🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 9 CHEMISTRY. Show all posts
Showing posts with label CLASS 9 CHEMISTRY. Show all posts

Monday, June 24, 2024

Unit : 1 ആറ്റത്തിൻ്റെ ഘടന ( Teaching Manuel ) Adhyapakakkoottam

അധ്യാപകക്കൂട്ടം class 9 Chemistry

Unit : 1
ആറ്റത്തിൻ്റെ ഘടന
( Teaching Manuel )

prepared by :
Ashok kumar R. S 
LV H S pothencode  
Thiruvanathapuram



Thursday, December 17, 2020

2019 ൽ നടന്ന ഒമ്പതാം ക്ലാസ്സിലെ കെമിസ്ട്രി അർധവാർഷിക പരീക്ഷയുടെ വിശകലനം// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 CHEMISTRY

2019 ൽ നടന്ന ഒമ്പതാം ക്ലാസ്സിലെ കെമിസ്ട്രി അർധവാർഷിക പരീക്ഷയുടെ വിശകലനം വീഡിയോ രൂപത്തിൽ അവതരിപ്പിക്കുന്നത് ജിഷ ടീച്ചർ......... വീഡിയോ മുഴുവൻ കണ്ടാൽ പരീക്ഷ എങ്ങനെ എഴുതാമെന്നും എങ്ങനെ മുഴുവൻ മാർക്ക് വാങ്ങാമെന്നും  നിങ്ങൾക്ക് മനസ്സിലാക്കാം......


Saturday, November 14, 2020

CLASS 9 CHEMISTRY Unit 4 Peroidic Table //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 CHEMISTRY

 Unit 4
 Peroidic Table

പത്താം ക്ലാസിലും പ്ലസ് വണ്ണിലും പ്ലസ് ടു വിലും പഠിക്കാനുള്ള പാഠങ്ങളുടെ തുടക്കമാണ് ഇത്.ഒമ്പതാം ക്ലാസിൽ ആണല്ലോ എന്നോർത്ത് ലാഘവത്തോടെ വിട്ടുകളയുന്നവർക്ക് കെമിസ്ട്രി നല്ല ബുദ്ധിമുട്ടായി തീരും.8 ചെറിയ വീഡിയോ ക്ലാസുകൾ കൊണ്ട് യൂണിറ്റ് പൂർണമായും പഠിപ്പിച്ചിട്ടുണ്ട്.

Full unit and online unit test link.

PART : 1

UNIT TEST


Monday, November 2, 2020

CLASS 9 CHEMISTRY Class 9 Chemistry Unit 3 Redox Reaction and rate of Chemical Reaction. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 CHEMISTRY

Class 9 
Chemistry 
Unit 3
Redox Reaction and rate of Chemical Reaction.

പത്താംക്ലാസിലെ പരീക്ഷയ്ക്ക് ചോദിക്കുന്ന ഓക്സിഡേഷൻ നമ്പർ കണ്ടുപിടിക്കുക കെമിക്കൽ ഫോർമുല നിർമ്മിക്കുക തുടങ്ങിയ ഭാഗങ്ങൾ ഒമ്പതാം ക്ലാസിലെ  ഈ യൂണിറ്റിൽ മാത്രം ആണ് പഠിപ്പിക്കുന്നത്.















UNIT TEST