🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, October 31, 2022

കേരളപ്പിറവിക്ക് കുട്ടികളെ കേൾപ്പിക്കാൻ ഒരു ഗാനം./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

കേരളപ്പിറവിക്ക് കുട്ടികളെ കേൾപ്പിക്കാൻ ഒരു ഗാനം.

രചന:
ശ്രീകുമാർ.ആർ (HM)
GWLPS പുലിപ്പാറക്കുന്ന്

ആലാപനം:
ഹീര റിജേഷ്
മലമേൽ
വള്ളികുന്നം



Sunday, October 30, 2022

കേരള നവോത്ഥാന നായകർ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

കേരളപ്പിറവിയോടനുബന്ധിച്ച്
കേരള നവോത്ഥാന നായകരെ പരിചയപ്പെടുത്തുകയാണ് അരുൺ മാഷ് (victers fame)



ശ്രേഷ്ഠ ഭാഷാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്വിസ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ശ്രേഷ്ഠ ഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ക്വിസ് .
സാങ്കേതിക നിർവ്വഹണം - അവതരണം: കെ.വി.പ്രസാദ് മുക്കം.
ശബ്ദസാന്നിധ്യം: സൗരവ്.വി






കേരളത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ക്വിസ് . / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

കേരളത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ക്വിസ് . സാങ്കേതിക നിർവഹണം - അവതരണം: കെ.വി.പ്രസാദ്., മുക്കം.
ശബ്ദ സാന്നിധ്യം: സ്മേര .കെ .എം.
ജി.യു.പി.എസ്.മണാശ്ശേരി.




ലഹരി വിരുദ്ധ ഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലഹരി വിരുദ്ധ ഗാനം

രചന:
ശ്രീകുമാർ. R (HM)
GWLPS പുലിപ്പാറക്കുന്ന്

ആലാപനം:
ഗീത.പി
എസ്.പി.എം.യു.പി.എസ്
കൊല്ലം.




കേരള ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


കേരള ക്വിസ്

- ശാസ്ത്രചങ്ങാതി -



കേരള ഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

കേരളപ്പിറവി ദിനം

കേരള ഗാനം

രചന, ഈണം ശ്രീനിവാസ ശേണായി PD Tr
VRVM GHSS വയലാർ
ആലാപനം സുകേഷ് കൃഷ്ണനായ്ക് അധ്യാപകൻ PAMMUP SCHOOL KALLEPULLY





ലഹരി വിരുദ്ധ പോസ്റ്ററുകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലഹരി വിരുദ്ധ പോസ്റ്ററുകൾ

തയ്യാറാക്കിയത്:
രതീഷ് സംഗമം
(അധ്യാപകക്കൂട്ടം)
വി.എൽ.പി.എസ്
കടമ്പനാട്.



അധ്യാപകക്കൂട്ടം Hindi/केरल गठन दिवस/ Adhyapakakkoottam

അധ്യാപകക്കൂട്ടം Hindi

 केरल गठन दिवस

. कैरली डिजिटल मागसिन

           VIDEO

. केरल के बारे मेंं सामान्य बातें

            VIDEO

३. 'केरल के केले '- सुरीली हिंदी गीत

             VIDEO




Saturday, October 29, 2022

Friday, October 28, 2022

Unit: 6 Up above the sky. (English Medium Notes) / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

Unit: 6
Up above the sky.
(English Medium Notes)

Prepared by :
Ramesh P
GHSS Mezhathur
Palakkad




വിമുക്തി/Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

വിമുക്തി 

TEMVHSS മൈലോട് സ്കൂൾ കുട്ടികളും അധ്യാപകരും ചേർന്ന് ചെയ്ത Short film.



Unit :5 The Land of Art ( English medium Notes) / Adhyapakakkoottam

അധ്യാപകക്കൂട്ടം class 4 EVS

Unit :5
The Land of Art
( English medium Notes)

Prepared by :
Ramesh P
GHSS Mezhathur
Palakkad


Thursday, October 27, 2022

SSA തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ. / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

പഠന പോഷണ പരിപാടിയുടെ  ഭാഗമായി ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക്  SSA തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ. 



Wednesday, October 26, 2022

Bhaskaracharya Seminar /Ramanujan Paper Presentation / Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതമേള

Bhaskaracharya Seminar ഭാസ്ക്കരാചാര്യ സെമിനാർ,Ramanujan Paper Presentation
_അറിയേണ്ടതെല്ലാം.






കേരളപ്പെരുമകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

കേരളപ്പെരുമകൾ

മെച്ചപ്പെട്ട നിലവാരം കൊണ്ട്  നാടിൻ്റെ ഖ്യാതിയായി മാറിയ ധാരാളം ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ
അത്തരം ചില പെരുമകളെ സചിത്രം  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി





Tuesday, October 25, 2022

ഒക്ടോബർ- 27 വയലാർ അനുസ്മരണ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഒക്ടോബർ- 27
വയലാർ അനുസ്മരണ ദിനം

നറുതേനിന്റെ മാധുര്യം കിനിയുന്ന ഹൃദയഹാരിയായ ചലച്ചിത്ര ഗാനങ്ങൾ കൊണ്ട് മലയാള ഗാനശാഖയെ സമ്പന്നമാക്കിയ വയലാർ രാമവർമ്മ..... 
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
തന്റെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ചോദ്യം ചെയ്ത് കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി.....
വയലാറിന്റെ കാവ്യജീവിതത്തിലൂടെ.....
🔴🟠🟢🔵🟢
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം. അവതരണം: കെ.വി. പ്രസാദ്, മുക്കം.




Monday, October 24, 2022

ചേരക്കോഴി യും ചേരാകൊക്കനും/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

ചേരക്കോഴി യും 
ചേരാകൊക്കനും

-ശാസ്ത്രചങ്ങാതി-



Sunday, October 23, 2022

പാഠ്യപദ്ധതി ചട്ടക്കൂടുകൾ.. സമൂഹചർച്ചയ്ക്കുള്ള കുറിപ്പ് / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

പാഠ്യപദ്ധതി ചട്ടക്കൂടുകൾ.. 
സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്
(പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുന്നത്)



Wednesday, October 19, 2022

കൊറോണക്കാലത്തെ അതിജീവിച്ച വിദ്യാഭ്യാസ രംഗം / പ്രസംഗം / Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ ശാസ്ത്രമേള

പ്രസംഗം

കൊറോണക്കാലത്തെ അതിജീവിച്ച വിദ്യാഭ്യാസ രംഗം



പ്രസംഗം / നരബലി / Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ ശാസ്ത്രമേള

പ്രസംഗം

നരബലി



കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

കുട്ടികളുടെ ഭാഷാ ശേഷി വർദ്ധിപ്പിക്കുന്നതിൽ സർഗാത്മമക ഡയറിക്കുറിപ്പുകളുടെ പങ്ക് തെളിയിക്കപ്പെട്ടതാണ്.
 രാജി ടീച്ചറുടെ രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ വായിക്കാം.
രാജി.എസ്
സെൻ്റ് പോൾസ് GLPS
ഐരാപുരം
കോലഞ്ചേരി




LSS/ USS Result/Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

LSS/ USS Result





Friday, October 14, 2022

ഒക്ടോബർ - 16 ലോക ഭക്ഷ്യദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

✨ഒക്ടോബർ - 16
ലോക ഭക്ഷ്യദിനം
🌾🌾🌾🌾🌾🌾
ആഘോഷവേളയിൽ തീൻ മേശയിൽ നിറയുന്ന വിഭവങ്ങളുടെ എണ്ണം പ്രൗഢിയുടെ പ്രതീകമായി മാറിയതോടെ ഭക്ഷണം പാഴായി പോവുന്ന അവസ്ഥ സംജാതമായി. എച്ചിൽ കൂനയിലേക്ക് നാം വലിച്ചെറിയുന്ന ഭക്ഷണത്തിനായി അനേകായിരം പേർ കൈനീട്ടിനില്ക്കുന്നുണ്ടെന്ന കാര്യം നാം ഓർക്കാതെ പോവരുത്. "പാഴാക്കരുത്; പങ്കുവെക്കുക ഭക്ഷണം. " ഭക്ഷ്യദിന ചിന്തകളിലൂടെ......
✍️✍️✍️✍️✍️✍️
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.








Thursday, October 13, 2022

ഹ്രസ്വചിത്രം/ ശ്രദ്ധ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ശ്രദ്ധ

ഗവ.യു.പി.എസ് കടയ്ക്കൽ സ്കൂൾ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മനോഹരമായൊരു ഹ്രസ്വചിത്രം.
കുട്ടികളും രക്ഷാകർത്താക്കളും കാണണേ..



Friday, October 7, 2022

ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ (For UP ) /ഇലെക്ട്രോ മാഗ്നെറ്റിസം / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്ക് ഉപയോഗിക്കാവുന്ന, വിഷയം തിരിച്ച്‌ ക്രമീകരിച്ച, മികച്ച ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ  (For UP )

ഇലെക്ട്രോ മാഗ്നെറ്റിസം


(പരീക്ഷണം - 1, പരീക്ഷണം - 2 എന്നിങ്ങനെ എഴുതിയിരിക്കുന്നതിന് മുകളിൽ Click ചെയ്യുക. വീഡിയോ കാണാം.)

ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ (For UP ) / ഊർജ്ജം, ഊർജ്ജമാറ്റം / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്ക് ഉപയോഗിക്കാവുന്ന, വിഷയം തിരിച്ച്‌ ക്രമീകരിച്ച, മികച്ച ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ  (For UP )

 ഊർജ്ജം, ഊർജ്ജമാറ്റം

(പരീക്ഷണം - 1, പരീക്ഷണം - 2 എന്നിങ്ങനെ എഴുതിയിരിക്കുന്നതിന് മുകളിൽ Click ചെയ്യുക. വീഡിയോ കാണാം.)































ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ (For UP ) വായു മർദ്ദം / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്ക് ഉപയോഗിക്കാവുന്ന, വിഷയം തിരിച്ച്‌ ക്രമീകരിച്ച, മികച്ച ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ  (For UP )

വായു മർദ്ദം

(പരീക്ഷണം - 1, പരീക്ഷണം - 2 എന്നിങ്ങനെ എഴുതിയിരിക്കുന്നതിന് മുകളിൽ Click ചെയ്യുക. വീഡിയോ കാണാം.)
 



ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ (For UP ) /ലഘു യന്ത്രങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്ക് ഉപയോഗിക്കാവുന്ന, വിഷയം തിരിച്ച്‌ ക്രമീകരിച്ച, മികച്ച ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ  (For UP )

ലഘു യന്ത്രങ്ങൾ

(പരീക്ഷണം - 1, പരീക്ഷണം - 2 എന്നിങ്ങനെ എഴുതിയിരിക്കുന്നതിന് മുകളിൽ Click ചെയ്യുക. വീഡിയോ കാണാം.)













താപം/ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ (For UP ) / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്ക് ഉപയോഗിക്കാവുന്ന, വിഷയം തിരിച്ച്‌ ക്രമീകരിച്ച, മികച്ച ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ  (For UP )

താപം

(പരീക്ഷണം - 1, പരീക്ഷണം - 2 എന്നിങ്ങനെ എഴുതിയിരിക്കുന്നതിന് മുകളിൽ Click ചെയ്യുക. വീഡിയോ കാണാം.)

വിവിധ പ്രകാശ പ്രതിഭാസങ്ങൾ /ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ (For UP ) / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളക്ക് ഉപയോഗിക്കാവുന്ന, വിഷയം തിരിച്ച്‌ ക്രമീകരിച്ച, മികച്ച ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻ്റ്സ് കളക്ഷൻ  (For UP )

 വിവിധ പ്രകാശ പ്രതിഭാസങ്ങൾ








ലോക തപാൽ ദിനം ഒക്ടോബർ 9 /ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ലോക തപാൽ ദിനം
ഒക്ടോബർ 9
👉🏿ക്വിസ്
- ശാസ്ത്രചങ്ങാതി -


അധ്യാപകക്കൂട്ടം അറിയിപ്പ് /കായികമേള / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

കായികമേള

സബ് ജില്ലാ കായിക മേളക്കായി സ്കൂളുകളിൽ നിന്നും കുട്ടികളെ keralaschoolsport.kite.gov എന്ന site ൽ കയറി കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന വിധം.
video : 1



Video: 2




Wednesday, October 5, 2022

ലഹരിക്കെതിരായുള്ള കർമ്മ പദ്ധതി / Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്

ലഹരിക്കെതിരായുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി  വിദ്യാലയങ്ങളിൽ നടത്തപ്പെടുന്ന ബോധവത്കരണ ക്ലാസ്സുകളിൽ  അവതരിപ്പിക്കാൻ  സഹായകമായ പ്രസന്റേഷൻ  ഫയൽ. ഒപ്പം യോധാവ് വീഡിയോ ലിങ്കും.

യോധാവ്


LP മൊഡ്യൂളും മറ്റ് വീഡിയോകൾ  ഡൗൺലോഡ് ചെയ്യാം









Tuesday, October 4, 2022

ഗണിത മേള / Thomas Maths solutions/Adhyapakakkoottam

അധ്യാപകക്കൂട്ടം Maths

ഗണിത മേളക്ക് ആവശ്യമായ ക്വിസ്, പസിൽ തുടങ്ങിയ ഇനങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ക്ലിക്ക് (Click Here) ചെയ്ത് Thoms Maths Solutions app install ചെയ്യു . 




കലകളുടെ നാട് / കാക്കാരിശ്ശി നാടകം/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

Evട Std 4
യൂണിറ്റ് 5
കലകളുടെ നാട് 

കാക്കാരിശ്ശി നാടകം

- ശാസ്ത്രചങ്ങാതി-



ലഘുപരീക്ഷണവും ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻറും തമ്മിലുള്ള വ്യത്യാസം / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

 ശാസ്ത്രമേള  ലഘുപരീക്ഷണവും ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻറും തമ്മിലുള്ള വ്യത്യാസം, വിജയം നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിലയിരുത്തൽ മാനദണ്ഡങ്ങൾ.





വർക്കിംഗ് മോഡലായും സ്റ്റിൽ മോഡലായും എന്തെല്ലാം അവതരിപ്പിക്കാം/Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള


 ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലായും സ്റ്റിൽ മോഡലായും എന്തെല്ലാം അവതരിപ്പിക്കാം, തയ്യാറാക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണ്, മൂല്യനിർണയ സൂചകങ്ങൾ എന്തൊക്കെയാണ് മുതലായവ വിശദീകരിക്കുന്ന വീഡിയോ.






വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലായും സ്റ്റിൽ മോഡലായും എന്തെല്ലാം അവതരിപ്പിക്കാം, തയ്യാറാക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണ്, മൂല്യനിർണയ സൂചകങ്ങൾ.



ലഘുപരീക്ഷണവും ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻറും തമ്മിലുള്ള വ്യത്യാസം / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

 ശാസ്ത്രമേള  ലഘുപരീക്ഷണവും ഇംപ്രൊവൈസ്ഡ് എക്സ്പെരിമെൻറും തമ്മിലുള്ള വ്യത്യാസം, വിജയം നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിലയിരുത്തൽ മാനദണ്ഡങ്ങൾ.

- ഇല്ല്യാസ് പെരിമ്പലം.




 

റിസർച്ച് ടൈപ്പ് പ്രോജക്റ്റിനെ കുറിച്ച് (RTP) / Adhyapakakkoottam

അധ്യാപകക്കൂട്ടം ശാസ്ത്രമേള

ശാസ്ത്രമേളയിലെ റിസർച്ച് ടൈപ്പ് പ്രോജക്റ്റിനെ കുറിച്ച് (RTP) അറിയേണ്ടതെല്ലാം..

 പ്രോജക്റ്റ് എന്ത്, എങ്ങനെ, വിഷയങ്ങൾ, റിപ്പോർട്ടിൻറെ ഘടന, പ്രൊജക്റ്റ് ഡയറി, അവതരണം, ചാർട്ട്, ഉൽപ്പന്നങ്ങൾ, സാമ്പിളുകൾ, മൂല്യനിർണയ മാനദണ്ഡങ്ങൾ.

- ഇല്യാസ് പെരിമ്പലം





 

Saturday, October 1, 2022

അധ്യാപകക്കൂട്ടം Hindi / चाँद के साथ - सड़क सुरक्षा / G U P S Bheemanad/ Adhyapakakkoottam

     അധ്യാപകക്കൂട്ടം Hindi

     चाँद के साथ - सड़क सुरक्षा

   पाँचवीं कक्षा- इकाई २

      G U P S Bheemanad



     

    

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/GHANDHI JAYANTHI QUIZ / Abhilash Abhiram/ Adhyapakakkoottam

    അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

    GHANDHI JAYANTHI QUIZ

  

     Abhilash Abhiram

   G U P S Palkulangara

   Thiruvananthapuram


 


വന്യ ജീവികളെ സംരക്ഷിക്കാം Documentary/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഒക്ടോബർ 2 മുതൽ 8 വരെ
ലോക വന്യ ജീവിവാരം
 വന്യ ജീവികളെ സംരക്ഷിക്കാം Documentary

- ശാസ്ത്രചങ്ങാതി -



ഗാന്ധിപ്രശ്നോത്തരി / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗാന്ധി പ്രശ്നോത്തരി - 2

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ,മുക്കം
അവതരണം : കെ.വി പ്രസാദ്, മുക്കം
ശബ്ദസാന്നിധ്യം : ഫാത്തിമ ഷെഫിൻ.എൻ. ജി.എച്ച്.എസ്.എസ് ചെറുവാടി





മഹാത്മാ ഗാന്ധി / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഒറ്റമുണ്ടുടുത്ത് നഗ്ന പാദനായി അഹിംസാപഥത്തിലൂടെ സഞ്ചരിക്കുകയും  നൂതനങ്ങളായ സമര മുറകൾ ലോകത്തിന് സംഭാവന ചെയ്യുകയും ചെയ്ത നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ കർമ കാണ്ഡത്തിലൂടെ........
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.



ഗാന്ധി പ്രശ്നോത്തരി / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗാന്ധി പ്രശ്നോത്തരി.
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി.പ്രസാദ്, മുക്കം.