🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, January 31, 2021

PHYISICS REVISION

അധ്യാപകക്കൂട്ടം CLASS 10 PHYSICS

PHYISICS REVISION FOR ALL  FOCUS AREA UNITS.


CLASS 9 PHYSICS GRAVITATION (ENGLISH MEDIUM NOTE)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 9 PHYSICS

 GRAVITATION (ENGLISH MEDIUM NOTE)




ലോക തണ്ണീര്‍ത്തടദിന ക്വിസ്.

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഫെബ്രുവരി 2: ലോക തണ്ണീര്‍ത്തടദിന ക്വിസ്.
-   ശാസ്ത്ര ചങ്ങാതി -

 

മുത്തശ്ശി നോവ് (കവിത) //adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

മുത്തശ്ശി നോവ് (കവിത) 

രചന: തുളസി കേരളശേരി

ആലാപനം: ശ്രീ പ്രസാദ് നമ്പൂതിരി.



കുട്ടികഥകള്‍//adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടികഥകള്‍

ശ്രീ.ഹരീഷ് ആര്‍ നമ്പൂതിരിപ്പാടിന്‍റെ രണ്ട് കഥകള്‍ വീഡിയോ രൂപത്തില്‍.

എഡിറ്റിംഗ് : 

Vidya.TS , KLSUPS ,Peruvanam,Cherpu, Thrissur.



USS MATHS//ADHYAPAkakkoottam

അധ്യാപകക്കൂട്ടം USS MATHS

Class 7 / Part-10 
USS ന് വരാവുന്ന ചോദ്യങ്ങൾ കൃത്യമായും പഠിക്കേണ്ട ഭാഗം
ആവർത്തന ഗുണനം ഘടകങ്ങൾ (Factors) 6 ലെ പാഠഭാഗത്തിൻ്റെ തുടർച്ചയാണ്.



LSS മലയാളം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

LSS മലയാളം 3rd class
പരീക്ഷയ്ക്ക് തയ്യാറെടുക്കാം. 
ചോദ്യോത്തരങ്ങൾ വിശകലനം ചെയ്യുന്നു. 


USS MATHS ആവർത്തന ഗുണനം (Repeated Multiplication)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS MATHS

ആവർത്തന ഗുണനം (Repeated Multiplication) എന്ന പാഠവുമായി ബന്ധപ്പെട്ട് USS ന് മുൻ വർഷങ്ങളിൽ ചോദിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും അവയുടെ വിശദീകരണവും താഴെ പറയുന്ന ചെറു വീഡിയോകളിൽ ലഭ്യമാണ്. ഇംഗ്ലീഷിലും മലയാളത്തിലും.

VIDEO : 1





USS Classes

അധ്യാപകക്കൂട്ടം USS Classes

CLICK HERE FOR English

CLICK HERE FOR Science

CLICK HERE FOR Maths

CLICK HERE FOR Social

പ്രസംഗം/പ്രഭാഷണം തയ്യാറാക്കാം.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം മലയാളം




Saturday, January 30, 2021

Repeated multiplication ആവർത്തന ഗുണനം കൃതിയുടെ കൃതി (Power of powers) ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 7 MATHS

Repeated multiplication
ആവർത്തന ഗുണനം കൃതിയുടെ കൃതി
 (Power of powers)
TB Page No 62,63,64 ലെ പ്രവർത്തനങ്ങൾ.




അധ്യാപകക്കൂട്ടം TALENT LAB ONLINE PAPER CRAFT//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം TALENT LAB ONLINE

PAPER CRAFT

JYOTHI.P (RTD)
KRISHNA A.L.P.S 
ALANALLOOR



വന്‍കരകളും സമുദ്രങ്ങളും (NOTE)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 5 SOCIAL SCIENCE

വന്‍കരകളും സമുദ്രങ്ങളും (NOTE)
PREPARED BY:
MANOJ
ALPS
KUTTIPPURAM.




CLASS 4 EVS കലകളുടെ നാട് (NOTE)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 EVS

കലകളുടെ നാട് (NOTE)







എസ്.എസ്.എൽ.സി പരീക്ഷ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10

എസ്.എസ്.എൽ.സി  പരീക്ഷക്കായി  FOCUS AREAയില്‍ നിന്നും കോട്ടയം ജില്ലയിലെ റിസോഴ്സസ് അധ്യാപകർ ഡയറ്റിന്‍റെ നേതൃത്വത്തില്‍  തയ്യാറാക്കിയ  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കെമിസ്ട്രി,ഫിസിക്സ്‌, സോഷ്യല്‍ സയന്‍സ്    പ്രവര്‍ത്തനങ്ങളാണ് അവതരിപ്പി ക്കുന്തത്.

മലയാളം

ഇംഗ്ലീഷ്

ഹിന്ദി

കെമിസ്ട്രി

ഫിസിക്സ്

സോഷ്യല്‍ സയന്‍സ്

വീണപൂവ്‌//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 7 മലയാളം

മഹാകവി കുമാരനാശാന്‍റെ  വീണപൂവ്‌ എന്ന കവിതയുടെ നൃത്താവിഷ്കാരവുമായ് ഗൗരി മാധവ്, മൈനാഗപ്പള്ളി ഗവ.എല്‍.വി.എച്ച്.എസ്.

   

അധ്യാപകക്കൂട്ടം ICT സഹായി

Phone ൽ Google meet   - Jamboard ഉപയോഗിക്കുന്ന വിധം.







അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് ഫൈനല്‍ മത്സരാര്‍ത്ഥികള്‍

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് ഫൈനല്‍  മത്സരാര്‍ത്ഥികളെ അറിയാം...

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് ആവേശകരമായ രണ്ട് റൗണ്ടുകള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ആറു ഫാമിലി അംഗങ്ങളെയാണ് ഈ പേജില്‍ പരിചയപ്പെടുത്തുന്നത്..
ഫൈനല്‍ മത്സരം 2021 ഫെബ്രുവരി 6 ശനിയാഴ്ച് രാത്രി 8 മണിമുതല്‍.
മത്സരത്തിന്‍റെ ക്വിസ് മാസ്റ്റര്‍ ശ്രീ.രാജേഷ്‌  വള്ളിക്കോട്.

CLICK  HERE FOR ... ജേസി ഫിലിപ് & ഫാമിലി



Friday, January 29, 2021

എൻ്റെ ഗുരുനാഥൻ//ADHYAPAKAKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജനുവരി: 30 രക്തസാക്ഷിത്വ ദിനം
എൻ്റെ ഗുരുനാഥൻ
രചന: ശ്രീ. വള്ളത്തോൾ നാരായണമേനോൻ.
ആലാപനം: ഡോ. അനഘ വിശ്വനാഥ്, കോഴിക്കോട്.



SSLC TIME TABLE//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

ഈ വര്‍ഷത്തെ SSLC പരീക്ഷയുടെ പുതുക്കിയ സമയ ക്രമം.


അധ്യാപകക്കൂട്ടം അറിയിപ്പുകള്‍// LSS/USS //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

ഈ വര്‍ഷത്തെ LSS/USS സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പ്.


MATHS WITH VSB//LSS ഗണിതം// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

MATHS WITH VSB

LSS ന്  ചോദിച്ചതും ചോദിയ്ക്കാന്‍ സാധ്യത ഉള്ളതുമായ ഗണിത ചോദ്യങ്ങളും ക്രിയയും ചര്‍ച്ച ചെയ്യുന്നു.
അവതരണം : 
ബിന്ദു. വി.എസ്
വി.എല്‍.പി.എസ് 
കടമ്പനാട്  

ഭാഗം : 1 



Thursday, January 28, 2021

CLASS 10 CHEMISTRY UNIT :5 REVISION //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 CHEMISTRY

UNIT :5
REVISION 





അധ്യാപകക്കൂട്ടം USS

Class 6 maths Part- 9 Video
Fraction division
ഭിന്ന ഹരണം 

USS പരീക്ഷയും,വിവിധ മത്സര പരീക്ഷകൾ എഴുതുന്നവർക്കും വളരെ പ്രയോജനപ്രദമായ വീഡിയോ.

USS എഴുതുന്നവരും, 6 ലെ കുട്ടികളും കാണേണ്ട ഭിന്ന സംഖ്യകളുടെഹരണത്തിൻ്റെ മറ്റൊരു വീഡിയോയുടെ
 Link .





PAPER BOATS (NOTE)//ADHYAPAKKOOTTAM

അധ്യാപകക്കൂട്ടം CLASS 4 ENGLISH

PAPER BOATS

(NOTE)

Prepared by;
Rahul. T
Govt.L.P.school , Olassa , Kottayam

Wednesday, January 27, 2021

THE FAT CAT : READING CARDS//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 1 ENG

THE FAT CAT : READING CARDS




ഊണിന്‍റെ മേളം ( NOTE)//adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ്‌ 4  മലയാളം

ഊണിന്‍റെ   മേളം ( NOTE)





സുഗതകുമാരി അനുസ്മരണം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

സുഗതകുമാരി അനുസ്മരണം

രന്യ, മാട്ടനോട് എ.യു.പി.സ്കൂൾ



ഓൺ ലൈൻ നാടകാവിഷ്കാരം റിപ്പബ്ലിക് - ചില വർത്തമാനങ്ങൾ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഓൺ ലൈൻ നാടകാവിഷ്കാരം റിപ്പബ്ലിക് - ചില വർത്തമാനങ്ങൾ

അവതരണം:
 ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡ്


Fractions ( ഭിന്ന സംഖ്യകൾ)

അധ്യാപകക്കൂട്ടം USS

Fractions ( ഭിന്ന സംഖ്യകൾ) എന്ന ഭാഗവുമായി ബന്ധപ്പെട്ട് USS ന് മുൻ വർഷങ്ങളിൽ ചോദ്യച്ച ചോദ്യങ്ങളും അവയുടെ വിശദീകരണവും ഉൾപ്പെടുന്ന 4 ചെറുവീഡിയോകൾ.


VIDEO: 1



VIDEO:2



VIDEO:3

VIDEO:4


പ്രകാശ പരീക്ഷണം / adhyapakakkoottam

അധ്യാപകക്കൂട്ടം SCIENCE EXPERIMENTS


പട്ടിക്കാട് വെസ്റ്റ് DMLP സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചെയ്ത  മനോഹരമായൊരു പ്രകാശ പരീക്ഷണത്തിന്റെ വീഡിയോ. കുട്ടികൾക്ക് ഇതിലെ പ്രവർത്തനങ്ങൾ ഹോം ലാബിന്റെ ഭാഗമായി ഏറ്റെടുക്കുവാൻ കഴിയും. എല്ലാ കുട്ടികൾക്കും ഹോം ലാബ് ഉള്ള വിദ്യാലയങ്ങൾ രൂപപ്പെടട്ടെ .
പിന്തുണകൾക്കായി വിളിക്കുക.
ബിജു മാത്യു
9446769131.
807560 1984




Tuesday, January 26, 2021

CLASS 10 PHYSICS FOCUS AREA REVISION UNIT : 5//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

FOCUS AREA REVISION
UNIT : 5




1000 എന്ന സംഖ്യ എത്രാമത്തെ ഇരട്ട സംഖ്യയാണ്? //എല്‍.എസ്സ്.എസ്സ് പഠനസഹായി/USS/PSC//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി/USS/PSC

Here are two common types of questions related to even numbers and Odd  numbers..

Q.1000 എന്ന സംഖ്യ എത്രാമത്തെ ഇരട്ട സംഖ്യയാണ്? 

Q.  50 ) മത്തെ ഒറ്റ സംഖ്യ ഏത്?

മത്സരപരീക്ഷക്ക് എപ്പോഴും കണ്ട് വരാറുള്ള ചോദ്യങ്ങൾ 


എല്‍.എസ്സ്.എസ്സ് പഠനസഹായി/USS/ PSC

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി/USS/PSC

ബൈഡനും കമലഹാരിസും പിന്നെ അമേരിക്കയും
മത്സരപരീക്ഷകൾക്കായി പുത്തൻ അറിവുകൾ..


TALENT LAB ONLINE കുട്ടിപ്പാട്ടുകൾ

അധ്യാപകക്കൂട്ടം TALENT LAB ONLINE

കുട്ടിപ്പാട്ടുകൾ

അവതരണം : വിജയൻ ശങ്കരം പാടി



Sunday, January 24, 2021

ഭാഷാ ലിപി പരിഷ്കരണം.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം മലയാളം (UP,HS)

മലയാളത്തിലെ ശരിയായ പദങ്ങള്‍ അറിയാം. ഭാഷാ ലിപി പരിഷ്കരണം.

SHAJU KADAKKAL

ഭാഗം : 1


कक्षा-10, हिंदी इकाई- 5, " गुठली तो पराई है" -पाठ्यपुस्तक की प्रक्रियाएँ//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ അഞ്ചാം അധ്യായത്തിലെ         "ഗുഠ്ലി തോ പരായീ ഹെ  " എന്ന കഥയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 5, " गुठली तो पराई है" -पाठ्यपुस्तक की प्रक्रियाएँ)




( कक्षा-10, हिंदी इकाई- 5, " बच्चे काम पर जा रहे हैं " -पाठ्यपुस्तक की प्रक्रियाएँ)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 HINDI

പത്താം ക്ലാസ് ഹിന്ദിയിലെ അഞ്ചാം അധ്യായത്തിലെ         " ബച്ചേ കാം പർ ജാ രഹെ ഹെ " എന്ന കവിതയിലെ പാഠപുസ്തകത്തിൽ നൽകിയ  പ്രവർത്തനങ്ങൾ പങ്കുവെക്കുന്നു. ( कक्षा-10, हिंदी इकाई- 5, " बच्चे काम पर जा रहे हैं " -पाठ्यपुस्तक की प्रक्रियाएँ)




8 ലെ ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും എല്ലാ യൂണിറ്റുകളുടെയും നോട്സ്, പ്രാക്ടീസ് ചോദ്യങ്ങൾ,ഉത്തരങ്ങൾ //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 8 PHYSICS/CLASS 8 CHEMISTRY



8 ലെ ഫിസിക്സിന്റെയും  കെമിസ്ട്രിയുടെയും എല്ലാ യൂണിറ്റുകളുടെയും  നോട്സ്, പ്രാക്ടീസ് ചോദ്യങ്ങൾ,ഉത്തരങ്ങൾ  എന്നിവ ഒറ്റ ഫയലിൽ.



ENGLISH MEDIUM




MALAYALAM MEDIUM