പ്രതിഭ പോഷണ പരിപാടി (ലിറ്റില്‍ സ്കോളര്‍) പാലക്കാട് DIET
യുപി ക്ളാസ്സുകളിലെ അടിസ്ഥാന ശാസ്ത്രത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വാഭാവികമായി അറിഞ്ഞിരിക്കേണ്ട ആശയങ്ങളും അധിക വായനാ മേഖലകലും ഉൾപ്പെട്ട ഈ കൈ പുസ്തകം, യു എസ് എസ് പോലെയുള്ള ഉയർന്ന നിലവാരമുള പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് സഹായകമാകും.
ക്ലാസ്സ് 7 അടിസ്ഥാന ശാസ്ത്രം പാഠം 1 മണ്ണില്‍ പോന്നുവിളയിക്കാം മുകുളം ഒട്ടിക്കല്‍ ( BUDDING)
Wednesday, June 24, 2020
അധ്യാപകക്കൂട്ടം പഠനസഹായി
GRAFTING - ഗ്രഫ്റ്റിംഗ്
അടിസ്ഥാന ശാസ്ത്രം ക്ലാസ്സ്:7 മണ്ണില്‍ പൊന്നുവിളയിക്കം കൊമ്പ് ഒട്ടിക്കല്‍
സുജാത.എം
ഗവ.യു.പി സ്കൂൾ
കോങ്ങാട്
പാലക്കാട് ജില്ല
PART:1
PART : 2
PART:3
കൊമ്പ് ഒട്ടിക്കല്‍
Monday, June 15, 2020
പഠനസഹായി
സുജാത എം
പാലക്കാട് ജില്ലയിലെ ഗവ.യു.പി സ്കൂൾ കോങ്ങാടിലെ അധ്യാപിക
ക്ലാസ് ഏഴ്
.................................................. വിഷയം: അടിസ്ഥാന ശാസ്ത്രം പാഠം 1: മണ്ണിൽ പൊന്നുവിളയിക്കാം മോഡ്യൂൾ: പതിവയ്ക്കൽ