🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label സര്‍ഗചേതന. Show all posts
Showing posts with label സര്‍ഗചേതന. Show all posts

Tuesday, April 1, 2025

ഇംഗ്ലീഷ് ഡയറി / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗ ചേതന

  നാമ്പുള്ളിപ്പുര SVMALP സ്കൂളിലെ നാലാം ക്ലാസിലെ എല്ലാ കുട്ടികളും (38 പേർ) തയ്യാറാക്കിയ ഇംഗ്ലീഷ് ഡയറി, Heart's whispers' പേജുകൾ മറിച്ചു നോക്കി വായിക്കാം ..

യൂട്യൂബിൽ കാണാൻ



Monday, May 29, 2023

പ്രവേശനോത്സവ സ്വാഗതഗാനം /Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗേചേതന

പ്രവേശനോത്സവ സ്വാഗതഗാനം

നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി ഹൃദയ തൂലികയുടെ ബാനറിൽ ഒരുങ്ങിയ ഗാനം.
രചന: തുളസി  കേ
കേരളശ്ശേരി
സംഗീതം : ശശി വള്ളിക്കാട്
ആലാപനം : ശശി വള്ളിക്കാടും മകനും




Pravesanothsavam Animation Song /Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

Pravesanothsavam Animation Song

പ്രവേശനോത്സവ ഗാനം അനിമേഷൻ രൂപത്തിൽ കാണാം.
തയ്യാറാക്കിയത് :
Nandeep Vadakara.


പ്രവേശനോത്സവ ഗാനം : കരോക്കെ /Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗേചേതന

പ്രവേശനോത്സവ ഗാനം : കരോക്കെ

2023 - 24 സ്കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ കരോക്കെയും വരികളും.


പ്രവേശനോത്സവഗാനത്തിന് നൃത്താവിഷ്കാരം /Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

2023 ലെ പ്രവേശനോത്സവഗാനത്തിന് ഒരു നൃത്താവിഷ്കാരം അവതരിപ്പിക്കുന്നത് ഫാദിയ മെഹർ. എസ് (നാലാം ക്ലാസ്സ്‌ )
ഗവ: മോഡൽ എച്. എസ്. എസ് ഫോർ ഗേൾസ് പട്ടം.


Saturday, May 20, 2023

വേഗത്തിലോടുന്ന ഒച്ച് /Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

 മലയാളം അധ്യാപകപരിശീലനത്തിൻ്റെ ഭാഗമായി നിർദേശിക്കപ്പെട്ട  "സ്വന്തം സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു പതിപ്പ് തയ്യാറാക്കുക " എന്ന പ്രവർത്തനം വ്യത്യസ്ത രീതിയിൽ എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ,  മുഖ പുസ്തകത്തിൽ പലപ്പോഴായി എഴുതിയ കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തവ ചേർത്ത് 'വേഗത്തിലോടുന്ന ഒച്ച്' എന്ന പേരിൽ പുസ്തകമാക്കിയിരിക്കയാണ്  വിനുമോൾ എൽദോസ് ടീച്ചർ. 
കോലഞ്ചേരി സബ്ജില്ലയിലെ 
കിങ്ങിണി മറ്റം MMUP സ്കൂളിൽ അധ്യാപികയാണ് വിനുമോൾ എൽദോസ്.




   

Thursday, March 9, 2023

പൂതപ്പാട്ട് നൃത്താവിഷ്കാരം / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

പൂതപ്പാട്ട് നൃത്താവിഷ്കാരം

ഭാഷോത്സവവുമായി ബന്ധപ്പെട്ട് ഗവ. എസ്.കെ.വി. എൽ.പി.എസ് പോരുവഴി, കൊല്ലം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പൂതപ്പാട്ടിന്റെ നൃത്താവിഷ്കാരം.



Thursday, November 3, 2022

അനുദേവിനെ അറിയാം / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

ബാലവേദി നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയ അനുദേവ് എന്ന ഏഴാം ക്ലാസ്സുകാരൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാം. കണ്ണൂർ സ്വദേശിയായ അനുദേവ്
 പഴശ്ശി വെസ്റ്റ് യു പി സ്കൂൾ [ഉരുവച്ചാൽ 
പി ഒ,മട്ടന്നൂർ] വിദ്യാർത്ഥിയാണ്.
ധാരാളം പുസ്തകം വായിക്കുന്ന അനുദേവ് മറ്റ് കുട്ടികൾക്കും മാതൃകയാണ്. ഒപ്പം കഴിവ് തിരിച്ചറിഞ്ഞ് പിന്തുണയേകുന്ന രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.

അനുദേവിൻ്റെ വൈറൽ പ്രസംഗവും അനുദേവി നോട് നടത്തിയ ഫോൺ സംഭാഷണവും അടങ്ങിയ വീഡിയോ കാണുന്നതിന് ചുവടേ നൽകിയിരിക്കുന്ന Click Here എന്ന ഭാഗംpress ചെയ്യുക.
രതീഷ് സംഗമം,
അധ്യാപകക്കൂട്ടം.



Sunday, September 11, 2022

പൂതപ്പാട്ട് / നൃത്താവിഷ്കാരം / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേത

പൂതപ്പാട്ട്
നൃത്താവിഷ്കാരം :
മായാ പണിക്കർ & ടീം
K.P മെമ്മോറിയൽ UPS
മുഹമ്മ
ആലപ്പുഴ


Wednesday, July 6, 2022

അധ്യാപകക്കൂട്ടം / സർഗചേതന /പൂതപ്പാട്ട് /നൃത്താവിഷ്കാരം / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

പൂതപ്പാട്ട് നൃത്താവിഷ്കാരം 
അവതരണം:
 J.S.ബാനു പ്രിയ, 
ക്ലാസ്സ്‌ 4, 
GLPS കുതിരപ്പന്തി, 
തഴവ.




Wednesday, August 18, 2021

കല - കുട്ടി - കുടുംബം //Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

ജില്ലാ വിദ്യാഭ്യാസ  പരിശീലന കേന്ദ്രം (ഡയറ്റ് )
 കോഴിക്കോട്.
പി എസ്.ടി ഇ കലാവിദ്യാഭാസ വിഭാഗം
സംഘടിപ്പിക്കുന്ന

 കല - കുട്ടി - കുടുംബം

 എന്ന പദ്ധതിയുടെ ഭാഗമായി പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ കുട്ടികൾക്കായ് തയാറാക്കിയ ഓണപ്പാട്ടുകൾ പങ്കുവെയ്ക്കുന്നു.

പ്രീ - പ്രൈമറി


ഒന്നാം ക്ലാസ്

രണ്ടാം ക്ലാസ്


മൂന്നാം ക്ലാസ്
നാലാം ക്ലാസ്


UP & HS


Wednesday, August 4, 2021

ഇങ്ങിനെയൊക്കെ മാപ്പിളപ്പാട്ട് പാടാമോ??//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

ഇങ്ങിനെയൊക്കെ മാപ്പിളപ്പാട്ട് പാടാമോ??

🎤 മത്സര വേദികളിൽ മാപ്പിളപ്പാട്ട് പാടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
🎤 ആരുടെ പാട്ടാണ് പാടേണ്ടത് ?
🎤 എത്ര അടി/വരികൾ പാടണം ? 
🎤 പല്ലവി ഇടക്കിടെ പാടേണ്ടേ ?
🎤  ഏത് സാഹിത്യമുള്ള പാട്ടാവണം ?
🎤  കവിയേയും ഇശലും പറയണോ ?
🎤  എങ്ങിനെയാണ് മാർക്ക് ഇടുന്നത് ? 
🎤 വാലുമ്മെ കമ്പി / തുടർ/ എടുപ്പ് എന്നാൽ എന്ത് ? ഇത് വന്നാൽ അവിടെ മത്സരാർഥികൾക്ക് സംഭവിക്കുന്ന വലിയ തെറ്റെന്ത്....?
🤔 സംശയങ്ങൾ നിരവധി.
😍 സംശയങ്ങൾക്ക് മറുപടിയുണ്ട്. പാട്ട് പാടുന്നവരും വിധികർത്താക്കളും ശ്രദ്ധയോടെ കേൾക്കുക. പാടുന്നവർക്കും വിധികർത്താക്കൾക്കും പരിശീലകർക്കും Share ചെയ്യുക.
              By
   നാസർ മേച്ചേരി
   വല്ലപ്പുഴ, പാലക്കാട്





Saturday, July 31, 2021

അശ്വതി എന്ന പാഠഭാഗം ഏകാങ്കാഭിനയത്തിലൂടെ അവതരിപ്പിക്കുകുന്നു//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന


അശ്വതി: ഏഴാം ക്ലാസ്സിലെ അശ്വതി എന്ന പാഠഭാഗം ഏകാങ്കാഭിനയത്തിലൂടെ അവതരിപ്പിക്കുകയാണ് ക്ലാപ്പന സെൻ്റ് ജോസഫ് UPSലെ വൈഷ്ണവി.B




Thursday, July 29, 2021

ഭാനുപ്രിയ / കണ്ടോ കണ്ണനെ / നൃത്താവിഷ്കാരം/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

"കണ്ടോ കണ്ണനെ കണ്ണും ചുവന്നമ്മ 
കാട്ടിൽ തേടി നടക്കുന്നു .... "
സുഗതകുമാരിഅമ്മയുടെ വരികളുടെ ഭാവം ഉൾക്കൊണ്ട് കവിതക്ക് മനോഹരമായൊരു നൃത്താവിഷ്കാരം നടത്തിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. 
കൊല്ലം ജില്ലയിലെ തഴവ, G.L.P.S കുതിരപ്പന്തി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരി ഭാനുപ്രിയയുടെ നൃത്തം ആസ്വദിക്കാം..



Friday, May 7, 2021

അധ്യാപകക്കൂട്ടം സര്‍ഗചേതന// 29 സംസ്ഥാനങ്ങളിൽ ഒരു വഞ്ചിപ്പാട്ടിന്റെ രൂപത്തിൽ പഠിച്ചാലോ??//adhyapakakkoottam

അധ്യാപകക്കൂട്ടം സര്‍ഗചേതന

29 സംസ്ഥാനങ്ങളിൽ ഒരു വഞ്ചിപ്പാട്ടിന്റെ രൂപത്തിൽ പഠിച്ചാലോ??

രചന, അവതരണം : ഷൈനി ടീച്ചർ 

SALPS ELLACKAL
IDUKKI


അധ്യാപകക്കൂട്ടം സര്‍ഗചേതന വിടപറയുന്നതെങ്ങനെ? കവിത //adhyapakakkoottam

അധ്യാപകക്കൂട്ടം സര്‍ഗചേതന


വിടപറയുന്നതെങ്ങനെ? കവിത  

നല്ല മന്ത്രിക്ക് സ്നേഹപൂർവ്വം ..കവിത രചന : ധന്യ മനോജ് ( അധ്യാപിക ) ആലാപനം :ശ്രീജ വർമ്മ (അധ്യാപിക) എഡിറ്റിങ്ങ് : ശ്രീ ആൻസൻ കുറുമ്പത്തുരുത്ത് (അധ്യാപകൻ)


Wednesday, May 5, 2021

അധ്യാപകക്കൂട്ടം സർഗചേതന//ഹരിപ്രിയയുടെ നൃത്താവിഷ്കാരം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സർഗചേതന

Kazhakuttom Govt.HSS ലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി ഹരിപ്രിയയുടെ നൃത്താവിഷ്കാരം. വിഷയം - "കൊറോണയുടെ രണ്ടാം വരവ് "



Friday, January 22, 2021

സാദരം കവിത//adhyapakKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗചേതന

സഞ്ജയ് അമ്പലപ്പറമ്പത്തിൻ്റെ സാദരം എന്ന കവിത ആലപിക്കുന്നത് 

ഷീബ ടീച്ചർ (ഗവ. എച്ച്.എസ്.എസ് പോരുവഴി)



Wednesday, January 13, 2021

അനുരാഗലോലയായി..//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗചേതന

അനുരാഗലോലയായി.. നൃത്താവിഷ്കരവുമായ് സന്ധ്യ ടീച്ചര്‍. VICTERS മൂന്നാം ക്ലാസ്സ്‌ പരിസര പഠനം ഫെയിം.



Saturday, January 9, 2021

"സ്നേഹഗീതം" എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം. //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗചേതന

മടവൂര്‍ കൃഷ്ണന്‍ കുട്ടി മാഷിന്‍റെ  "സ്നേഹഗീതം" എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം. 

ശ്രീജാ വര്‍മ & ടീം.