🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അധ്യാപകക്കൂട്ടം അധ്യാപകക്കൂട്ടം KTET പ്ലസ്‌ ക്ലാസുകള്‍. Show all posts
Showing posts with label അധ്യാപകക്കൂട്ടം അധ്യാപകക്കൂട്ടം KTET പ്ലസ്‌ ക്ലാസുകള്‍. Show all posts

Wednesday, August 25, 2021

അധ്യാപകക്കൂട്ടം KTET പ്ലസ് ജീവിത നൈപുണികൾ

അധ്യാപകക്കൂട്ടം KTET പ്ലസ്


 ജീവിത നൈപുണികൾ

WHO നിർദ്ദേശിക്കുന്ന 10 ജീവിത നൈപുണികൾ

1.സ്വയം അറിയുക/ self awareness 

2. ക്രിയാത്മക ചിന്ത/ Creative Thinking

3. വിമർശനാത്മക ചിന്ത/ critical thinking

4. തീരുമാനമെടുക്കൽ/ decision making

5. പ്രശ്നപരിഹരണ ശേഷി/ problem solving skill

6. ആശയവിനിമയശേഷി/ communication skill

7. വ്യക്താന്തര ബന്ധം/ interpersonal relationship

8. അനുതാപം /empathy

9. വികാരങ്ങളുമായി പൊരുത്തപ്പെടൽ/ coping with emotions

10. മാനസിക സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ / coping with  stress 

Saturday, August 7, 2021

അധ്യാപകക്കൂട്ടം KTET പ്ലസ് KTET EXAM ORIENTED MATHS TRICKS//Adhyapakakkoottam

അധ്യാപകക്കൂട്ടം KTET പ്ലസ്

KTET EXAM ORIENTED MATHS TRICKS

Ktet Maths എളുപ്പമാക്കാൻ ഗണിതത്തിലെ എളുപ്പവഴികളുമായി അജസ് മാഷ്






Tuesday, August 3, 2021

KTETപരിശീലന ക്വിസ്//Adhyapakakkoottam

അധ്യാപകക്കൂട്ടം KTET പ്ലസ് ക്വിസ്

KTETപരിശീലന ഭാഗമായി നടത്തുന്ന ക്വിസ്.
ഓരോ ദിവസത്തെയും വിഷയങ്ങളിൽ Click ചെയ്താൽ അതുമായി ബന്ധപ്പെട്ട ക്വിസിൽ എത്താൻ സാധിക്കും.

 Psychology 1

- Science1

Maths1

- English1

 -Psychology2

- Maths 2.

 -EVS 1

-ENGLISH 2

-Psychology 3

-Psychology -4








Sunday, July 25, 2021

Monday, July 19, 2021

അധ്യാപകക്കൂട്ടം KTET പ്ലസ്

അധ്യാപകക്കൂട്ടം KTET പ്ലസ്


അജാസ് സർ എടുത്ത MATHS ക്ലാസ്സ്‌

അഭാജ്യ സംഖ്യകൾ



                                                                                                                       

Monday, July 5, 2021

അധ്യാപകക്കൂട്ടം KTET//maths//adhyapakakkoottam

അധ്യാപകക്കൂട്ടം KTET പ്ലസ്‌ ക്ലാസുകള്‍



അധ്യാപകക്കൂട്ടം KTET പ്ലസ്സില്‍ തങ്കമണി ടീച്ചര്‍ എടുത്ത Maths ക്ലാസ്സ്‌.  
   







Tuesday, June 29, 2021

അധ്യാപകക്കൂട്ടം KTET പ്ലസ്

അധ്യാപകക്കൂട്ടം KTET പ്ലസ്

സയൻസ് ക്ലാസ്സ്‌

പ്രസി ടീച്ചർ
Lecturer
DIET Thrissur