🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 3 MALAYALAM. Show all posts
Showing posts with label CLASS 3 MALAYALAM. Show all posts

Sunday, July 6, 2025

ക്ലാസ് 3 മലയാളം ടീച്ചിംഗ് മാന്വൽ യൂണിറ്റ് : 1 കനകച്ചിലങ്ക / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം


മലയാളം ടീച്ചിംഗ് മാന്വൽ
യൂണിറ്റ് : 1
കനകച്ചിലങ്ക
ആദ്യ നാല് മൊഡ്യൂളുകൾ

Prepared by:
Lubina S
GLPS Thottuva
Adoor Sub dist
Pathanamthitta (DIST)



Thursday, March 6, 2025

കാവ്യോത്സവം ( SSK Kerala)/ class 3 / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3

കാവ്യോത്സവം
( SSK Kerala)
മൂന്നാം ക്ലാസിലെ പാഠ ഭാഗങ്ങളിലെ പാട്ടുകൾ പാടിയവ SSK Kerala യുടെ പേജിൽ ലഭ്യമാണ്.
മൂന്നാം ക്ലാസ്സിലെ പാട്ടുകൾ ലഭിക്കുന്നതിന് ...

Wednesday, November 20, 2024

ഒരു മിഠായിക്കഥ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ഒരു മിഠായിക്കഥ

മൂന്നാം ക്ലാസ്സിലെ "വിമല വിദ്യാലയം നിയമാവലി " എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചെയ്ത ഹ്രസ്വ ചിത്രം.
വി.എൽ.പി.എസ് കടമ്പനാട്.





Wednesday, July 24, 2024

മാനത്തെ കാഴ്ചകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 3 MALAYALAM

മാനത്തെ കാഴ്ചകൾ
(കവിത)
രചന: പ്രഭാവർമ്മ



Thursday, June 13, 2024

കനകച്ചിലങ്ക Teaching Manuel / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

Unit : 1
കനകച്ചിലങ്ക
Teaching Manuel
തയ്യാറാക്കിയത് :
ഒപ്പം കൂട്ടായ്മ എടപ്പാൾ ഉപജില്ല.



Wednesday, June 12, 2024

Tuesday, June 11, 2024

രാമകൃഷ്ണൻ കുമരനല്ലൂർ / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

രാമകൃഷ്ണൻ കുമരനല്ലൂർ


1969 മെയ് 15 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ സി.വി പത്മാവതി വാരസ്യാരുടേയും പി.വി. ശൂലപാണി വാര്യരുടേയും മകനായി രാമകൃഷ്ണൻ കുമരനല്ലൂർ ജനിച്ചു. ഇദ്ദേഹം പൊന്നാനി എ.വി.ഹൈസ്കൂളിൽ മലയാളം ഭാഷാദ്ധ്യാപകനാണ്. യുറീക്ക ദ്വൈവാരികയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

മലയാള ബാലസാഹിത്യകാരനായ രാമകൃഷ്ണൻ കുമരനല്ലൂരിൻ്റെ   തൂവൽ എന്ന കൃതിക്ക് 2009ൽ  കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതക്കുള്ള പുരസ്കാരവും ഈച്ചയും പൂച്ചയും എന്ന കൃതിക്ക് 2022ൽ കഥക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ : സിന്ധു 
മകൻ : ഗൗതം

പ്രധാനകൃതികൾ:
കൊക്കരക്കോ , ഈച്ചയും പൂച്ചയും , തൂവൽ, സ്നേഹപ്പൂവ് , കൊച്ച് രാജകുമാരൻ, മുത്തശ്ശിക്കഥകൾ

ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരിൻ്റെ കൂടുതൽ ചിത്രങ്ങൾ കാണുന്നതിനും Download ചെയ്യുന്നതിനും ഇവിടെ click ചെ
യ്യുക.


തയ്യാറാക്കിയത് : രതീഷ് സംഗമം അധ്യാപകക്കൂട്ടം
 വി. എൽ. പി. എസ് കടമ്പനാട്.

Thursday, June 6, 2024

കാക്കിരി പൂക്കിരി (Std 3: കേരളപാഠാവലി)/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

കാക്കിരി പൂക്കിരി
(Std 3: കേരളപാഠാവലി)
രചന: രാമകൃഷ്ണൻ കുമരനല്ലൂർ
ആലാപനം: അഥീനാ ബാലകൃഷ്ണൻ
(ജിയുപിഎസ് ക്ലാരി)

Fb Link :




Saturday, June 1, 2024

കാക്കിരിപൂക്കിരി /മലയാളം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 3 മലയാളം

Standard 3
Malayalam 
Unit 1
കനകച്ചിലങ്ക 
"കാക്കിരിപൂക്കിരി"


Wednesday, December 7, 2022

ചൊല്ലി രസിക്കാം /Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

Unit: 7
ഒരു സ്വപ്നം പോലെ
ചൊല്ലി രസിക്കാം
ചിറകു കുരുത്തു തുടങ്ങും മുമ്പൊരു
ചിന്നക്കുരുവി നിനയ്ക്കുന്നു
നീലാകാശം കൂട്ടിന്നരികെ
നിന്നു പതുക്കെ വിളിക്കുന്നു.
( പൂർണ്ണ വരികൾക്ക് ..)


Wednesday, June 22, 2022

Friday, June 10, 2022

അധ്യാപകക്കൂട്ടം *കണ്ണൻ്റെ അമ്മ* മലയാളം 3rd കവിതയുടെ നൃത്താവിഷ്കാരം- സന്‌ധ്യ ടീച്ചർ/ADHYAPAKAKKOOTTAM

     അധ്യാപകക്കൂട്ടം CLASS 3 MALAYALAM,

*കണ്ണൻ്റെ അമ്മ*  മലയാളം 3rd കവിതയുടെ  നൃത്താവിഷ്കാരം- സന്‌ധ്യ ടീച്ചർ - വിക്‌ടേഴ്‌സിലെ 3rd Std. Evs Teacher ക്യാമറമാൻ വസിം ഷാദിൽ 3rd std




Tuesday, March 1, 2022

Class 3 Malayalam /കഥാ മത്സരം/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

കഥാ മത്സരം
മൂന്നാം ക്ലാസ്സിലെ "എലിയും പൂച്ചയും" എന്ന പാഠഭാഗത്തിൻ്റെ തുടർ പ്രവർത്തനമാണ് എലിയും പൂച്ചയും സുഹൃത്തുക്കളായ ശേഷം ഉണ്ടായ കഥ എഴുതുക എന്നത്.
നിങ്ങൾ എഴുതിയ കഥവീഡിയോ രൂപത്തിൽ ഞങ്ങൾക്ക് അയച്ച് തരൂ.. 
മികച്ചവ അധ്യാപകക്കൂട്ടം ബ്ലോഗ് വഴി പങ്കിടാം.
പൊതു വിദ്യാലയങ്ങളിലെ കുട്ടികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്ക് പങ്കെടുക്കാം കേട്ടോ..
അയക്കേണ്ട നമ്പർ (9048175724 രതീഷ് സംഗമം)
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.





Thursday, February 24, 2022

കുഞ്ഞുണ്ണി മാഷിൻ്റെ മൂന്ന് കവിതകൾ //Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കവിതകൾ

കുഞ്ഞുണ്ണി മാഷിൻ്റെ മൂന്ന് കവിതകൾ ആലപിക്കുന്നത് ഹീര റിജേഷ്.
മൂന്നാം ക്ലാസ്സിൽ പട്ടം എന്ന പാഠഭാഗത്തിതിൽ ഉപയോഗിക്കാം.





Sunday, January 30, 2022

Tuesday, January 18, 2022

സ്നേഹം (കവിത) / Class 3 Malayalam / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

സ്നേഹം (കവിത)
രചന: കിളിമാനൂർ രമാകാന്തൻ
ആലാപനം: ഹീര റിജേഷ്


Monday, January 3, 2022

നക്ഷത്രവും പൂവും / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

നക്ഷത്രവും പൂവും

(Note)
Prepared by :
Suchitra. P
GHSS Mezhathur
Palakkad



Friday, December 17, 2021

ക്ലാസ്സ് 3 മലയാളം ഡിജിറ്റൽ TM //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ് 3 മലയാളം ഡിജിറ്റൽ TM 

തയ്യാറാക്കിയത് : മൂന്നാം ക്ലാസ് ഗുരു ടീം, കുറ്റിപ്പുറം.

1. അമ്മയോടൊപ്പം

a.കണ്ണൻ്റെ അമ്മ
b. പൂമൊട്ട്

2.മാനത്തിൻ്റെ മടിത്തട്ടിൽ

a.തുറന്ന് വിട്ട തത്ത
b. കുട്ടികളും പക്ഷികളും 


3. എല്ലുമുറിയെ പണി ചെയ്താൽ

a.മണ്ണിലെ നിധി
b. എൻ്റെ തോട്ടം

4. നിറമുള്ള നന്മകൾ

a.മഞ്ഞപ്പാവാട
b. നക്ഷത്രവും പൂവും


5, വഴിവിളക്ക്

a.സ്നേഹം
b. ഗാന്ധിജിയുടെ സന്ദേശം












Sunday, November 28, 2021

മഞ്ഞപ്പാവാട ( നോട്ട് )//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 Malayalam

മഞ്ഞപ്പാവാട
( നോട്ട് )
തയ്യാറാക്കിയത്:
Suchitra. P
GHS Mezhathur
Palakkad.