🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label UP SCIENCE. Show all posts
Showing posts with label UP SCIENCE. Show all posts

Thursday, June 27, 2024

കുട്ടികൾക്കൊരു ശാസ്ത്ര ഗീതം. / Adhyapakakkoottam

അധ്യാപകക്കൂട്ടം Science

കുട്ടികൾക്കൊരു ശാസ്ത്ര ഗീതം.

രചന, ആലാപനം : പി.ഗീത, SPMUPS ആയിക്കുന്നം, കൊല്ലം.


YT Link :



FB Link:



Friday, May 10, 2024

നക്ഷത്രപ്പാട്ട്/Adhyapakakkoottam

അധ്യാപകക്കൂട്ടം UP Science

നക്ഷത്രപ്പാട്ട് 

നക്ഷത്ര സമൂഹങ്ങളെ പരിചയപ്പെടാൻ ഈ പാട്ട് സഹായിക്കും.
രചന, ആലാപനം : P ഗീത, SPMUPS ആയിക്കുന്നം, കൊല്ലം.
Youtube :



Thursday, January 19, 2023

രക്ത കോശനിരീക്ഷണം. / Adhyapakakkoottam

അധ്യാപകക്കൂട്ടം UP Science

രക്ത കോശനിരീക്ഷണം.
- സുജാത ടീച്ചർ
ഗവ.യു.പി.എസ്.
കോങ്ങാട്, പാലക്കാട്
(Victers fame)


Sunday, August 21, 2022

Monday, July 18, 2022

ജെയിംസ് വെബ് ദൂരദർശിനി / Adhyapakakkoottam

അധ്യാപകക്കൂട്ടം സയൻസ്

1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റി പഠിക്കുകയാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ ലക്ഷ്യം. ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ 5 ചിത്രങ്ങൾ ആണ് നാസ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. അജ്ഞാതവും അനന്തവുമായ പ്രപഞ്ചത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ ഫോട്ടോകൾ.

ജെയിംസ് വെബ് ടെലസ്കോപ്പിനെപ്പറ്റി തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫ: വൈശാഖൻ തമ്പി പ്രതികരിക്കുന്നു.



Wednesday, May 18, 2022

ചക്ക വിശേഷം / Adhyapakakkoottam

അധ്യാപകക്കൂട്ടം സയൻസ്

ചക്ക വിശേഷം
സംസ്ഥാന ഫലമായ ചക്കയുടെ വിശേഷങ്ങൾ അറിയാം.
-ശാസ്ത്ര ചങ്ങാതി.



Sunday, April 24, 2022

Monday, March 28, 2022

Up Science Class 6, 7 Blood cells Observation / Adhyapakakkoottam

അധ്യാപകക്കൂട്ടം Up Science

Class 6, 7

Blood cells Observation

വിവിധ ക്ലാസ്സുകളുടെ പഠന ആവശ്യത്തിന്നായി രക്തകോശങ്ങളുടെ നിരീക്ഷണവും വിശദീകരണവും.

Sujatha.M
[victers fame]
Govt. UPS
Kongad
Palakkad.



Wednesday, September 22, 2021

Thursday, July 29, 2021

പ്രതിഭ ഭോഷണ പരിപാടി (ലിറ്റില്‍ സ്കോളര്‍) പാലക്കാട് DIET// up science// adhyapakakkoottam

അധ്യാപകക്കൂട്ടം UP SCIENCE

പ്രതിഭ പോഷണ പരിപാടി (ലിറ്റില്‍ സ്കോളര്‍) പാലക്കാട് DIET

യുപി ക്ളാസ്സുകളിലെ അടിസ്ഥാന ശാസ്ത്രത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വാഭാവികമായി അറിഞ്ഞിരിക്കേണ്ട ആശയങ്ങളും അധിക വായനാ മേഖലകലും ഉൾപ്പെട്ട ഈ കൈ പുസ്തകം, യു എസ് എസ് പോലെയുള്ള ഉയർന്ന നിലവാരമുള പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് സഹായകമാകും.



Saturday, May 1, 2021

നാടൻ കുരങ്ങ്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം UP SCIENCE

നാടൻ കുരങ്ങിനെപ്പറ്റി അറിയാം.

-  ശാസ്ത്ര ചങ്ങാതി -


Friday, February 26, 2021

ദേശീയ ശാസ്ത്ര ദിനം //ഡോക്യുമെൻ്ററി

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഫെബ്രുവരി 28-  ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട മലയാള ഡോക്യുമെൻ്ററി.


Sunday, January 3, 2021

ഒഴിക്കുമ്പോള്‍ തീ അണയുന്നത്.

അധ്യാപകക്കൂട്ടം സയന്‍സ്


വെള്ളം ഒഴിക്കുമ്പോള്‍ തീ അണയുന്നത് എന്തുകൊണ്ട്?