🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label PSC. Show all posts
Showing posts with label PSC. Show all posts

Friday, January 26, 2024

തിരുവനന്തപുരം / ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് / adhyapakakkoottam

അധ്യാപകക്കൂട്ടം ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

LSS / Uss / PSC

തിരുവനന്തപുരം

അമ്പിളി എസ്.
ഗവ.എൽ.പി.എസ്
ഓടനാവട്ടം, വെളിയം ,കൊല്ലം

 
1. കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ .

2.കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം.

3.കേരളത്തിൽ ആദ്യമായി ലോ കോളേജ് ആരംഭിച്ചത് എവിടെ ?

4.കേരളത്തിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ് ആരംഭിച്ചത് എവിടെ ?

5.കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് ആരംഭിച്ചത് എവിടെ ?

6.കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് എവിടെ ?

7.കേരളത്തിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിച്ചത് എവിടെ ?.

 8.കേരളത്തിലെ ആദ്യത്തെ ഫൈനാൻസ് കോളേജ് എവിടെയാണ് സ്ഥാപിച്ചത് ?

 9.കേരളത്തിൽ ആദ്യമായി സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?

 10.കേരളത്തിലെ ആദ്യത്തെ ഹോമിയോ കോളേജ് .എവിടെയാണ് ?

 11.കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലനം എവിടെയാണ് ?

12.കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റി സ്ഥാപിച്ചത് എവിടെ ? [ ഇത് 1932ൽ ട്രാവൽ യൂണിവേഴ്സിറ്റി എന്ന പേരിൽ ആരംഭിച്ചു 1957 നിലവിലത്തെ പേര് സ്വീകരിച്ചു ? ]

13. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്ക്കൂൾ (ജി.വി.രാജ സ്പോർട്സ് സക്കൂൾ ] സ്ഥാപിച്ചതെവിടെ?

14.കേരളത്തിലെ ആദ്യത്തെ മ്യൂസിയം എവിടെയാണ് ?

15.കേരളത്തിലെ ആദ്യത്തെ മൃഗശാല എവിടെയാണ് ?

16.കേരളത്തിലെ ആദ്യത്തെ ജയിൽ സ്ഥാപിച്ചത് എവിടെയാണ് ?

17.കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എവിടെയാണ് ?

18.കേരളത്തിലെ ആദ്യത്തെ വാന നിരീക്ഷണശാല സ്ഥാപിച്ചതെവിടെയാണ്. ?

19.കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തുടങ്ങിയത് എവിടെയാണ് ?

20.കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിച്ചത് എവിടെയാണ് ?

21.കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചത് എവിടെ ?

22.കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്ര സ്ഥാപിച്ചത് എവിടെ ?

23.കേരളത്തിലെ ആദ്യത്തെ ഫ്ലയിങ് ക്ലബ് എവിടെയാണ് ?

24.കേരളത്തിലെ ആദ്യത്തെ റബ്ബറാധിഷ്ഠിത വ്യവസായ സ്ഥാപനമായ ട്രാവൻകൂർ റബ്ബർ വർക് സ്തുടങ്ങിയതെ
വിടെ ?

25.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ചതെവിടെ?

26.കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ സിനിമ തിയേറ്റർ സ്ഥാപിച്ചത് എവിടെ?

27.കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമ്മിച്ചത് എവിടെ ?

2.8 .കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്ര o സ്ഥാപിച്ചതെവിടെ.? 

24.കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ സ്ഥാപിച്ചത് എവിടെ ?

25.കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി തുടങ്ങിയതെവിടെ? 

26.കേരളത്തിലെ ആദ്യത്തെ ചെഷയര്‍ ഹോം സ്ഥാപിച്ചത് എവിടെ ?

27.കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് സ്ഥാപിച്ചത് എവിടെ ?

2.8 .കേരളത്തിലെ ആദ്യത്തെ പ്ലാനിറ്റോറിയം സ്ഥാപിച്ചതെവിടെ ?

29കേരളത്തിലെ ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന ജില്ല ഏത് ?

30.കേരളത്തിലെ ഏറ്റവും കൂടുതൽ റെയിൽവേ ' സ്റ്റേഷനുകൾ ഉള്ള ജില്ല ?

31.കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ?

32.കേരളത്തിന്റെ  തെക്കേ അറ്റത്തുള്ള ജില്ല ?

33.കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിസ്ഥാപിച്ചത് എവിടെ ?

34.കേരളത്തിലെ ആദ്യത്തെ വൈമാനിക പരിശീലന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?

35.കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽസ്ഥാപിച്ചത് എവിടെ ?

36.കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെയാണ് സ്ഥാപിച്ചത് ?

37.കേരളത്തിലെ ആദ്യത്തെ ബ്രയ്ലി പ്രസ്സ് ആരംഭിച്ച സ്ഥലം ?

38.തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിക്കപ്പെട്ട സ്ഥലം ?

39. കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയാണ് ?

40.ബയോളജിക്കൽ പാർക്കായ അഗസ്ത്യ വനം എവിടെയാണ് ?

41 കോയിക്കൽ കൊട്ടാരം , നെയ്യാർ ഡാം, ആറ്റുകാൽ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, അഞ്ചുതെങ്ങ്, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം എന്നിവ എവിടെയാണ് ?

42. കേരളത്തിലെ ഏറ്റവും വലിയ പ്രതിമ ( ശ്രീചിത്തിര തിരുനാൾ ) എവിടെയാണ് ?

തയ്യാറാക്കിയത് 

അമ്പിളി എസ് ,
ഗവ. എൽ. പി.എസ് 
ഓടനാവട്ടം , വെളിയം
കൊല്ലം

Monday, December 18, 2023

റോമൻ നമ്പർ /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

റോമൻ നമ്പർ 
കോഡ് ഉപയോഗിച്ച് റോമൻ നമ്പരുകൾ കൃത്യമായി എഴുതാൻ പഠിപ്പിക്കുകയാണ് ഹന്ന ടീച്ചർ.


Tuesday, July 4, 2023

ഗാന്ധി, നെഹ്റു ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

ഗാന്ധി, നെഹ്റു ക്വിസ്


LP, UP, HS, HSS, PSC മത്സര പരീക്ഷകൾക്ക് സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ.



Sunday, April 3, 2022

സാഹിത്യ ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം LSS, USS, PSC

കോഴിക്കോട് മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി വിവിധ സ്കൂളുകളിൽ നടത്തിയ സകുടുംബം സാഹിത്യക്വിസ്.

LSS, USS, PSC പോലുള്ള മത്സര പരീക്ഷകൾക്കും പ്രയോജനപ്രദം.

തയ്യാറാക്കിയത് :

മീന ജോസഫ്
GHSS നീലേശ്വരം
കോഴിക്കോട്






Wednesday, February 9, 2022

LSS/USS /NMMS/NTSE/PSC/Adhyapakakkoottam

അധ്യാപകക്കൂട്ടം LSS/USS /NMMS/NTSE/PSC

LSS/USS /NMMS/NTSE/PSC തുടങ്ങിയ ഏത് മത്സര പരീക്ഷൾക്ക് ഒരുങ്ങുന്നവർക്കും പ്രയോജനപ്രദം.


ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്          
5 ലെ കുട്ടികൾക്കും , ഗണിത ക്വിസിനും  പ്രയോജനപ്പെട്ട വീഡിയോ.

Ganitham Madhuram Channel



Saturday, February 5, 2022

Current Affaires/പത്ര വൃത്താന്തം./Adhyapakakkoottam

അധ്യാപകക്കൂട്ടം PSC/LSS

Current Affaires

ടീം പഴിഞ്ഞം സ്കൂൾ അവതരിപ്പിക്കുന്ന ആനുകാലിക വിവരങ്ങൾ അടങ്ങുന്ന പത്ര വൃത്താന്തം. 

രാഹുൽ നിലമേൽ
SJ LPS പഴിഞ്ഞം, ഉമ്മന്നൂർ
വെളിയം സബ് ജില്ല, കൊല്ലം.




Wednesday, December 15, 2021

USS/Adhyapakakkoottam.

അധ്യാപകക്കൂട്ടം USS

Maths

വ്യാപ്തം (Volume)
ആവർത്തന ഗുണനം (Repeated Multiplication)
തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക, ഇരട്ട സംഖ്യകളുടെ തുക കാണുന്നതിന്.
Parallel lines
Parallel lines (USS )- 2
തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക













USS/ Maths/Adhyapakakkoottam

അധ്യാപകക്കൂട്ടം USS

Perfect Numbers (അനഘ സംഖ്യകൾ)
LCM - 1
LCM - 2




LCM - 3
Prime Numbers (അഭാജ്യ സംഖ്യകൾ)
മിശ്ര ഭിന്നം -ഗുണനവും ഹരണവും
ശരാശരി
കലണ്ടർ കണക്ക് (Equal Sharing)















Monday, December 13, 2021

LSS/ USS/PSC/ GK //Adhyapakakkoottam

അധ്യാപകക്കൂട്ടം LSS/ USS/PSC

GK
സാഹിത്യ പുരസ്കാരങ്ങളും ജേതാക്കളും.
തയ്യാറാക്കിയത്: നിത്യ.കെ.ടി



Friday, November 12, 2021

അധ്യാപകക്കൂട്ടം വഴിവെട്ടം //സഭാകമ്പം ഒഴിവാക്കാം//Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

അധ്യാപകക്കൂട്ടം വഴിവെട്ടം

സഭാകമ്പം എങ്ങനെ ഒഴിവാക്കാം..
ചർച്ച നയിച്ചത് : രതീഷ് സംഗമം, ശാലിനി കലേഷ്


Thursday, November 11, 2021

വഴിവെട്ടം // Adhyapakakkoottam

അധ്യാപകക്കൂട്ടം വഴി വെട്ടം

LPST / UPST റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഇൻ്റർവ്യൂ പരശീലന ക്ലാസ്.

ക്ലാസ്സ് നയിക്കുന്നത്: ശ്രീ. രാജേഷ് എസ്.വള്ളിക്കോട്.



വഴിവെട്ടം //Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

LPST / UPST റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഇൻ്റർവ്യൂ പരശീലന ക്ലാസ്.

ക്ലാസ്സ് നയിക്കുന്നത്: സജീവൻ മാഷ്



Thursday, November 4, 2021

അധ്യാപകക്കൂട്ടം PSC/ വഴിവെട്ടം

അധ്യാപകക്കൂട്ടം PSC


ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ
LPST /UPST ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ ഇൻ്റർവ്യൂ പരിശീലന ക്ലാസ്സ് .

നയിച്ചത്:
ശ്രീ.സജീവൻ മാഷ് (മുൻ ബി.പി.ഒ, മതിലകം, തൃശ്ശൂർ)


Sunday, October 3, 2021

അധ്യാപകക്കൂട്ടം വഴി വെട്ടം //Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

അധ്യാപകക്കൂട്ടം വഴി വെട്ടം
LPST / UPST ഇൻറർവ്യൂ പരിശീലനം.
ക്ലാസ് നയിക്കുന്നത്:
സജീവൻ മാഷ്.



Monday, September 20, 2021

നമുക്ക് ചുറ്റും 2021 (പൊതു വിജ്ഞാന വേദി - നവംബർ) //Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

നമുക്ക് ചുറ്റും 2021

(പൊതു വിജ്ഞാന വേദി - നവംബർ) 

Prepared by:
Christeena Jacob
St: Johns HS 
Kanjirathanam
Kottayam.


Friday, September 17, 2021

Sunday, September 5, 2021

അധ്യാപകക്കൂട്ടം വഴിവെട്ടം LPST /UPST INTERVIEW പരിശീലനം

അധ്യാപകക്കൂട്ടം വഴിവെട്ടം

LPST /UPST INTERVIEW പരിശീലനം

ടീം അധ്യാപകക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വഴിവെട്ടം എന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത്
തുടർന്ന് വരുന്ന ഫോം ഫിൽ ചെയ്ത് Submit ചെയ്യണേ..





LPST / UPSTഇൻറർവ്യൂ /Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

LPST / UPSTഇൻറർവ്യൂവിന് തയ്യാറെടുക്കാം..
ക്ലാസ് നയിക്കുന്നത്:
രാജേഷ് എസ് വളളിക്കോട്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ.