🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label ANIMATED TEXTS. Show all posts
Showing posts with label ANIMATED TEXTS. Show all posts

Sunday, July 25, 2021

class 1 Eng Unit: 1 Two Ants//Adhyapakakkoottam

അധ്യാപകക്കൂട്ടം class 1 Eng

Unit: 1
Two Ants
Some words from the unit Two Ants. Animation video.
Prepared by,
Anjaly.K
Nattika East UPS
Thrissur.


Wednesday, September 30, 2020

"THE MAGIC WALL" ADHYAPAKAKKOOTTAM ANIMATED TEXTS

ADHYAPAKAKKOOTTAM ANIMATED TEXTS

പ്രിയ സുഹൃത്തെ,
ഇംഗ്ലീഷ് ഭാഷാപഠനത്തിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയൊരു  സമീപനം പരിചയപ്പെടുത്തുകയാണ്  Tims View. 

ആനിമേഷനുകൾ, ഗെയിമുകൾ, വർക്ക് ഷീറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള ആകർഷകമായ പാഠഭാഗങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. 
 വീഡിയോകളും  വർക്ക്ഷീറ്റുകളും കണ്ട് അഭിപ്രായം അറിയിക്കാനും ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു .

Script & Narration:
Mithu Thimothy
Lecturer, DIET Kozhikode

Animation:
Basheer Narikkuni
Sethusitaram ALPS

Learn English through the Animated Stories.


Story Series on Prepositions-1.

"THE MAGIC WALL"


♦️Animated story.
♦️Introducing Prepositions.
♦️ Game to learn Prepositions
♦️PDF worksheet.



PDF WORKSHEET













Tuesday, July 28, 2020

ANIMATED TEXTS

ENGLISH

CLASS:2

UNIT:1

BRUNO THE PUPPY


ANIMATED TEXTS

CLASS:1

UNIT:1
TWO ANTS






TWO ANTS









UNIT:2
MEE TOO















ANIMATED TEXTS


കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണുന്നത് ഇഷ്ടമാണല്ലോ. അവരുടെ ഈ ഇഷ്ടത്തെ പഠഭാഗവുമായി ബന്ധിപ്പിക്കുന്നത് പഠനത്തെ സഹായിക്കാം. 
കുട്ടികളെ ആകര്‍ഷിക്കും വിധം പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ ടെസ്റ്റ്‌ രൂപത്തില്‍ പല അധ്യാപകരും മാറ്റിയിട്ടുണ്ട്.അവയില്‍ ചിലത് ഇവിടെ നല്‍കുന്നു. ഉപയോഗിച്ച ശേഷം അഭിപ്രായങ്ങള്‍ അറിയിക്കണേ..