അധ്യാപകക്കൂട്ടം Class 4 EVS
Evs ..Points to remember:-
First Term Exam:
1.Fish breathe through gills.(മത്സ്യങ്ങൾ ചെകിളപൂക്കളിലൂടെ ശ്വസിക്കുന്നു)
2. Give an ecample of Desert plant.
Ans. Cactus plant.
മരുഭൂമിയിൽ വളരുന്ന ഒരു സസ്യം :-
Ans. കള്ളിമുൾ ചെടി.
3.Frogs breathe through nose on land.(തവള കരയിലാവുമ്പോൾ മൂക്കിലൂടെ ശ്വ സിക്കുന്നു.)
4.Frogs breathe through skin in water(തവള വെള്ളത്തിലാവുമ്പോൾ ത്വക്കിലൂടെ ശ്വസിക്കുന്നു.)
5.The environment in which an organism lives is called habitat.
ഒരു ജീവി വസിക്കുന്ന ചുറ്റുപാടാണ് അതിൻ്റെ ആവാസം.
6.Habitat of whale:- ocean
തിമിംഗലത്തിൻ്റെ ആവാസം :- സമുദ്രം.
7.Habitat of penguin:- Polar areas.
പെൻഗ്വിൻ്റെ ആവാസം :- ധ്രുവപ്രദേശം.
8.Habitat of camel:- Desert
ഒട്ടകത്തിൻ്റെ ആവാസം:- മരുഭൂമി.
9.------store water in the stem.
Ans cactus plant.
---- തണ്ടിൽ ജലം
ശേഖരിച്ചു വയ്ക്കുന്നു.
Ans കള്ളിമുൾ ചെടി.
10.Place of Salt Satyagraha:- Dandi shore.(Gujarat)
ഉപ്പുസത്യഗ്രഹം നടന്ന സ്ഥലം:- ദണ്ഡി കടപ്പുറം(ഗുജറാത്ത് )
11. Slogan of Gandhiji in Quit India Movement:- 'Do or Die'
ക്വിറ്റ് ഇന്ത്യ സമര ത്തിൽ ഗാന്ധിജിയുടെ മുദ്രാവാക്യം:- ' ' പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ".
12.Quit India Day':- August 9.
ക്വിറ്റ് ഇന്ത്യ ദിനം:- ആഗസ്റ്റ് 9.
13.'Kerala Gandhi ':- K.kelappan.
'കേരള ഗാന്ധി':- K.കേളപ്പൻ.
14. Important Struggles led by Gandhiji:-
Ans.Champaran Struggle(1917),Non cooperation Movement (1920),Salt Satyagraha (1930),Quit India Movement (1942).
ഗാന്ധിജി നേതൃത്വം നൽകിയ പ്രധാന സമരങ്ങൾ:-
Ans.ചമ്പാരൻ സമരം (1917), നിസ്സഹകരണ സമരം(1920), ഉപ്പു സത്യഗ്രഹം(1930),ക്വിറ്റ് ഇന്ത്യാ സമരം(1942).
15.Gandhiji's Autobiography:-'My Experiments With Truth'.
ഗാന്ധിജിയുടെ ആത്മകഥ:- ' എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ '.
16.India's first Prime minister:- Jawaharlal Nehru.
ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി:- ജവഹർലാൽ നെഹ്റു.
17.'Iron Man Of India':- Sardar Vallabhbhai Patel.
' ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ ':- സർദാർ വല്ലഭായി പട്ടേൽ.
18.Gandhiji's Political Guru:- Gopala Krishna Gokhale.
'ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ':- ഗോപാല കൃഷ്ണ ഗോഖലെ.
19'.Nightingale Of India ':- Sarojini Naidu.
' ഇന്ത്യയുടെ വാനമ്പാടി ':- സരോജിനി നായിഡു.
20.'Lokamanya':- Bala Gangadhar Tilak.
'ലോക മാന്യ ':- ബാലഗംഗാധര തിലക്.
21.'Queen of Quit India Movement ':-Aruna AsafAli.
'ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ രാജ്ഞി ':- അരുണ ആസഫ് അലി.
22.'Frontier Gandhi':- Khan Abdul Gaffar Khan.
'അതിർത്തി ഗാന്ധി ':- ഖാൻ അബ്ദുൾ ഗാ ഫർ ഖാൻ.
23.First Law minister of India:- Dr.B.R.Ambedhkar.
ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി:- ഡോ. ബി. ആർ . അംബേദ്കർ.
24.Indian Constitution came into effect on 26January,1950.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം:- ജനുവരി 26,1950.
25.Republic Day:- January 26.
റിപ്പബ്ലിക് ദിനം:- ജനുവരി 26.
26.'Architect of Indian constitution' ':- Dr.B.R. Ambedkar.
'ഇന്ത്യൻഭരണ ഘടനയുടെ ശില്പി ':- ഡോ. ബി. ആർ. അംബേദ്കർ.
27.Independence Day:- August 15.
സ്വാതന്ത്ര്യ ദിനം :- ഓഗസ്റ്റ് 15.
28.നേതാജി :- സുഭാഷ് ചന്ദ്രബോസ്.
Netaji :- Subhash Chandra Bose.
29.' Lion of Kerala':- Pazhassi Raja.
' കേരള സിംഹം ':- പഴശ്ശി രാജ
30.Centre Of Salt Satyagraha in Kerala:- Payyanur( Kannur).
കേരളത്തിൽ ഉപ്പു സത്യഗ്രഹത്തിന്റെ കേന്ദ്രം :- പയ്യന്നൂർ ( കണ്ണൂർ ).
31. Year Of Vaikkom Satyagraham:- 1924.
വൈക്കം സത്യഗ്രഹം നടന്ന വർഷം :- 1924.
32.ഏറ്റവും വലിയ പക്ഷി :- ഒട്ടകപ്പക്ഷി.
Largest Bird:- Ostrich.
33. 'Birdman Of India':- Dr. Salim Ali.
' ഇന്ത്യയുടെ പക്ഷി മനുഷ്യൻ ':- ഡോ. സലീം അലി.
34. Autobiography of Dr. Salim Ali :- " The Fall Of A Sparrow".
ഡോ. സലീം അലിയുടെ ആത്മകഥ :- " ഒരു കുരുവിയുടെ പതനം.
35. National Bird Watching Day:- November 12.
ദേശീയ പക്ഷി നിരീക്ഷണ ദിനം :- നവംബർ 12.
36. ഡോ. സലീംഅലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം :- തട്ടേക്കാട് ( എറണാകുളം )
Bird Sanctuary that is known in the name of Dr. Salim Ali.
Ans. Thattekkad( Ernakulam )
37.State bird:- Great Hornbill.
സംസ്ഥാന പക്ഷി :- മലമുഴക്കി വേഴാമ്പൽ.
38.The only peacock sanctuary in Kerala:- Chulanoor( Palakkad)
കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം :- ചൂലന്നൂർ ( പാലക്കാട് )
39.ഒരു ദേശാടന പക്ഷി :- നാകമോഹൻ.
Name a migratory bird:- Indian Paradise fly catcher.
40.Name a nocturnal bird:- Forest owl.
നിശാസഞ്ചാരിയായ ഒരു പക്ഷി :- മൂങ്ങ.
Prepared By:-
Ramesh. P
GVHSS KOONATHARA.














