

പന്മനമനയിലെ വിശേഷങ്ങൾ /വിദ്യാലയ മികവുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം വിദ്യാലയ മികവുകൾ

പന്മനമനയിലെ വിശേഷങ്ങൾ

കൊല്ലം, ചവറ സബ് ജില്ലയിലെ  പന്മനമന ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ചതിൻ്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്.
ഒരു നാട് ഒന്നാക ചേർത്ത് പിടിച്ചതിൻ്റെ ഭാഗമായി പൊതു വിദ്യാലയം നേടിയ  അത്ഭുത വളർച്ചയും അവിടുത്തെ പ്രവർത്തനങ്ങളും.
മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഒരുപിടി
പ്രവർത്തനങ്ങൾ പങ്കിടുന്നു.
ടീം അധ്യാപകക്കൂട്ടത്തിന് വേണ്ടി,
രതീഷ് സംഗമം



Thursday, August 18, 2022

ക്രാഫ്റ്റ് / ഒറിഗാമിരകൗതുകം/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ് / ഒറിഗമി

കരകൗതുകം

ടീച്ചേർസ് ഫോർ ചേഞ്ച് ശാസ്താംകോട്ട എന്ന അധ്യാപകക്കൂട്ടായ്മയും ഗവ.എൽ.പി.എസ് കോയിക്കൽഭാഗം (കൊല്ലം, ശാസ്താംകോട്ട) സ്കൂളും സംയുക്തമായി സംഘടിപ്പിച്ച "കരകൗതുകം" പഠനോപകരണ നിർമ്മാണ ശില്പശാലയിൽ പരിചയപ്പെട്ട ചില ഉല്പന്നങ്ങൾ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നു.
ശില്പശാല നയിച്ചത്: ശ്രീ.പ്രകാശൻ പടോളി, കണ്ണൂർ.

Tuesday, August 16, 2022

ഓണപ്പാട്ട് / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

ഓണപ്പാട്ട്
രചന : എ.ബി.വി.കാവിൽപ്പാട്
പുലരി പിറന്നു ചിങ്ങപ്പുലരി പിറന്നു

സംഗീതം, ആലാപനം: വിനോദ് നീലാംബരി 



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ചിങ്ങം 1 /കർഷകദിനം /കർഷകദിന ക്വിസ്/ Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ചിങ്ങം 1
കർഷകദിനം

കർഷകദിന ക്വിസ്


-  ശാസ്ത്രചങ്ങാതി -
1

2



Monday, August 15, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/,नमस्ते भारत/ स्वतंत्रता दिवस डोक्यूमेंट्री /आशय -आशादेवी टीचर/Adhyapakakkoottam

  അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

     नमस्ते भारत

स्वतंत्रता दिवस डोक्यूमेंट्री

आशय -आशादेवी टीचर

हिंदी जगत दल की प्रस्तुति


  

   



Sunday, August 14, 2022

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം/Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം
കൈപ്പുസ്തകം

- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/സ്വാതന്ത്യദിനം /Adhyapakakkoottam

   അധ്യാപകക്കൂട്ടംദിനാചരണങ്ങൾ 

സ്വാതന്ത്യദിനം 

പതാക ഉണ്ടാക്കാം* 

 റാലി നടത്താനും ഉയർത്താനും ഉപകരിക്കുന്ന  വലിയ പതാക

                  VIDEO

ക്വിസ്

 സ്വാതന്ത്ര്യദിനം പ്രധാന ചോദ്യോത്തരങ്ങൾ മാർക്ക് ഉറപ്പ് 

                   VIDEO

സ്വാതന്ത്ര്യ ചരിത്ര സംഭവങ്ങൾ* ആറ്റിങ്ങൽ കലാപം മുതൽ മുഴുവൻ കാര്യങ്ങളും , ക്വിസ് ചോദ്യോത്തരങ്ങൾ

                 VIDEO

സ്വാതന്ത്ര്യദിന പാട്ടുകൾ, പ്രസംഗം, craftworks,ക്വിസ്, പോസ്റ്റർ നിർമ്മാണം* *എന്നിവയ്ക്ക്

                     VIDEO

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ദേശീയഗാനം ജനഗണമന ... പൂർണ്ണ വരികൾ./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ദേശീയഗാനം

ജനഗണമന ... പൂർണ്ണ വരികൾ.



Saturday, August 13, 2022

സ്വാതന്ത്ര്യ ദിന ക്വിസ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിന ക്വിസ് 

തയ്യാറാക്കിയത്:
Ramesh .P
GHSS Mezhathur



Friday, August 12, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/Adhyapakakkoottam

   അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*🇮🇳



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/स्वतंत्रता दिवस /देशभक्ति नृत्य /V.G.S.S. AMBIKODAYAM H.S.S./Adhyapakakkoottam

     അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

     स्वतंत्रता दिवस

     देशभक्ति नृत्य

        V.G.S.S. AMBIKODAYAM H.S.S.

        NEDIYAVILA

       



 

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/ഇന്ത്യൻ സ്വാതന്ത്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളിലൂടെ./Adhyapakakkoottam

      അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

   INDIAN INDEPENDANCE DAY

   ഇന്ത്യൻ സ്വാതന്ത്യ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളിലൂടെ.

       ഉജ്ജ്വല ത്യാഗത്തിന്റെ ധീരസ്മരണകളുണർത്തി വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നണയുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം ഓരോ ഭാരതീയനും അഭിമാനവും ഒപ്പം ആവേശവുമാണ്. സ്വജീവൻ ത്യജിച്ച് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന പതിനായിരങ്ങളുടെ ധീരസ്മരണകൾക്കു മുമ്പിൽ ശിരസ്സും മനസ്സും നമിക്കുന്നതോടൊപ്പം, നമ്മുടെ നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.... സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ പൊരുതിക്കയറിയ വഴികളിലൂടെ ഒരു യാത്ര ...

. സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം 

അവതരണം: കെ.വി. പ്രസാദ്, മുക്കം.

 



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/ INDEPENDANCE DAY QUIZ/Adhyapakakkoottam

     അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

    INDEPENDANCE DAY QUIZ

ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ഇന്ത്യ സ്വാതന്ത്രൃത്തിന്റെ 75ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി  സാങ്കേതിക നിർവ്വഹണം: സൗപർണിക സ്‌റ്റുഡിയോ , മുക്കം. അവതരണം: കെ.വി. പ്രസാദ്, മുക്കം 

   



  

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല/Adhyapakakkoottam

     അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,


   ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരവും രക്തരൂക്ഷിതവും പൈശാചികവുമായ നരഹത്യയായിരുന്നു ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല. സാമ്രാജ്യത്വ വിരുദ്ധതയുടെ , ജനാധിപത്യ ബോധത്തിന്റെ , മതനിരപേക്ഷതയുടെ ശക്തമായ ഓർമപ്പെടുത്തലാണ് ജാലിയൻ വാലാ ബാഗ്...... ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങളുടെ നാൾവഴികളിലൂടെ ഒരു യാത്ര...  

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം 

അവതരണം: കെ.വി. പ്രസാദ്, മുക്കം.



ദേശഭക്തിഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ദേശഭക്തിഗാനം :
 രചന : രശ്മി മനു
ആലാപനം : പ്രമോദ് നാരായൺ





മൂവർണക്കൊടി പാറട്ടെ
മൂവർണക്കൊടി പാറട്ടെ
എന്റെ നാടിന്നഭിമാനമാം മൂവർണക്കൊടി പാറട്ടെ (2)

സത്യത്തിൻ പ്രതീകമാം
കുങ്കുമ നിറത്താലും
ത്യാഗത്തിൻ പ്രതീകമാം  ധവള നിറത്താലും (2)
ഹരിതാഭ തൻ പ്രതീകമായ ഹരിത നിറത്താലും 
ധർമത്തിൻ പ്രതീകമായ അശോക ചക്രവുമേന്തിയ
മൂവർണക്കൊടി പാറട്ടെ
മൂവർണക്കൊടി പാറട്ടെ
എന്റെ നാടിന്നഭിമാനമാം
മൂവർണക്കൊടി പാറട്ടെ (2)
ഗാന്ധിജി നൽകിയോരിന്ത്യയെ
മതേതരത്തിന്നിന്ത്യയെ(2)
എന്നും നെഞ്ചിലേറ്റിടാൻ
ഹൃദയ വിശാലരായിടാം (2)
മൂവർണ്ണക്കൊടി പാറട്ടെ
മൂവർണ്ണക്കൊടി പാറട്ടെ
എന്റെ നാടിന്നഭിമാനമാം
മൂവർണക്കൊടി പാറട്ടെ
മൂവർണക്കൊടി പാറട്ടെ
മൂവർണക്കൊടി പാറട്ടെ (2)




Independence Day Craft/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

Independence Day Craft


സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ അലങ്കരിക്കാൻ ഉപകരിക്കുന്ന മനോഹരമായൊരു ക്രാഫ്റ്റ് പഠിക്കാം.

തയ്യാറാക്കിയത്: 
ജ്യോതി ടീച്ചർ



അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/ ആന വിശേഷങ്ങൾ /ആഗസ്റ്റ് 12 ആനദിനം / DOCUMENTARY/Adhyapakakkoottam

      അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

     ആന വിശേഷങ്ങൾ

   ആഗസ്റ്റ് 12 ആനദിനം

   DOCUMENTARY   

    ശാസ്ത്രചങ്ങാതി

     

     

 

 



Thursday, August 11, 2022

സ്വാതന്ത്ര്യ സമര നായകർ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വാതന്ത്ര്യ സമര നായകർ
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളുടെ ലഘു കുറിപ്പ് ചിത്ര സഹിതം അവതരിപ്പിക്കുകയാണ് ശ്രീ. സുരേഷ് കാട്ടിലങ്ങാടി.






Wednesday, August 10, 2022

ആനദിനം/ ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആനദിനം
ക്വിസ്

- ശാസ്ത്രചങ്ങാതി-



സ്വാതന്ത്ര്യ ദിന ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിന ക്വിസ്
നാലാം ക്ലാസ് EVS മായ് ബന്ധപ്പെട്ടത്.
Ramesh .P
GHSS Mezhathur
Palakkad



സ്വാതന്ത്ര്യ ദിന ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


സ്വാതന്ത്ര്യ ദിന ക്വിസ്
സ്വാതന്ത്ര്യദിനം പ്രധാന ചോദ്യോത്തരങ്ങൾ 



സ്വാതന്ത്ര്യ ദിന പൂവ് / സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമാണം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

സ്വാതന്ത്ര്യ ദിന പൂവ്

നീരജ് വി.ആർ, ക്ലാസ് 5, ജി.എം.യു.പി.സ്കൂൾ, നിലമ്പൂർ.


സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമാണം

ജീവൻ.വി.ആർ - ക്ലാസ് - 2

ജി.എൽ.പി.എസ്. വീട്ടിക്കുത്ത്









സ്വാതന്ത്ര്യ സമരസേനാനികളായ വനിതകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വാതന്ത്ര്യ സമരസേനാനികളായ വനിതകൾ:

 ജോമിനി.എൻ.പോൾ, ഗവ .യു.പി സ്കൂൾ വെള്ളൂത്തുരുത്തി, കോട്ടയം.




Tuesday, August 9, 2022

Class 10 Chemistry യൂണിറ്റ് 4 Industrial production of iron/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Chemistry



യൂണിറ്റ് 4
Industrial production of iron

Sure question( 4mark)



ഫുൾ യൂണിറ്റ്

Class 10 chemistry
Unit 4 Production of metals
(English medium)


 


അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/स्वतंत्रता दिवस /Adyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,

 स्वतंत्रता दिवस   

  
 गांधीजी से संबंधित प्रश्नोत्तरी   
           VIDEO

मोहनदास करमचंद गांधी - जीवन परिचय
            VIDEO

 गांधी कविता
            VIDEO

बिल्ला निर्माण
             VIDEO

स्वतंत्रता दिवस से संबंधित अनमोल वचन  
             VIDEO

स्वतंत्रता दिवस - सैनिकों के शब्द
            VIDEO


भारत की ज्योति
              VIDEO


स्वतंत्रता दिवस की पत्रिका   
               VIDEO


 

 



  

         

Monday, August 8, 2022

Sunday, August 7, 2022

രബീന്ദ്രനാഥ ടാഗോർ ജനഗണമന ചൊല്ലുന്നുനുAdhyapakakkoottam /

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓഗസ്റ്റ്: 15 സ്വാതന്ത്ര്യ ദിനം

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് രബീന്ദ്രനാഥ ടാഗോർ ആണെന്ന് എല്ലാവർക്കും അറിയാം അല്ലേ..
എന്നാൽ അദ്ദേഹം തന്നെ ജനഗണമന ചൊല്ലുന്നത് കേട്ടിട്ടുണ്ടോ?

കേൾക്കാം - രബീന്ദ്രനാഥ ടാഗോർ ജനഗണമന ചൊല്ലുന്നത്.



ഹിരോഷിമ നാഗസാക്കി - ഒരു തിരിഞ്ഞുനോട്ടം./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഹിരോഷിമ നാഗസാക്കി - ഒരു തിരിഞ്ഞുനോട്ടം.
തയ്യാറാക്കിയത്:
വിദ്യാ വീഥി സ്റ്റഡി സെൻറർ


അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ സ്വാതന്ത്ര്യ ദിനം /Adhyapakakkoottam

   അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

         സ്വാതന്ത്ര്യ ദിനം 

        സ്വാതന്ത്ര്യദിന പാട്ടുകൾ- വട്ടക്കണ്ണട വെച്ചിട്ട്

                         VIDEO
 
        പാട്ട് പഠിയ്ക്കാം - ' രഘുപതി രാഘവ രാജാ രാം '
                
                         VIDEO

        ഗാന്ധിത്തൊപ്പി, നെഹ്റുത്തൊപ്പി നിർമ്മിക്കാം

                         VIDEO
        
         സ്വാതന്ത്ര്യദിന ക്വിസ് -പ്രധാന ചോദ്യങ്ങൾ

                         VIDEO

           
         ഗാന്ധിജിയെ ഒരു മിനിറ്റിൽ വരയ്ക്കാൻ
           പഠിക്കാം.

                         VIDEO

           പാട്ടിലൂടെ ഗാന്ധിജിയുടെ ജീവചരിത്രം 
             പഠിക്കാം.

                          VIDEO

         
              
        

        

Saturday, August 6, 2022

ആഗസ്റ്റ് - 9 ക്വിറ്റ് ഇന്ത്യാ ദിനം ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്റ്റ് - 9
ക്വിറ്റ് ഇന്ത്യാ ദിനം
ക്വിസ്

- ശാസ്ത്രചങ്ങാതി -



Friday, August 5, 2022

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യദിന ചരിത്രം കഥകളിലൂടെ / Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യദിന ചരിത്രം കഥകളിലൂടെ

അറിയാം - താനൂർ ഉമ്മായ്ത്താനാകത്ത് കുഞ്ഞികാദർ എന്ന സ്വാതന്ത്ര്യ സമര സേനാനിയെ.

Danish N
7-E
A M U P School Areekkad
Malappuram
676103