🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label സാമൂഹ്യ ശാസ്ത്രമേള. Show all posts
Showing posts with label സാമൂഹ്യ ശാസ്ത്രമേള. Show all posts

Monday, September 29, 2025

സാമൂഹ്യ ശാസ്ത്രമേള / Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ ശാസ്ത്രമേള

ടീം അധ്യാപക കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ ശാസ്ത്രമേള പുതുക്കിയ മാന്വൽ പരിചയപ്പെടൽ ഓൺലൈൻ വേദിയുടെ റിക്കോർഡഡ് വെർഷൻ.


 


















Friday, September 22, 2023

ശാസ്ത്രമേള , ഗണിതശാസ്ത്ര മേള, സാമൂഹ്യശാസ്ത്ര മേള / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേള , ഗണിതശാസ്ത്ര മേള, സാമൂഹ്യശാസ്ത്ര മേള , ഐ.ടി മേള, ജനങ്ങൾ, പങ്കെടുക്കേണ്ട രീതികൾ പരിചയപ്പെടുത്തുന്ന പി.ഡി.എഫുകൾ.

തയ്യാറാക്കിയത് : 
സതീശൻ കല്ലിങ്കൽ
പി.എ.എൻ.എം.എസ് എ.യു.പി.എസ്
പച്ചാട്ടിരി.