🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, December 30, 2020

IF CLAUSE//ADHYAPAKAKKOOTTAM

ADHYAPAKAKKOOTTAM ENGLISH GRAMMAR

Engle-Mingle❄️
New Vedio

    🌸 IF CLAUSE 🌸


സുഗതകുമാരി അനുസ്മരണം PART :2 //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സുഗതകുമാരി അനുസ്മരണം

PART :2

സുഗതകുമാരി അനുസ്മരണം. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സുഗതകുമാരി അനുസ്മരണം

Tuesday, December 29, 2020

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് - 2021 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് - 2021

രണ്ടാം ഘട്ട ചോദ്യ ഉത്തരങ്ങളും, ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും. 

ചോദ്യങ്ങളും ഉത്തരങ്ങളും...
ഒന്നാം ഘട്ട വിജയികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍..
രണ്ടാം ഘട്ടത്തില്‍ നേരിട്മാത്സരിച്ച് ഫൈനലില്‍ പ്രവേശിച്ചത്..




(വിജയികളെ മഞ്ഞ നിറത്തില്‍ ഹൈ ലൈറ്റ് ചെയ്തിട്ടുണ്ട്.)




Monday, December 28, 2020

IMAGERY AND TYPES OF IMAGERY. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം HS ENGLISH

IMAGERY AND TYPES OF IMAGERY.

IMAGERY IN LITERACTURE.
PREPARED BY,
Deepthi P Raj
HST,English
VVVHSS, 
Ayathil.

അധ്യാപകരുടെ സാങ്കേതിക വിദ്യാ നൈപുണി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ലേഖനങ്ങള്‍

ഓണ്‍ലൈന്‍ പഠന കാലവും അധ്യാപകരുടെ സാങ്കേതിക വിദ്യാ നൈപുണികളും : രാജേഷ്‌ എസ് വള്ളിക്കോട്.


കടം എടുക്കാതെ എങ്ങിനെ കുറയ്ക്കാം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ഗണിതം

കടം എടുക്കാതെ എങ്ങിനെ കുറയ്ക്കാം.
കുറയ്ക്കാൻ ഈ രീതിയിൽ കുട്ടികളെ പഠിപ്പിച്ചാൽ തെറ്റ് വരികയേയില്ല.


അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ്‌ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ്‌

രണ്ടാം ഘട്ടം GOOGLE FORM ല്‍ ലഭിക്കുന്നതിനായി  : 

(29/ 12/2020 ചൊവ്വാഴ്ച രാത്രി 8 മണിമുതല്‍ 9 മണി വരെ മാത്രം ആക്റ്റീവ് ആവുകയുള്ളൂ.)

Friday, December 25, 2020

കള്ളം പറയാത്ത കണ്ണാടി//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കുട്ടികഥകള്‍

കള്ളം പറയാത്ത കണ്ണാടി



കൊല്ലം മൺറോതുരുത്ത് ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സ്ഥലപരിചയം

കൊല്ലം മൺറോതുരുത്ത്




ചോക്കും ബോർഡും//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കുട്ടികഥകള്‍ / കവിതകള്‍

പ്രസിദ്ധ ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ കവിത.അദ്ധ്യാപകരുടെയും കുട്ടികളുടെയും സ്നേഹത്തിന്റെ മണമുള്ള ക്ലാസ്മുറികളിലെ പാട്ട്. ചോക്കും ബോർഡും. ആലാപനം - ചന്ദന d/o അനിൽ കുമാർ


അഴീക്കലിന്‍റെ മനോഹാരിത//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സ്ഥലപരിചയം

അഴീക്കലിന്‍റെ മനോഹാരിത.

സുനാമി തിരകള്‍ ആഞ്ഞടിച്ച അഴീക്കല്‍ പ്രദേശത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കാണാം.


Wednesday, December 23, 2020

വിദ്യാധനം സർവ്വധനാത് പ്രധാനം SANSKRIT// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം SANSKRIT

വിദ്യാധനം സർവ്വധനാത് പ്രധാനം

SHEEBA.S
VVVHSS 
AYATHIL


STEM CELL // ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 8 BIOLOGY

 STEM CELL


Sunitha CS
HSA,VVVHSS Ayathil


കണ്ടല്‍ക്കാടുകള്‍ (Mangrove Forest)

അധ്യാപകക്കൂട്ടം CLASS 9 SOCIAL SCIENCE

കണ്ടല്‍ക്കാടുകള്‍ (Mangrove Forest)

SHAJI ANI DANIEL
VVHSS AYATHIL


ക്രിസ്തുമസ് ട്രീ

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്

ക്രിസ്തുമസ് ദിനത്തിൽ എളുപ്പത്തിൽ ഒരു ക്രിസ്തുമസ് ട്രീ എങ്ങനെ തയ്യാറാക്കാം..


സാന്താക്ലോസ്

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്

വലിയ സാന്താക്ലോസിനെ വളരെ കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം .....
വീഡിയോ കണ്ടു നോക്കൂ..


വൈലോപ്പിള്ളി ശ്രീധരമേനോൻ ചരമദിനം.

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

വൈലോപ്പിള്ളി ശ്രീധരമേനോൻ.
മലയാളത്തിന്റെ പ്രിയ കവി.വൈലോപ്പിള്ളി ശ്രീധരമേനോൻ ചരമദിനം.
(ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ). 
അവതരണം - അരുണിമ


8ചിറകുള്ള നക്ഷത്രം

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്

8ചിറകുള്ള നക്ഷത്രം

ഈ ക്രിസ്തുമസിനു എട്ടു ചിറകുള്ള സ്റ്റാര്‍ നിമ്മിക്കാം.







 

പച്ചക്കറിത്തോട്ടത്തിലെ കുട്ടൻ//adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടികഥകള്‍ 

പച്ചക്കറിത്തോട്ടത്തിലെ കുട്ടൻ

 കഥ: ഹരീഷ് ആർ നമ്പൂതിരിപ്പാട്



കൃഷീവലൻ (കവിത)//adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടികഥകള്‍ / കവിതകള്‍

കൃഷീവലൻ (കവിത)

 രചന: ഹരീഷ് ആർ നമ്പൂതിരിപ്പാട്

ആലാപനം‌: രഞ്ജിനി സുധീരന്‍
എഡിറ്റിംഗ്: വിദ്യ.ടി.എസ്


Tuesday, December 22, 2020

കഥകള്‍ വായിക്കാം ഉറുമ്പും പുല്‍ച്ചാടിയും// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കഥകള്‍ വായിക്കാം

ഉറുമ്പും പുല്‍ച്ചാടിയും




ഒന്നാം ക്ലാസ്സ്‌ മലയാളം വായനാകാര്‍ഡുകള്‍

അധ്യാപകക്കൂട്ടം ഒന്നാം ക്ലാസ്സ്‌ മലയാളം വായനാകാര്‍ഡുകള്‍




ആധുനിക കവിത്രയം, പ്രാചീന കവിത്രയം

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

LSS മലയാള ചോദ്യപേപ്പർ വിശകനം ചെയ്യുന്നു.
എളുപ്പത്തിൽ ആധുനിക കവിത്രയം, പ്രാചീന കവിത്രയം മനസിലാക്കാം.


എണ്ണൽ സംഖ്യകളുടെ ഉൽഭവം

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഡിസംബർ 22
ദേശീയ ഗണിത ശാസ്ത്രദിനം.
0️⃣1️⃣2️⃣3️⃣4️⃣5️⃣6️⃣7️⃣8️⃣9️⃣🔟
എണ്ണൽ സംഖ്യകളുടെ ഉൽഭവത്തെ കുറിച്ചു വളരെ രസകരമായി അവതരിപ്പിക്കുന്ന വീഡിയോ.


Monday, December 21, 2020

പേപ്പർ ബോൾ

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്


മനോഹരമായ പേപ്പർ ബോൾ( ഡെക്കറേഷൻ ബോൾ ) വളരെ എളുപ്പത്തിൽ നിർമിക്കാം. വീഡിയോ കണ്ടു നോക്കൂ...

ല്ല വിശേഷങ്ങള്‍

അധ്യാപകക്കൂട്ടം ഒന്നാം ക്ലാസ്സ്‌ മലയാളം വായനാകാര്‍ഡുകള്‍

ല്ല വിശേഷങ്ങള്‍




കുട്ടനും ലുല്ലുവും

അധ്യാപകക്കൂട്ടം കുട്ടികഥകള്‍

കുട്ടനും ലുല്ലുവും

ശബ്ദം : മഞ്ജു പ്രസാദ്‌ തയ്യില്‍ മേലൂര്‍ ജെ.ബി.എസ് 



CLASS :2// WORLD AROUND US: UNIT : 3//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 2

WORLD AROUND US: UNIT : 3

വളരെ ലളിതമായി  വര്‍ക്ക്‌ ഷീറ്റുകള്‍ ചെയ്യുന്ന വിധം പറഞ്ഞു തരികയാണ് കോഴിക്കോട് സെന്‍റ്  ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനി  അലൈന ഫിദൽ.

വീഡിയോ കാണാം....

UNIT : 3

FOOD

WORKSHEET: 1

ക്രിസ്തുമസ് സ്റ്റാർ നിർമ്മിക്കാം.

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്

ഒരു വെറൈറ്റി ക്രിസ്തുമസ് സ്റ്റാർ നിർമ്മിക്കാം.



മത്സ്യത്തിന്‍റെ അനുകൂലനങ്ങള്‍.

അധ്യാപകക്കൂട്ടം CLASS 4 EVS

മത്സ്യത്തിന്‍റെ അനുകൂലനങ്ങള്‍.


Christmas Tree.//adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്

A4 Paper / Chart ൽ നിന്നു വെട്ടിയ             
8 വൃത്തങ്ങൾ ഉപയോഗിച്ച് 5 മിനിട്ടു  
കൊണ്ട് കിടിലൻ Christmas Tree.



    

ദേശീയ ഗണിതശാസ്ത്ര ദിനം

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ദേശീയ ഗണിതശാസ്ത്ര ദിനം.                                                
ഡിസംബർ 22 _ നമുക്കും ആഘോഷിക്കണ്ടേ?          
കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന രസകരമായ പ്രവർത്തനം.

ശ്രീനിവാസ രാമാനുജൻ സ്വന്തം ജനന തീയതി ഉപയോഗിച്ച് രാമാനുജൻ മാന്ത്രിക ചതുരം ഉണ്ടാക്കിയ സൂത്രം ഉപയോഗിച്ച്,_ നമ്മുടെയും നമ്മുടെ വീട്ടിലുള്ളവരുടെയുമൊക്കെ, മാന്ത്രിക ചതുരമുണ്ടാക്കി മാന്ത്രിക തുക  കണ്ടെത്തുന്ന ഈ വീഡിയോ കാണാൻ മറക്കരുത് . കണ്ടെത്തുന്ന വിധം  ഉദാഹരണസഹിതം ഈ വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്. 



Christmas special SNOWMAN.

അധ്യാപകക്കൂട്ടം ഒറിഗാമി/ക്രാഫ്റ്റ്

Christmas special SNOWMAN.


വിദ്യാലയങ്ങൾ തുറക്കുന്നു:വിദ്യാർത്ഥികൾ അറിയേണ്ടതെന്തൊക്കെ?

ADHYAPAKAKKOOTTAM MOTIVATION

വിദ്യാലയങ്ങൾ തുറക്കുന്നു:വിദ്യാർത്ഥികൾ അറിയേണ്ടതെന്തൊക്കെ?


Sunday, December 20, 2020

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021

പ്രാഥമിക റൗണ്ട് മത്സര ഫലം, അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തവരുടെ വിവരങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നു.


1
"വെളിച്ചത്തിന്റെ ചാട്ടവാർ " മലയാളത്തിലെ
ഒരു ആനുകാലികത്തിൽ ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ചലേഖനത്തിന്റെ തലക്കെട്ടാണ്.ആരെ കുറിച്ചുള്ള അനുസ്മരണമാണ് ഈ ലേഖനം.

ഒ.എൻ.വി.
കെ.പി. അപ്പൻ
അയ്യപ്പപണിക്കർ
യു.എ.ഖാദർ
ഇവരാരുമല്ല.
.

2.സംസ്ഥാന ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയാണ് രേഷ്മ മറിയം. റോയി.
ഏത് പഞ്ചായത്തംഗമായാണ് അവർ
തിരഞ്ഞെടുക്കപ്പെട്ടത്?

കോന്നി.
തണ്ണിത്തോട് .
ഊട്ടുപാറ
അരുവാപ്പുലം.
ഇതൊന്നുമല്ല.


3. ഫിഫ മികച്ച ഫുട്ബോളറെ തിരഞ്ഞെടുക്കുന്നത് ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ , തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ , ആരാധകരുടെ വോട്ട് എന്നിവ അടിസ്ഥാനമാക്കിയാണ്.
ആരാധകരുടെ വോട്ടിം ന്റെ ശതമാനം എത്ര ?

10.
15
20
25
30.
4 കാർഷികരംഗത്തെ മികച്ച ഗവേഷണപ്രവർത്തനം നടത്തുന്ന വ്യക്തിക്ക് കൃഷി വകുപ്പ് നൽകുന്ന പുരസ്കാരം ഏത് ?

ഹേലി പുരസ്കാരം
കൃഷിമിത്ര അവാർഡ്
കൃഷി വിജ്ഞാൻ അവാർഡ്.
അഗ്രോ റിസർച്ച് അവാർഡ്.
ഇതൊന്നുമല്ല.

5.. "ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല . ഒരുത്തനും പ്രിയമായി പറയുവാനും ഭാവമില്ല "ഇങ്ങനെ രാജസദസ്സിൽ പാടിയ കവി ആര് ?

ഉണ്ണായി വാര്യർ.
ചെറുശ്ശേരി.
ഇരയിമ്മൻ തമ്പി.
മൂലൂർ എസ്. പത്മനാഭപണിക്കർ
ഇവരാരുമല്ല(കുഞ്ചൻ നമ്പ്യാർ )

6.സമ്പൂർണ്ണമായി യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യം ഏത് ?

വത്തിക്കാൻ
ഇറ്റലി
ഭൂട്ടാൻ
നേപ്പാൾ
മൊണാക്കോ .

7.ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുത്ത് അയച്ച വ്യക്തി ആര്?
ജി ശങ്കരക്കുറുപ്പ്.
എ.കെ.ഗോപാലൻ
പി.ജെ.തോമസ്.
വി.ആർ കൃഷ്ണയ്യർ.
ഇവരാരുമല്ല. :

8. ചേരാത്തത് ഏത്
A. പ്രഥം - അസെർ
B. കമല - തുളസീന്ദ്രപുരം
C ഇഗസിയേറ്റക് - പോളണ്ട്
D. അടൽ തുരങ്കം - ഹിമാചൽ
E എല്ലാം ചേരും.

9. 1992 ഡിസംബർ 16 ന് ഭാരത സർക്കാർ നിയോഗിച്ച ലിബർഹാൻ കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ട്.
5
4
3
2
1
10. പാറ്റേണിൽ വിട്ടുപോയ സംഖ്യ ഏത്?
200 - ? - 100,_ 25. _ 3.125, _ 0.195

200 (1, 2, , 4 , 8.16 കൊണ്ട് ഹരിക്കുന്നു. )
150
125.5
100
ഇതൊന്നുമല്ല

11.1948 ൽ ഒ ഗാച്ചിയിലെ കർഷക കുടുംബത്തിൽ ജനിച്ചയാൾ ഇന്ന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ? ഏത് രാജ്യത്തിന്റെ ?

ലിത്വാനിയ
ചൈന
തായ്ലന്റ്
ഭൂട്ടാൻ
ജപ്പാൻ

12.ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ശേഷ്നാഗാണ്.എത്ര വാഗണുകളാണ് ഇതിലുണ്ടായിരുന്നത് ?

151
202
107
251
307

13. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാൻ പര്യപ്തമായ പ്രവർത്തനങ്ങളാണ് പുസ്തക ക്കളികൾ എന്ന എസ്.ശിവദാസ് മാഷ്ടെ പുസ്തകത്തിന്റെ ഉള്ളടക്കം.
ഈ പുസ്തകത്തിന് ആമുഖം എഴുതിയത് ആര് ?
സുഗതകുമാരി ടീച്ചർ
പ്രൊഫ .എം ലീലാവതി
ഹൃദയകുമാരി.
പി.എൻ പണിക്കർ
ഇവരാരുമല്ല.

14.റേഡിയോ കേരള എന്ന ഇൻറർനെറ്റ് റേഡിയോ സംസ്ഥാന സർക്കാരിന്റെ ഏത് വകുപ്പിന്റെ കീഴിൽ ?
വിദ്യാഭ്യാസ വകുപ്പ്.
സാംസ്കാരികം
പട്ടികജാതി ക്ഷേമ വകുപ്പ്.
പബ്ലിക് റിലേഷൻസ് വകുപ്പ്.
ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ.

15.2020 ഏപ്രിൽ ഒന്നിന് നടന്ന ബാങ്ക് ലയനത്തെ തുടർന്ന് ഇല്ലാതായ ബാങ്ക് ഏത്?
സിൻഡിക്കേറ്റ് ബാങ്ക്.
ഇന്ത്യൻ ബാങ്ക് 
പഞ്ചാബ് നാഷണൽ ബാങ്ക്. 
കാനറാ ബാങ്ക്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

16. നവകേരള മിഷൻ്റെ ഭാഗമായി എല്ലാവർക്കും പാർപ്പിടം ഒരുക്കുന്നതിനുള്ള പദ്ധതിയുടെ പേരെന്ത്?

ലൈഫ് മിഷൻ


17 IUCN അടുത്തിട പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ജൈവ വൈവിധ്യ കേന്ദ്രങ്ങൾ അതീവഗുരുതരമായ നിലനിൽപ്പ് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഒന്ന് പശ്ചിമഘട്ടമാണ് രണ്ടാമത്തേത് ഏത് ?

ഇരവികുളം നാഷണൽ പാർക്ക്
മനാസ് വന്യജീവി സങ്കേതം.
ഗിർദേശീയ ഉദ്യാനം.
കൃഷ്ണ വന്യജീവി സങ്കേതം.
ഇതൊന്നുമല്ല.

18.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ 36 കഴിഞ്ഞദിവസം ഓസ്ട്രേലിയയ്ക്കെതിരെ നേടിയതാണ്. ഇതുവരെ ഏറ്റവും കുറഞ്ഞ സ്കോർ ആയിരുന്നത് 42 റൺസ് ആണ് .അത് ഏത് രാജ്യത്തിനെതിരെയാണ് നേടിയത്?

ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
സിംബാബേ
ന്യൂസിലാന്റ്
ഇംഗ്ലണ്ട്.

19.താഴെപ്പറയുന്നവയിൽ കിം കിം ദുക്കിന്റെ റിലീസ് ചെയ്ത അവസാന ചലച്ചിത്രം ഏത് ?
ത്രീ അയേൺ
ഡിസ്സോൾവ്
ദ ബോ
സമരിറ്റൻ ഗേൾ
ഇതൊന്നുമല്ല.
20, ബാലവേലയ്ക്കെതിരെ  പ്രചരണം നടത്തുവാൻ ഐക്യരാഷ്ട്രസഭ ബാലാവകാശ നിർമാർജന വർഷമായി ആചരിക്കുന്ന വർഷം ഏത് ?
2020
2021
2022
2023
2024

വിജയികളെ അറിയുന്നതിന്  താഴെ കാണുന്ന  CLICK HERE ബട്ടന്‍ അമര്‍ത്തുക. പങ്കെടുത്തവര്‍ക്ക് ലഭിച്ച സ്കോര്‍ കാണാം.  അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തവരുടെ പേരില്‍ YELLOW കളറില്‍ HIGH LIGHT ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടം 28/12/20 ല്‍ നടത്തുന്നതാണ്.
ഒന്നാം ഘട്ടത്തില്‍ ഓരോജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 28 പേരെ ചേര്‍ത്ത് പുതിയ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്.



KINE MASTER//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായകരമായ KINE MASTER എന്ന വീഡിയോ എഡിറ്റര്‍ പരിചയപ്പെടുത്തുകയാണ് ഷാജില ടീച്ചര്‍.


ആവർത്തന പ്രതിപതനവും പ്രതിബിംബ രൂപീകരണവുംCLASS 10 PHYSICS//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

 SSLC PHYSICS CHAPTER 4 REFLECTION OF LIGHT 


ആവർത്തന പ്രതിപതനവും പ്രതിബിംബ രൂപീകരണവും (multiple reflection & image formation) മനസ്സിലാക്കാൻ ഒരു പരീക്ഷണം.