🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 31, 2021

Tab Share ഉപയോഗിച്ച് Google meet വഴി വീഡിയോ Share ചെയ്യാം//adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Tab Share ഉപയോഗിച്ച് Google meet വഴി വീഡിയോ Share ചെയ്യാം.


പ്രവേശനോത്സവഗാനം പാടി പഠിക്കാൻ കരോക്കെ//

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

2021-22 വർഷത്തെ മനോഹരമായ ഓൺലൈൻ പ്രവേശനോത്സവഗാനം പാടി പഠിക്കാൻ കരോക്കെ.


 പ്രവേശനോത്സവഗാനം





അധ്യാപകക്കൂട്ടം KTET പ്ലസ്:Psychology: ശ്രീവിദ്യ ടീച്ചർ//adhyapakakkoottam

അധ്യാപകക്കൂട്ടം  KTET പ്ലസ്‌ ക്ലാസുകള്‍


അധ്യാപകക്കൂട്ടം KTET പ്ലസ്:Psychology: ശ്രീവിദ്യ ടീച്ചർ







Sunday, May 30, 2021

ഉബുണ്ടു (Ubuntu) വിൽ Google meet വഴി വീഡിയോ Share ചെയ്യുന്ന വിധം //Adhyapakakkoottam

അധ്യാപകക്കൂട്ടം ICT പഠന സഹായി

ഉബുണ്ടു (Ubuntu) വിൽ Google meet വഴി ശബ്ദം ഉൾപ്പടെ വീഡിയോ Share ചെയ്യുന്ന വിധം.
കടപ്പാട്:




ഒന്നാം ക്ലാസുകാർക്ക് പ്രവേശനോത്സവ സമ്മാനവുമായി ഡോ.ടി.പി.കലാധരൻ മാഷ്.//adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 1

കേരളത്തിലെ ഒന്നാം ക്ലാസുകാർക്ക് പ്രവേശനോത്സവ സമ്മാനവുമായി ഡോ.ടി.പി.കലാധരൻ മാഷ്.


ഗൂഗിൾ മീറ്റ് ഡൗൺലോഡ് ചെയ്ത് install ചെയ്ത് ഉപയോഗിക്കുന്ന വിധം//adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

ഗൂഗിൾ മീറ്റ് ഡൗൺലോഡ് ചെയ്ത് install ചെയ്ത് ഉപയോഗിക്കുന്ന വിധം: രക്ഷാകർത്താക്കൾക്ക് വേണ്ടി.




Saturday, May 29, 2021

ഹൈ സ്കൂളുകളില്‍ സൂക്ഷിക്കേണ്ട പ്രധാന രജിസ്റ്ററുകളും റിക്കോര്‍ഡുകളും.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍


ഹൈ സ്കൂളുകളില്‍ സൂക്ഷിക്കേണ്ട പ്രധാന രജിസ്റ്ററുകളും റിക്കോര്‍ഡുകളും.

തയ്യാറാക്കിയത് :
A.SURESH KUMAR
ST.GEORGE'സ MOUNT HS
KAIPPATTOOR
PATHANAMTHITTA


USS പരീക്ഷക്ക് വരാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ

അധ്യാപകക്കൂട്ടം USS/PSC/KTET

USS പരീക്ഷക്ക് വരാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്. 

6, 7 ക്ലാസ്സുകളിലെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പ്രവർത്തനങ്ങളാണ്. 
കുട്ടികൾക്കും, മുതിർന്നവർക്കും
 K - Tet,PSC,LPSA, UPSA, JNVST, Nu -mats തുടങ്ങിയ എല്ലാ മത്സര പരീക്ഷകൾ എഴുതുന്നവർക്കും പ്രയോജനം ചെയ്യും. 


ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പരിസ്ഥിതി ദിന ക്വിസ്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പരിസ്ഥിതി ദിന ക്വിസ്.

QUIZ:1


QUIZ:2





Friday, May 28, 2021

ഗൂഗിള്‍ മീറ്റ്‌ //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ICT സഹായി

ഗൂഗിള്‍ മീറ്റ്‌ വഴി വീഡിയോ എങ്ങനെ SHARE ചെയ്യാം ?
ഗൂഗിള്‍ മീറ്റ്‌ ലാപ്‌ (കമ്പ്യൂട്ടര്‍) വഴി എങ്ങനെ നടത്താം?
തുടങ്ങിയ വിവരങ്ങള്‍..


അധ്യാപകക്കൂട്ടം KTET പ്ലസ്: സനോജ് രാഘവൻ മാഷിൻ്റെ മലയാളം ക്ലാസ്//adhyapakakkootaam

അധ്യാപകക്കൂട്ടം KTET പ്ലസ്‌ ക്ലാസുകള്‍


അധ്യാപകക്കൂട്ടം KTET പ്ലസ്: സനോജ് രാഘവൻ മാഷിൻ്റെ മലയാളം ക്ലാസ്







അധ്യാപകക്കൂട്ടം KTET പ്ലസ്: ഖാദർ പെരുവള്ളൂർ മാഷ് എടുത്ത സൈക്കോളജി ക്ലാസ്//adhyapakakkoottam

അധ്യാപകക്കൂട്ടം KTET പ്ലസ്‌ ക്ലാസുകള്‍


അധ്യാപകക്കൂട്ടം KTET പ്ലസ്: ഖാദർ പെരുവള്ളൂർ മാഷ് എടുത്ത സൈക്കോളജി ക്ലാസ്



Wednesday, May 26, 2021

അധ്യാപകക്കൂട്ടം: കളിവഞ്ചി: അവസാന ദിനം: പരീക്ഷണ വഞ്ചി//adhyapakakkoottam

അധ്യാപകക്കൂട്ടം കളിവഞ്ചി

അവസാന ദിനം: പരീക്ഷണ വഞ്ചി.

ലോക്ക് ഡൗണിൽ വീടകങ്ങളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ അവരുടെ സർഗാത്മകതക്ക് ചാരുതയേകാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കിയ കളിവഞ്ചി എന്ന അവധിക്കാല പരിപാടിയുടെ digital documentation.

സമാപന ദിനത്തില്‍ ഡോ.ടി.പി.കലാധരന്‍ മാഷ് പങ്കെടുത്തു.
ശാസ്ത്ര പരീക്ഷണങ്ങളും പാട്ടുകളും രസക്കാഴ്ച്ചകളുമായി മുന്നോട്ട് പോയ പരീക്ഷണ വഞ്ചി.


ദിനം: നാടൻപാട്ട് വഞ്ചി: ഒലിവ് നാടൻ കലാ ഗവേഷണ കേന്ദ്ര മണ്ണാർക്കാട്//adhyapakakkoottam

അധ്യാപകക്കൂട്ടം കളിവഞ്ചി

അധ്യാപകക്കൂട്ടം: കളിവഞ്ചി: ഒമ്പതാം ദിനം: നാടൻപാട്ട് വഞ്ചി: ഒലിവ് നാടൻ കലാ ഗവേഷണ കേന്ദ്ര മണ്ണാർക്കാട്





Monday, May 24, 2021

അധ്യാപകക്കൂട്ടം: കളിവഞ്ചി: എട്ടാം ദിനം: തങ്കത്തോണി//adhyapakakkoottam

അധ്യാപകക്കൂട്ടം കളിവഞ്ചി

അധ്യാപകക്കൂട്ടം: കളിവഞ്ചി: എട്ടാം ദിനം: തങ്കത്തോണി





അധ്യാപകക്കൂട്ടം: കളിവഞ്ചി: ഏഴാം ദിനം: കലാ വഞ്ചി.//adhyapakakkoottam

അധ്യാപകക്കൂട്ടം കളിവഞ്ചി


അധ്യാപകക്കൂട്ടം: കളിവഞ്ചി: ഏഴാം ദിനം: കലാ വഞ്ചി.





അധ്യാപകക്കൂട്ടം: കളിവഞ്ചി: നാലാം ദിനം: മധുര വഞ്ചി//adhyapakakkoottam

അധ്യാപകക്കൂട്ടം കളിവഞ്ചി

അധ്യാപകക്കൂട്ടം: കളിവഞ്ചി: നാലാം ദിനം: മധുര വഞ്ചി







Thursday, May 20, 2021

കളിവഞ്ചി//അഞ്ചാം ദിനം// ഉല്ലാസ വഞ്ചി//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കളിവഞ്ചി

ലോക്ക് ഡൗണിൽ വീടകങ്ങളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ അവരുടെ സർഗാത്മകതക്ക് ചാരുതയേകാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കിയ കളിവഞ്ചി എന്ന അവധിക്കാല പരിപാടിയുടെ digital documentation.

അഞ്ചാം ദിനം 

ഉല്ലാസ വഞ്ചി



കളിവഞ്ചി //ആറാം ദിനം// അക്ഷര വഞ്ചി //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കളിവഞ്ചി

ലോക്ക് ഡൗണിൽ വീടകങ്ങളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ അവരുടെ സർഗാത്മകതക്ക് ചാരുതയേകാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കിയ കളിവഞ്ചി എന്ന അവധിക്കാല പരിപാടിയുടെ digital documentation.

ആറാം ദിനം 

അക്ഷര വഞ്ചി 



കോവിഡിന് ശേഷമുള്ള മാനസിക പ്രശ്നങ്ങൾ: ഡോ.എസ്.ആനന്ദ് [ CIinical psychologist]/ADHYAPAKAKKOOTTAM

ADHYAPAKAKKOOTTAM MOTIVATION

കോവിഡിന് ശേഷമുള്ള മാനസിക പ്രശ്നങ്ങൾ: 
ഡോ.എസ്.ആനന്ദ് 
[ CIinical psychologist]


അധ്യാപകക്കൂട്ടം KTET പ്ലസ്:Maths: ലിജി ടീച്ചർ.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം KTET പ്ലസ്‌ ക്ലാസുകള്‍


അധ്യാപകക്കൂട്ടം KTET പ്ലസ്:Maths: ലിജി ടീച്ചർ.



കൂട്ടം തെറ്റിയ കുട്ടിക്കൊമ്പന്‍ - വര്‍ക്ക്‌ ഷീറ്റ് //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1


കൂട്ടം തെറ്റിയ കുട്ടിക്കൊമ്പന്‍ 
- വര്‍ക്ക്‌ ഷീറ്റ് 
ജ്യോതി ടീച്ചര്‍


THE DREAM BICYCLE//WORKSHEETS//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1 ENG

THE DREAM BICYCLE

WORKSHEETS PREPARED BY:
ANJALI. K
EUPS NATTIKA
THRISSUR.




ENGLISH GRAMMAR//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ENGLISH GRAMMAR

ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളും മുതിർന്നവരും ഈ വീഡിയോ കണ്ടു നോക്കൂ. അമ്പത്തോളം sentences പറയാൻ നിങ്ങൾക്കോരോരൂ ത്തർക്കുമാവും

ഇംഗ്ലീഷിന് വേണ്ടി മാത്രമുള്ള പുതിയ വിദ്യാഭ്യാസ ചാനൽ.


അധ്യാപകക്കൂട്ടം മലയാളം//തെറ്റും ശരിയും//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം മലയാളം



ഭാഷയിലെ തെറ്റും ശരിയും തിരിച്ചറിയാം..


ADHYAPAKAKKOOTTAM MOTIVATION

ADHYAPAKAKKOOTTAM MOTIVATION

5 Essential Factors for an Effective School Leadership..!!
 -By Praveen Parameswar


ADHYAPAKAKKOOTTAM MOTIVATION//ADHYAPAKAKKOOTTAM

ADHYAPAKAKKOOTTAM MOTIVATION

How to identify and manage children with Learning Disability in schools? 
by Dr Jamila K. Warrier


അന്താരാഷ്ട്ര ജൈവവൈവിധ്യദിനം.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

മെയ് 22
അന്താരാഷ്ട്ര
 ജൈവവൈവിധ്യദിനം.
- ശാസ്ത്ര ചങ്ങാതി -


ജൈവവൈവിധ്യദിനം ക്വിസ്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ജൈവവൈവിധ്യദിനം ക്വിസ്.
- ശാസ്ത്ര ചങ്ങാതി -



Tuesday, May 18, 2021

Monday, May 17, 2021

പഠന വൈകല്യവും മാനസികാരോഗ്യവും / Adhyapakakkoottam

Adhyapakakkoottam Motivation

പഠന വൈകല്യവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എസ്.ആനന്ദ് നടത്തിയ ക്ലാസ്സ്.
അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർക്ക് പ്രയോജനപ്രദം.



KTET, PSC SCIENCE CLASS 5 (TEXT BASED)//adhyapakakkoottam

അധ്യാപകക്കൂട്ടം K-TET പഠനസഹായി


KTET, PSC SCIENCE CLASS 5 (TEXT BASED)

PART -7



Thursday, May 13, 2021

കളിവഞ്ചി //കളിവഞ്ചി ക്രാഫ്റ്റ് //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം കളിവഞ്ചി

കളിവഞ്ചി ക്രാഫ്റ്റ്                                                         



ചക്കക്കുരു കൊണ്ട് ജീവികളെ നിര്‍മ്മിക്കാം.


ചിരട്ട ഉപയോഗിച്ച് മുഖങ്ങള്‍ നിര്‍മ്മിക്കാം.


ഹൗസ് ബോട്ട് നിര്‍മ്മാണം 

ഇരട്ടത്തോണി നിര്‍മ്മാണം


കളിവഞ്ചി നിര്‍മ്മാണം