🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label CLASS 9 PHYSICS. Show all posts
Showing posts with label CLASS 9 PHYSICS. Show all posts

Tuesday, January 21, 2025

Monday, June 17, 2024

Class : 9 Physics Unit : 1 പ്രകാശത്തിൻ്റെ അപവർത്തനം ( Teaching Manuel ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Physics

Class : 9
Physics
Unit : 1
പ്രകാശത്തിൻ്റെ അപവർത്തനം
( Teaching Manuel )

നെയ്യാറ്റിൻകര ഫിസിക്സ് അധ്യാപകക്കൂട്ടായ്മ തയ്യാറാക്കിയത്.





Saturday, August 27, 2022

ഒൻപതാം ക്ലാസ് ഫിസിക്സ് ഒന്നാം അധ്യായം ദ്രവ ബലങ്ങൾ പരീക്ഷണത്തിലൂടെ വിശദീകരിക്കുന്നു/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Physics

ഒൻപതാം ക്ലാസ് ഫിസിക്സ് ഒന്നാം അധ്യായം ദ്രവ ബലങ്ങൾ പരീക്ഷണത്തിലൂടെ വിശദീകരിക്കുന്നു.

Part: 1
Part: 2


Part: 3






Tuesday, June 14, 2022

അധ്യാപകക്കൂട്ടം Class 9 Physics / ഏതു സാഹചര്യത്തിലാണ് ഒരു വസ്തുവിന് ഒരു വസ്തുവിന് ഒരു ലിക്വിഡിൽ പൊങ്ങിക്കിടക്കാൻ കഴിയുന്നത്?/Adhyapakakkoottam

      അധ്യാപകക്കൂട്ടം Class 9 Physics

   ഏതു  സാഹചര്യത്തിലാണ് ഒരു വസ്തുവിന് ഒരു വസ്തുവിന് ഒരു ലിക്വിഡിൽ പൊങ്ങിക്കിടക്കാൻ  കഴിയുന്നത്?


 

Sunday, August 1, 2021

STD 09 / PHYSICS / UNIT 2 ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 PHYSICS

ഒരു കല്ല് കുത്തനെ മുകളിലേക്കറിഞ്ഞ് അത് തിരിച്ചുവരുന്നു. ഇതിന്റെ ഗ്രാഫ് എത്തരത്തിലുള്ളതായിരിക്കും?
IX_V-t_graph



STD 9 / PHYSICS / രണ്ടാം ചലന സമവാക്യം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 PHYSICS

IX.ലെ ഫിസിക്സ് രണ്ടാം യൂണിറ്റായ ചലനസമവാക്യങ്ങളിലെ, v- t Graph ലെ Area, വസ്തുവിന്റെ displacement ന് തുല്യമായിരിക്കുമെന്ന ആശയവും, v - t ഗ്രാഫില്‍നിന്നും എങ്ങനെയാണ് രണ്ടാം ചലന സമവാക്യം രൂപപ്പെടുത്തുന്നതെന്നും വിശദീകരിക്കുന്നു.



Tuesday, July 20, 2021

അധ്യാപകക്കൂട്ടം /Class9 FORCES IN FLUIDS/Adhyapakakkoottam

അധ്യാപകക്കൂട്ടം Class9 Physics

FORCES IN FLUIDS

REVISION

ദ്രവ്യ ബലങ്ങൾ റിവിഷൻ
ഒമ്പതാം ക്ലാസ്സ്



Monday, July 19, 2021

അധ്യാപകക്കൂട്ടം class 9 physics

അധ്യാപകക്കൂട്ടം class 9 physics

Unit 2
LET'S ASSESS




Sunday, July 18, 2021

അധ്യാപകക്കൂട്ടം Class 9

അധ്യാപകക്കൂട്ടം Class 9

Physics
Let's asses
Part 4


Sunday, July 11, 2021

ബോയൻസി //adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 9 PHYSICS

1. എന്തുകൊണ്ടാണ് ബോയൻസി എല്ലായ്പ്പോഴും മുകളിലേക്ക് അനുഭവപ്പെടുന്നത്?
2. ഡെൻസിറ്റി കൂടിയ ദ്രാവകം എന്തുകൊണ്ടാണ് കൂടുതൽ ബോയൻസി പ്രയോഗിക്കുന്നത്?
3. മുങ്ങിയിരിക്കുന്ന വസ്തുവിൻ്റെ volume കൂടുമ്പോൾ ബോയൻസികൂടുന്നതെന്തുകൊണ്ട്?


അധ്യാപകക്കൂട്ടം Class 9 Physics Unit 1 Buoyancy

അധ്യാപകക്കൂട്ടം Class 9 Physics

Unit 1
Buoyancy


Saturday, July 10, 2021

അധ്യാപകക്കൂട്ടം Class 9 Physics രണ്ട് റെസിസ്റ്ററുകൾ സീരിസ് ആയി കണക്ട് ചെയ്യുമ്പോൾ അവയുടെ റസിസ്റ്റൻസ് വ്യത്യസ്ഥമായാലും രണ്ടിലൂടെയും ഒരേ അളവിൽ കറന്റ് ഒഴുകുന്നത് എന്തുകൊണ്ട്?

അധ്യാപകക്കൂട്ടം Class 9 Physics

 രണ്ട് റെസിസ്റ്ററുകൾ സീരിസ് ആയി കണക്ട് ചെയ്യുമ്പോൾ അവയുടെ റസിസ്റ്റൻസ് വ്യത്യസ്ഥമായാലും രണ്ടിലൂടെയും ഒരേ അളവിൽ കറന്റ് ഒഴുകുന്നത് എന്തുകൊണ്ട്?


അധ്യാപകക്കൂട്ടം Class 9 Physics Unit 1 Let's Assess

അധ്യാപകക്കൂട്ടം Class 9 Physics

Unit 1
Let's Assess


Friday, June 25, 2021

CLASS 9 PHYSICS//density//adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 9 PHYSICS

ഒരു അലൂമിനിയം ഫോയില്‍ മടക്കിയാല്‍ അതിന്‍റെ density കുറയുമോ ?


Sunday, December 20, 2020

Experiment with light //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം Science

Cool Science Experiments

Experiment with light 

 
 പ്രാഥമിക വർണ്ണങ്ങളും ദ്വിതീയ വർണ്ണങ്ങളും (Primary  colors & secondary colors) മനസ്സിലാക്കാൻ ഒരു അടിപൊളി പരീക്ഷണം.

Monday, December 7, 2020

2019 ൽ നടന്ന ഒമ്പതാം ക്ലാസ്സിലെ അർധ വാർഷിക ഫിസിക്സ് പരീക്ഷ

അധ്യാപകക്കൂട്ടം CLASS 9 PHYSICS

2019 ൽ നടന്ന ഒമ്പതാം ക്ലാസ്സിലെ  അർധ വാർഷിക ഫിസിക്സ് പരീക്ഷ എങ്ങനെയായിരുന്നു? പരീക്ഷയെഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എങ്ങനെ കൂടുതൽ മാർക്ക് വാങ്ങാം?