🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label അധ്യാപകക്കൂട്ടം പഠന സഹായി. Show all posts
Showing posts with label അധ്യാപകക്കൂട്ടം പഠന സഹായി. Show all posts

Sunday, June 8, 2025

'ഡിജിറ്റൽ അച്ചടക്കം' , 'പൊതു ആരോഗ്യം' Adhyapakakkoottam

അധ്യാപകക്കൂട്ടം പഠനസഹായി

സമഗ്രഗുണമേന്മ പദ്ധതി നല്ല പാഠത്തിന്റെ ഭാഗമായി
 'ഡിജിറ്റൽ അച്ചടക്കം' ,
'പൊതു ആരോഗ്യം'  
എന്നീ വിഷയബോധവൽക്കരണക്ലാസിന് ഉപയോഗിക്കാനുള്ള സ്ലൈഡ് പ്രസന്റേഷൻ

തയ്യാറാക്കിയത് :
കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ  സൗമ്യേന്ദ്രൻ കണ്ണംവെള്ളി.

ഡിജിറ്റൽ അച്ചടക്കം
'പൊതു ആരോഗ്യം'


Tuesday, July 19, 2022

അധ്യാപകക്കൂട്ടം /പൂക്കൾ നിർമ്മിക്കാം/PRIYA TEACHER/Adhyapakakkoottam

    അധ്യാപകക്കൂട്ടം 

   പൂക്കൾ നിർമ്മിക്കാം.

എളുപ്പത്തിൽ ഭംഗിയുള്ള പൂക്കൾ ഉണ്ടാക്കാം. പാഠപുസ്തകത്തിലെ പ്രവർത്തനം.

 PRIYA TEACHER

 



Friday, December 3, 2021

അധ്യാപക സഹായി //Adhyapakakkoottam

അധ്യാപകക്കൂട്ടം Hand Books

പുതിയ, 3, 5, 7, 9 ക്ലാസുകളുടെ ടീച്ചർ ടെക്സ്റ്റിന്റെ കരട് ഈ ലിങ്കിൽ ലഭ്യമാണ്.

പുതിയ പാഠപുസ്തകത്തിൻ്റെ രണ്ടാം ഭാഗം ലഭിക്കുന്നതിന് ചുവടേ നൽകിയിരിക്കുന്ന click here ബട്ടണിൽ ക്ലിക്ക് ചെയ്യുക.



2,4, 6, 8, 10 ക്ലാസുകളുടെ ടീച്ചർ ടെസ്റ്റുകളുടെ കരട്


2,4, 6, 8, 10 ക്ലാസുകളിലെ പാഠ പുസ്കങ്ങൾ





ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ വിവിധ വിഷയങ്ങളുടെ അധ്യാപക സഹായികളും പാഠപുസ്തകങ്ങളും. (പഴയ പുസ്തകം

Hand books
Sanskrit Hand Books


Text Books
 


Saturday, September 11, 2021

അധ്യാപകക്കൂട്ടം പഠനസഹായി പ്രതിരോധശേഷി എങ്ങനെ വർധിപ്പിക്കാം?

അധ്യാപകക്കൂട്ടം പഠനസഹായി 

പ്രതിരോധശേഷി എങ്ങനെ വർധിപ്പിക്കാം?
പോഷൺ അഭിയാനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന 
വീഡിയോ കാണാൻ


Sunday, July 25, 2021

ഒളിമ്പിക്സ് വിശേഷങ്ങൾ //Adhyapakakkoottam

അധ്യാപകക്കൂട്ടം പഠന സഹായി

ഒളിമ്പിക്സ് വിശേഷങ്ങൾ പങ്ക് വെക്കുകയാണ് വിനയൻ മാഷ് (Victers fame)




Sunday, April 25, 2021

പഠന മികവ് രേഖ//SSK//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം പഠന സഹായി

SSKയുടെ നേതൃത്വത്തില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഇറക്കിയ  പഠന മികവ് രേഖകളുടെ PDF.


Wednesday, August 26, 2020

ഗ്രാമീണക്കാഴ്ചകൾ

അധ്യാപകക്കൂട്ടം പoനസഹായി

ഗ്രാമക്കാഴ്ചകളും കൃഷികളും പരിചയപ്പെടുത്തുകയാണ് വിജയൻ മാഷ്.



Sunday, June 21, 2020

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകള്‍ 

ഗണിത വഞ്ചിപ്പാട്ട്
ഗണിത ജ്യാമതീയ രൂപങ്ങളെപ്പറ്റി ധാരണ ലഭിച്ച കുട്ടിക്ക് ചോല്ലിരസിക്കാന്‍ മനോഹരമായൊരു ഗണിത വഞ്ചിപ്പാട്ട്.
രചന: പുഷ്പകല, അയ്യര്‍കുളങ്ങര ഗവ.യു.പി സ്കൂള്‍, വൈക്കം.

അവതരണം : ആയിക്കുന്നം എസ്.പി.എം.യു.പി.എസ്സിലെ ഗീത ടീച്ചറും മകള്‍ ദിയയും.

ദൃശ്യവല്‍ക്കരിച്ചത് എ.എം.എല്‍.പി.എസ്. ഇട്ടോണം സ്കൂളിലെ ഹസീന ടീച്ചര്‍.

Friday, June 19, 2020

അധ്യാപകക്കൂട്ടം പഠനസഹായി 

എല്‍.പി ക്ലാസ്സുകളിലെ ഇ.വി.എസ്സുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും , അധ്യാപകര്‍ക്ക് ഉപകരിക്കും.


തയ്യാറാക്കിയത് :
(LEARNING TEACHERS KERALA)
പി.വാസുദേവന്‍‌
വി.പി.എ.യു.പി.എസ്
വിളയില്‍.










Wednesday, June 17, 2020

അധ്യാപകക്കൂട്ടം പഠന സഹായി


പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സ്‌ ഫസ്റ്റ് ബെല്‍ ഒന്നാം ക്ലാസ്സ്‌ ഇന്നു(18.06.20) നടന്ന നൗഫല്‍മാഷിന്‍റെ ക്ലാസിനു പൂരക പ്രവര്‍ത്തന ഭാഗമായി  തയ്യാറാക്കിയ വര്‍ക്ക്‌ ഷീറ്റുകള്‍, ചിത്രങ്ങള്‍... 


 വാങ്മയ ചിത്രം എന്ത്? എങ്ങനെ?

സന്ധ്യ ടീച്ചർ, 
ഗവ. യു.പി.എസ്.കോങ്ങാട്, പാലക്കാട്



Tuesday, June 9, 2020

അധ്യാപകക്കൂട്ടം വീഡിയോ പാഠം 


ഡിജിറ്റല്‍ ക്ലാസ്സിലെ ജീവ ശാസ്ത്രം
വീഡിയോ പാഠങ്ങള്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കുള്ള ആശങ്കകളോടുള്ള പ്രതികരണം. 

ടി.വി.വിനീഷ് (SCERT RESEARCH OFFICER)


Tuesday, June 2, 2020

അധ്യാപകക്കൂട്ടം
1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ (Malayalam , English,Tamil & Kannada Medium) ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി Samagra Portal ലഭ്യമാണ് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്‌.