🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label LET'S SPEAK ENGLISH WITH NEENA TEACHER. Show all posts
Showing posts with label LET'S SPEAK ENGLISH WITH NEENA TEACHER. Show all posts

Sunday, February 14, 2021

LET'S SPEAK ENGLISH WITH NEENA TEACHER

അധ്യാപകക്കൂട്ടം LET'S SPEAK ENGLISH WITH NEENA TEACHER

ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി ടീം അധ്യാപകക്കൂട്ടത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ   LET'S SPEAK ENGLISH WITH NEENA TEACHER എന്ന പ്രോഗ്രാമിന്‍റെ DIGITAL DOCUMENTATION ആണ് ഈ പേജില്‍ നല്‍കുന്നത്. 8,9 ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് WATSAAPP ഗ്രൂപ്പിലാണ് ക്ലാസ്സ്‌ എങ്കിലും മറ്റു ക്ലാസ്സുകളിലെ കുട്ടികള്‍ക്കും ( ചെറിയ കുട്ടികള്‍ക്ക് പോലും) പഠിക്കാന്‍ പാകത്തിലാണ് ക്ലാസുകള്‍ എടുക്കുന്നത്.

മുന്‍ കോളേജ് അധ്യാപികയായിരുന്ന നീന ടീച്ചര്‍ I.E.L.T.S TRAINER ആണ്. ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളില്‍  MA , MSc, Communicative E nglish, Karnatic Music എന്നിവയില്‍ ഡിപ്ലോമയും ഉണ്ട്.  

CLICK HERE FOR DAY : 1