🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label K-TET പഠനസഹായി. Show all posts
Showing posts with label K-TET പഠനസഹായി. Show all posts

Friday, December 3, 2021

അധ്യാപക സഹായി //Adhyapakakkoottam

അധ്യാപകക്കൂട്ടം Hand Books

പുതിയ, 3, 5, 7, 9 ക്ലാസുകളുടെ ടീച്ചർ ടെക്സ്റ്റിന്റെ കരട് ഈ ലിങ്കിൽ ലഭ്യമാണ്.

പുതിയ പാഠപുസ്തകത്തിൻ്റെ രണ്ടാം ഭാഗം ലഭിക്കുന്നതിന് ചുവടേ നൽകിയിരിക്കുന്ന click here ബട്ടണിൽ ക്ലിക്ക് ചെയ്യുക.



2,4, 6, 8, 10 ക്ലാസുകളുടെ ടീച്ചർ ടെസ്റ്റുകളുടെ കരട്


2,4, 6, 8, 10 ക്ലാസുകളിലെ പാഠ പുസ്കങ്ങൾ





ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളുടെ അധ്യാപക സഹായികളും പാഠപുസ്തകങ്ങളും. (പഴയ പുസ്തകം

Hand books
Sanskrit Hand Books


Text Books
 


Monday, August 9, 2021

Saturday, June 12, 2021

PSC,K-TET പഠനസഹായി// എന്‍റെ കേരളം //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം PSC,K-TET പഠനസഹായി

എന്‍റെ കേരളം 

കേരളത്തിലെ 14 ജില്ലകളെ പ്പറ്റിയുള്ള പൊതു വിജ്ഞാന വിവരങ്ങള്‍.
തയ്യാറാക്കിയത് :
നിത്യ.കെ.റ്റി
GHS AKALUR  


Saturday, May 29, 2021

USS പരീക്ഷക്ക് വരാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ

അധ്യാപകക്കൂട്ടം USS/PSC/KTET

USS പരീക്ഷക്ക് വരാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്. 

6, 7 ക്ലാസ്സുകളിലെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രവർത്തനങ്ങളാണ്. 
കുട്ടികൾക്കും, മുതിർന്നവർക്കും
 K - Tet,PSC,LPSA, UPSA, JNVST, Nu -mats തുടങ്ങിയ എല്ലാ മത്സര പരീക്ഷകൾ എഴുതുന്നവർക്കും പ്രയോജനം ചെയ്യും. 


Tuesday, May 4, 2021

KTET, PSC SCIENCE (SCERT TEXT BASED,CLASS-5)PART 5//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം K-TET പഠനസഹായി


KTET, PSC SCIENCE (SCERT TEXT BASED,CLASS-5)PART 5

(മറ്റ് ഭാഗങ്ങളുടെ ലിങ്ക് അധ്യാപകക്കൂട്ടം ബ്ലോഗില്‍ "K-TET പഠനസഹായി" എന്ന ലേബലില്‍ ലഭ്യമാണ്.)


KTET, PSC SCIENCE (SCERT TEXT BASED,CLASS-5)PART 4//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം K-TET പഠനസഹായി


KTET, PSC SCIENCE (SCERT TEXT BASED,CLASS-5)PART 4

(മറ്റ് ഭാഗങ്ങളുടെ ലിങ്ക് അധ്യാപകക്കൂട്ടം ബ്ലോഗില്‍ "K-TET പഠനസഹായി" എന്ന ലേബലില്‍ ലഭ്യമാണ്.)

Thursday, October 22, 2020

K-TET പഠനസഹായി മാതൃകാ മലയാളം ചോദ്യം. ADHYAPAKAKKOOTTAM.

അധ്യാപകക്കൂട്ടം K-TET പഠനസഹായി

മാതൃകാ മലയാളം ചോദ്യം.

തയ്യാറാക്കിയത് : ജി.സ്റ്റാലിന്‍ 
                                    ( Rtd.Diet Facualty)


LP/UP/KTET - PSYCHOLOGY - ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം K-TET പഠനസഹായി

LP/UP/KTET - PSYCHOLOGY

(പേരില്‍ click ചെയ്യുമ്പോള്‍ പ്രസ്തുത വീഡിയോ ഓപ്പണ്‍ ആയിവരും)

2. ബ്രൂണര്‍

3.ദ്വിഘടക സിദ്ധാന്തം

4. സംയോജനം






Thursday, October 8, 2020

വ്യവഹാര സിദ്ധാന്ത പരീക്ഷണങ്ങൾKTET, LP/UP പഠനസഹായി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം K-TET പഠനസഹായി


KTET, LP/UP പഠനസഹായി 

വ്യവഹാര സിദ്ധാന്ത പരീക്ഷണങ്ങൾ

അവതരണം:
സന്ധ്യ ടീച്ചര്‍.





Saturday, October 3, 2020

ഭിന്നസംഖ്യ Part - 1 USS,K-TET പഠനസഹായി, ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS/ KTET 

ഭിന്നസംഖ്യ Part - 1  

   എല്ലാ കുട്ടികൾക്കും വളരെയധികം പ്രയാസം നേരിടുന്ന മേഖലയാണ് _*ഭിന്നസംഖ്യ*_.എത്ര പഠിച്ചാലും കുട്ടികൾ തെറ്റിക്കും .ഇങ്ങനെ പഠിച്ചാൽ കുട്ടികൾക്ക് തെറ്റ് വരാൻ സാധ്യതയില്ല. *USS/PSC/JNVST/LPSA/UPSA/K-TET/Nu-Mats തുടങ്ങിയ മത്സര പരീക്ഷകൾക്കും ഗണിത ക്വിസ്, TALENT SEARCH EXAM* എന്നിവക്കും വളരെ  പ്രയോജനപ്രദമായ ഈ വീഡിയോയിലൂടെ ഗണിതപഠനംവളരെ രസകരമാവുന്നു.





 .

Friday, October 2, 2020

മന:ശാസ്ത്ര തത്വങ്ങള്‍ അവതരണം: സന്ധ്യ ടീച്ചര്‍

അധ്യാപകക്കൂട്ടം K-TET പഠനസഹായി

മന:ശാസ്ത്ര തത്വങ്ങള്‍

അവതരണം: സന്ധ്യ ടീച്ചര്‍

CLICK ON IMAGE FOR WATCH THIS VIDEO IN YOUTUBE..





മന:ശാസ്ത്ര ചിന്താധാര (LP,UP - PSCപഠന സഹായി) എന്താണ് മന:ശാസ്ത്രം? അവയുടെ പ്രധാന ശാഖകള്‍ ഏവ? ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം K-TET പഠനസഹായി

മന:ശാസ്ത്ര ചിന്താധാര

 (LP,UP - PSCപഠന സഹായി)

എന്താണ് മന:ശാസ്ത്രം? അവയുടെ പ്രധാന ശാഖകള്‍ ഏവ?

അവതരണം: സന്ധ്യ ടീച്ചര്‍

വീഡിയോ യൂടുബില്‍ കാണാന്‍ CLICK HERE എന്ന ചിത്രത്തില്‍ പ്രസ്‌ ചെയ്യൂ..








Saturday, August 15, 2020

അധ്യാപകക്കൂട്ടം KTET പഠനസഹായി

ബഹുമുഖ ബുദ്ധി 

അവതരണം: അഞ്ജലി.കെ