🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അറിയിപ്പുകള്‍. Show all posts
Showing posts with label അറിയിപ്പുകള്‍. Show all posts

Monday, August 11, 2025

SCERT ചോദ്യ മാതൃക | Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

മാറിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി പുതുക്കിയ ചോദ്യ മാതൃകകൾ SCERT പ്രസിദ്ധീകരിച്ചു.
ഒന്നു മുതൽ പത്താം ക്ലാസ് വരെ വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപേപ്പർ ലഭിക്കുന്നതിന്..

1 മുതൽ 7 വരെ ക്ലാസ്സുകളിലെ മാതൃകാ ചോദ്യങ്ങൾ
8 മുതൽ 10 വരെ ക്ലാസ്സുകളിലെ മാതൃകാ ചോദ്യങ്ങൾ





Tuesday, June 18, 2024

Wednesday, May 8, 2024

Thursday, November 9, 2023

ശാസ്ത്രോത്സവം റിസൽട്ട് /Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

എല്ലാ ജില്ലകളിലും നടക്കുന്ന കേരള സ്കൂൾ ശാസ്ത്രോത്സവം,ഗണിത മേള സാമൂഹ്യശാസ്ത്ര മേള ,വർക്ക് എക്സ്പീരിയൻസ്, ഐടി മേളകളുടെ റിസൽട്ട് അറിയുന്നതിന്.


Sunday, November 6, 2022

NPS പദ്ധതിയിൽ നിന്നും അടച്ച തുകയുടെ 25% പിൻവലിക്കുന്ന വിധം/ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

NPS പദ്ധതിയിൽ നിന്നും അടച്ച തുകയുടെ 25% പിൻവലിക്കുന്ന വിധം വിവരിക്കുന്ന e-book.
_ DDO അനുമതി ആവശ്യമില്ല.
_ നാലാമത്തെ ദിവസം തുക ബാങ്കിൽ ലഭിക്കും.


Thursday, October 27, 2022

SSA തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ. / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

പഠന പോഷണ പരിപാടിയുടെ  ഭാഗമായി ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക്  SSA തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ. 



Sunday, October 23, 2022

പാഠ്യപദ്ധതി ചട്ടക്കൂടുകൾ.. സമൂഹചർച്ചയ്ക്കുള്ള കുറിപ്പ് / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

പാഠ്യപദ്ധതി ചട്ടക്കൂടുകൾ.. 
സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്
(പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുന്നത്)



Friday, October 7, 2022

അധ്യാപകക്കൂട്ടം അറിയിപ്പ് /കായികമേള / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

കായികമേള

സബ് ജില്ലാ കായിക മേളക്കായി സ്കൂളുകളിൽ നിന്നും കുട്ടികളെ keralaschoolsport.kite.gov എന്ന site ൽ കയറി കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന വിധം.
video : 1



Video: 2




Wednesday, October 5, 2022

ലഹരിക്കെതിരായുള്ള കർമ്മ പദ്ധതി / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

ലഹരിക്കെതിരായുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി  വിദ്യാലയങ്ങളിൽ നടത്തപ്പെടുന്ന ബോധവത്കരണ ക്ലാസ്സുകളിൽ  അവതരിപ്പിക്കാൻ  സഹായകമായ പ്രസന്റേഷൻ  ഫയൽ. ഒപ്പം യോധാവ് വീഡിയോ ലിങ്കും.

യോധാവ്


LP മൊഡ്യൂളും മറ്റ് വീഡിയോകൾ  ഡൗൺലോഡ് ചെയ്യാം









Tuesday, June 14, 2022

അധ്യാപകക്കൂട്ടം ക്ലാസ്സ് ഗ്രൂപ്പ് ലിങ്കുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

അധ്യാപകക്കൂട്ടം ക്ലാസ്സ് ഗ്രൂപ്പ് ലിങ്കുകളാണ്  ചുവടേ കൊടുത്തിരിക്കുന്നത്. (1 മുതൽ 10 വരെ)
ദയവായി ദുരുപയോഗം ചെയ്യരുത്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്കായിട്ടുള്ള ഗ്രൂപ്പുകളാണ്. ഓരോ വിഷയ ഗ്രൂപ്പുകളിലും ആ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രം നടത്താൻ ശ്രമിക്കുക. ആവശ്യമായ ക്ലാസ് Link ൽ Click ചെയ്ത് Copy ചെയ്യുക. Watsapp ൽ paste ചെയ്ത ശേഷം വീണ്ടും Click ചെയ്ത് ഗ്രൂപ്പിൽ Join ചെയ്യാം. ഗ്രൂപ്പിൽ Join ചെയ്യാൻ പ്രയാസം നേരിടുന്നവർ ബന്ധപ്പെട്ട വിഷയ ലിങ്കിനൊപ്പം നൽകിയിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക..
രതീഷ് സംഗമം (9048175724)

അധ്യാപകക്കൂട്ടം ചാനൽ

HM Group 
(പ്രധാന അധ്യാപകർ മാത്രം)
Link:

പ്രീ സ്കൂൾ
ലേജു അഭിലാഷ്
89435 95539
Link :

ക്ലാസ്സ്: 1 
ജ്യോതി ടീച്ചർ
94468 17382
Link



ക്ലാസ്സ്: 2
അനീഷ് സാർ
 99464 26592



ക്ലാസ്സ് :3
സുചിത്ര ടീച്ചർ
 94951 31294



ക്ലാസ്സ് :4
വൈശാഖ് സാർ
 98471 02107




UP
മലയാളം,
സംസ്കൃതം (HS, UP)
ലിജി ടീച്ചർ
 94461 82557

UP സംസ്കൃതം


HS സംസ്കൃതം



Up മലയാളം ലിങ്ക്:



ഇംഗ്ലീഷ് UP
മായ ടീച്ചർ
9746803522



ഗണിതം
അബ്ദുള്ള മാഷ്
94004 90121


സയൻസ്
ജിതിൻ മാഷ്
70121 59742


സോഷ്യൽ
നിത്യ ടീച്ചർ
 94005 96017
ഗ്ലിപ്സി ടീച്ചർ
81138 48433


Up ഹിന്ദി
റീന ടീച്ചർ
82813 06714



അറബിക് (LP / Up/ HS)
സാദ്ദിഖ് മാഷ്
95399 66958




ഉറുദു (HS, UP)
റഷീദ് മാഷ്
 94954 90702



HS - Urdu


HS
മലയാളം
അബ്ദുൾ സലാം മാഷ്
97442 42308


English
ഗീത ടീച്ചർ
97441 48102
ചന്ദ്രപ്രഭ ടീച്ചർ
85473 66406



HS ഹിന്ദി
റീന ടീച്ചർ
82813 06714



HS ഗണിതം
ഷാജിലടീച്ചർ
 80862 83805


HS സോഷ്യൽ

അഞ്ജന ടീച്ചർ
90085 66278
മഹബൂബ് മാഷ്
99956 24823


HS ഫിസിക്സ്
ബിന്ദു ടീച്ചർ
 94950 19658


HS കെമിസ്ട്രി
ശോഭ ടീച്ചർ
96457 33092


HS ബയോളജി
സ്മിത ടീച്ചർ
95625 47605



HS IT
സോബി ടീച്ചർ
 94477 64783
അനീഷ് സാർ
97448 86222




Friday, May 13, 2022

Class Time Table / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

പുതുക്കിയ സ്കൂൾ സമയക്രമം

1 മുതൽ 12-ാം ക്ലാസ്സ് വരെയുള്ള പുതുക്കിയ 
Class Time Table.




Sunday, January 30, 2022

അധ്യാപകക്കൂട്ടം - വിജയവീഥി റിപ്പബ്ലിക് ദിന പ്രസംഗ മത്സരം./Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

അധ്യാപകക്കൂട്ടം - വിജയവീഥി റിപ്പബ്ലിക് ദിന പ്രസംഗ മത്സരം.

ഒന്നാം സ്ഥാനം:

Name  :  Ashley Anna Joseph
Address  :  parayil House Anapettakongal P.O Edamon
Pin code  : 691307


രണ്ടാം സ്ഥാനം:
Name:- Sandra Suresh 
Class :- 9 
School:- HS Peringode-palakkad

വിജയികൾക്ക് അഭിനന്ദനങ്ങൾ..



Saturday, January 8, 2022

Purple Crayons//Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ
SCERT യുടെ നേതൃത്വത്തിൽ നടന്ന 6മാസത്തെ അധ്യാപക പരിവർത്തന പരിശീലനം പൂർത്തിയാക്കിയ അഥവാ ADOPT Kozhikode ടീം
അണിയിച്ചൊരുക്കിയ ഡിജിറ്റൽ മാഗസിൻ "Purple Crayons". ഓരേ പേജിലെയും ഇന്ററാക്ടീവ് ബട്ടനുകളിൽ തൊട്ടു കൊണ്ട് വീഡിയോകളും ഓഡിയോകളും ആസ്വദിക്കാം. മാഗസിൻ വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അവസാന പേജിലെ ഫീഡ്ബാക്ക് ലിങ്ക് ഉപയോഗിച്ച് രേഖപ്പെടുത്തുമല്ലോ..