🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label ഹ്രസ്വചിത്രങ്ങൾ. Show all posts
Showing posts with label ഹ്രസ്വചിത്രങ്ങൾ. Show all posts

Thursday, February 27, 2025

കടമ്പാട്ടുകോണം ദേശത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം. / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം


കടമ്പാട്ടുകോണം എസ്. കെ. വി. ഹൈസ്കൂളിലെ കുട്ടികൾ, കടമ്പാട്ടുകോണം ദേശത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം. 


Sunday, February 23, 2025

Wednesday, January 29, 2025

Ithirivettam Tele Cinema/ Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

Ithirivettam Tele Cinema
മദ്യം കുടുംബബന്ധങ്ങളെ തകര്‍ക്കുന്നത് സംബന്ധിച്ചും കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നത്  സംബന്ധിച്ചും വെളിപ്പെടുത്തുന്ന ടെലിസിനിമയാണ് ഇത്തിരിവെട്ടം . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിൽപ്പെട്ടു ബാലവേല ചെയ്യേണ്ടിവരികയും ഒടുവിൽ അവയവ കച്ചവടം നടത്തുന്നവരുടെ കൈകളിൽ എത്തിപ്പെടുകയും ചെയ്യുന്ന ഒരു ബാലന്റെ കഥ.



Wednesday, November 20, 2024

ഒരു മിഠായിക്കഥ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ഒരു മിഠായിക്കഥ

മൂന്നാം ക്ലാസ്സിലെ "വിമല വിദ്യാലയം നിയമാവലി " എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചെയ്ത ഹ്രസ്വ ചിത്രം.
വി.എൽ.പി.എസ് കടമ്പനാട്.





Friday, October 11, 2024

ആകാശക്കോട്ട / Short film / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം


ആകാശക്കോട്ട

ഒറ്റപ്പാലം കോതകുറിശ്ശി അനങ്ങന്നടി ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിക്കുന്ന ആകാശക്കോട്ട എന്ന ഹ്രസ്വചിത്രം പ്രശസ്ത ജനപ്രിയ ചലച്ചിത്ര സംവിധായകൻ ശ്രീ ലാൽ ജോസ് റിലീസ് ചെയ്തു. ഈ ഹ്രസ്വചിത്രത്തിലെ കഥ, തിരക്കഥ, സംവിധാനം ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനങ്ങന്നടി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി പി.പി സൗമ്യയാണ്. ഈ ഹ്രസ്വ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സ്കൂളിലെ തന്നെ അധ്യാപകരും, വിദ്യാർത്ഥികളുമാണ്. ഈ ഹ്രസ്വ ചിത്രത്തിലെ ഗാനത്തിന് സംഗീതവും, ആലാപനവും നിർവ്വഹിച്ചിരിക്കുന്നത് സ്കൂളിലെ സംഗീതാദ്ധ്യാപികയായി ശ്രീമതി ബീന ടീച്ചറാണ്.



Sunday, September 15, 2024

ക്ലാസ്സ് റൂം /Short film / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രങ്ങൾ

ക്ലാസ്സ് റൂം

കുട്ടികൾക്കിടയിലെ കുസൃതികളും ഇണക്കങ്ങളും പിണക്കങ്ങളും
കോർത്തിണക്കി മൈലക്കാട്
 യു.പി.സ്കൂളിലെ അധ്യാപകൻ അനുജിത്ത് സാർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ക്ലാസ്സ് റൂം.



Tuesday, June 4, 2024

തിരിച്ചറിവ് / Short film/ Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രങ്ങൾ

"പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങൾ"

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഗവൺമെൻ്റ് യുപി സ്കൂൾ പന്തല്ലൂർ തയ്യാറാക്കിയ Short Film "തിരിച്ചറിവ്"



Friday, March 15, 2024

Injurious to life /adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ലഹരിവിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ്ജില്ലയിലെ ഷണ്മുഖവിലാസം ഹയർ സെക്കണ്ടറി സ്കൂൾ  നിർമ്മിച്ച Injurious to life എന്ന ഷോർട് ഫിലിം. സ്കൂളിലെ അധ്യാപകരും  വിദ്യാർത്ഥികളുമാണ് അഭിനേതാക്കൾ.



Thursday, March 14, 2024

തുരുത്ത് /Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

തുരുത്ത്


നിർമ്മാണം
എ കെ എസ് റ്റി യു കലാവേദി



Wednesday, March 13, 2024

ലഹരിക്ക് മുഖമില്ല /adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

പെരുമ്പാവൂർ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ്  സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച് എക്സൈസ് വകുപ്പ് നടത്തിയ മത്സരത്തിൽ ക്യാഷ് അവാർഡ് ഉൾപ്പെടെ  സമ്മാനർഹമായ *"ലഹരിക്ക് മുഖമില്ല"* എന്ന നിഴൽ ഷോർട്ട് ഫിലിം.
അധ്യാപകനായ അനീഷ് സാർ കഥയും തിരക്കഥയും സംവിധാനവും ചെയ്തത്.

Congratulations

Fb page link:


YouTube link:



Saturday, July 22, 2023

SMILE PLEASE /അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം /Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ശ്രീ. സ്വാമി സർ രചനയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വ സിനിമ, SMILE PLEASE 
മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്ക് വെളിവാക്കപ്പെടുന്ന ഈ ചിത്രം അനുയോജ്യ 
പഠന മുഹൂർത്തങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താം.


Tuesday, June 27, 2023

അങ്ങനെ ഒരു ലഹരിക്കാലത്ത് /ady

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രം

അങ്ങനെ ഒരു ലഹരിക്കാലത്ത്
മഠത്തിൽകാരാന്മ ഗവ.എൽ.പി.സ്കൂളിന്റെ (ഓച്ചിറ) ആഭിമുഖ്യത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ തയ്യാറാക്കിയ ഷോർട് ഫിലിം.


Sunday, June 4, 2023

ജൂൺ 5 പരിസ്ഥിതിദിനം / SCERT തയ്യാറാക്കിയ ഷോർട്ട് ഫിലിം / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രം

ജൂൺ 5 പരിസ്ഥിതിദിനം

കുട്ടികൾക്ക് പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്താൻ സഹായിക്കുന്ന SCERT തയ്യാറാക്കിയ ഷോർട്ട് ഫിലിം. സ്കൂളിലും കുട്ടികളുടെ ഗ്രൂപ്പിലും ഷയർ ചെയ്യാം.

LITTLE ACTS



മിഠായി സദ്യ



HOPE



വേരുകൾ





Friday, February 24, 2023

ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെ യുവ കവി ശ്രീ. സുമൻ എം. എസ്. രചനയും, സംവിധാനവും ചെയ്ത സമകാലിക പ്രസക്തിയുള്ള നാടകം. /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രങ്ങൾ

ലഹരിയെന്ന സാമൂഹ്യ വിപത്തിനെതിരെ  യുവ കവി ശ്രീ. സുമൻ എം. എസ്. രചനയും, സംവിധാനവും ചെയ്ത സമകാലിക പ്രസക്തിയുള്ള നാടകം. കുട്ടികൾ കഥാപാത്രങ്ങളാകുന്ന ഈ നാടകം തീർച്ചയായും ഓരോ വിദ്യാലയങ്ങളിലും പ്രദർശന യോഗ്യമാണ്. ലഹരിയ്ക്കെതിരെ നമുക്കും പങ്കാളികളാകാം..



Friday, October 28, 2022

വിമുക്തി/Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

വിമുക്തി 

TEMVHSS മൈലോട് സ്കൂൾ കുട്ടികളും അധ്യാപകരും ചേർന്ന് ചെയ്ത Short film.



Thursday, October 13, 2022

ഹ്രസ്വചിത്രം/ ശ്രദ്ധ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ശ്രദ്ധ

ഗവ.യു.പി.എസ് കടയ്ക്കൽ സ്കൂൾ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മനോഹരമായൊരു ഹ്രസ്വചിത്രം.
കുട്ടികളും രക്ഷാകർത്താക്കളും കാണണേ..



Wednesday, June 22, 2022

വിഷം / ഹ്രസ്വചിത്രം/Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

വിഷം

വിമുക്തിയുടേ ഭാഗമായി നടത്തിയ  ഷോർട് ഫിലിം ഫെസ്റ്റിൽ  പങ്കെടുക്കുകയും അതിൽ U.P വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടുകയും ചെയ്ത ഹ്രസ്വചിത്രം - വിഷം. 

TKDMUPS അഞ്ചാം ക്ലാസ്സിലെ തമന്ന, അധ്യാപകർ എന്നിവർ അഭിനയിച്ച ചിത്രം.




Saturday, June 4, 2022

ഹ്രസ്വചിത്രങ്ങൾ /കുഞ്ഞു കാഴ്ചകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

കുഞ്ഞു കാഴ്ചകൾ

നരിപ്പറ്റ നോർത്ത് എൽ.പി.സ്കൂൾ തയ്യാറാക്കിയ മനോഹരമായൊരു പരിസ്ഥിതി ദിന ഹ്രസ്വചിത്രം.



Monday, February 7, 2022

ഹ്രസ്വചിത്രങ്ങൾ /നിയതി/Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

നിയതി

പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ ടെലിഫിലിം മത്സരത്തിൽ അവാർഡ് നേടിയ നിയതി.

സെൻറ്. സ്റ്റീഫൻസ് ഹൈസ്കൂൾ, പത്തനാപുരം.