കേരള പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങളെ ഉൾക്കൊണ്ട് കൊണ്ട് എല്ലാ വിഷയങ്ങൾക്കും തയ്യാറാക്കിയ പരീക്ഷാ സഹായികൾ പങ്കിടുന്നു.
2021 SSLC Model Evaluation - പുതിയ മാതൃകയിലുള്ള Biology Qquestion paper [മലയാളം + ഇംഗ്ലീഷ് ] ൻ്റെ pdf ഉം അവയുടെ വിശകലന വീഡിയോ ക്ലാസ്സ് link ഉം ഷെയർ ചെയ്യുന്നു.
ഈ വർഷം SSLC ബയോളജി പരീക്ഷയ്ക്കുള്ള focus area (ഊന്നൽ മേഖല) മാത്രം പരിഗണിച്ചുള്ള 6 - ഇഴപിരിയുന്ന ജനിതക രഹസ്യങ്ങൾ Unravelling Genetic Mysteries എന്നയൂണിറ്റിന്‍റെ Video lesson ലിങ്കുകൾ, Simplified notes (മല + Eng), SLIDES pdf ഉം ഷെയർ ചെയ്യുന്നു.
ഈ വർഷം SSLC ബയോളജി പരീക്ഷയ്ക്കുള്ള focus area (ഊന്നൽ മേഖല) മാത്രം പരിഗണിച്ചുള്ളChapter 5- പ്രതിരോധത്തിന് കാവലാളുകൾഎന്ന യൂണിറ്റിന്‍റെ Video lesson ലിങ്കുകൾ, Simplified notes (മല + Eng), SLIDES pdf* ഉം ഷെയർ ചെയ്യുന്നു.
ഈ വർഷം SSLC ബയോളജി പരീക്ഷയ്ക്കുള്ള focus area (ഊന്നൽ മേഖല) മാത്രം പരിഗണിച്ച് തയ്യാറാക്കിയ Biology Chapter 3 - സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ Chemical Messages for Homeostasis എന്ന യൂണിറ്റിന്‍റെ Video lesson ലിങ്കുകൾ, Simplified notes (മല + Eng), SLIDES pdf ഉം ഷെയർ ചെയ്യുന്നു.
ഈ വർഷം SSLC ബയോളജി പരീക്ഷയ്ക്കുള്ള focus area (ഊന്നൽ മേഖല) മാത്രം പരിഗണിച്ച് തയ്യാറാക്കിയ Chapter 4 - അകറ്റി നിർത്താം രോഗങ്ങളെ Keeping Diseases Away എന്നിവയുടെ Video lesson ലിങ്കുകൾ, Simplified notes (മല + Eng), SLIDES pdf ഉം ഷെയർ ചെയ്യുന്നു