🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label പോയവാരവും പുത്തനറിവുകളും. Show all posts
Showing posts with label പോയവാരവും പുത്തനറിവുകളും. Show all posts

Sunday, April 27, 2025

അധ്യാപകക്കൂട്ടം പോയവാരവും പുത്തനറിവുകളും

അധ്യാപകക്കൂട്ടം പോയവാരവും 
പുത്തനറിവുകളും 


അറിവിലേക്കുള്ള 
യാത്ര അനന്തമാണ്.
വായനയുടെ ലോകം തുറന്നുതരുന്ന വിശാലമായ സാധ്യതകൾ തിരിച്ചറിഞ്ഞ് ജീവിതവിജയം കൈവരിക്കാൻ വിദ്യാർത്ഥികൾക്കും അറിവിനെ സ്നേഹിക്കുന്നവർക്കും അവസരമൊരുക്കുന്ന വേദിയാണ് ‘പോയവാരവും പുത്തനറിവുകളും’.
2025 ഏപ്രിൽ 28 മുതലുള്ള എല്ലാ തിങ്കളാഴ്ചകളിലും ഒരാഴ്ചത്തെ പ്രധാന സംഭവവികാസങ്ങളുമായും വാർത്തകളുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. വിദ്യാർത്ഥികൾക്കും, മത്സരപരീക്ഷകൾ എഴുതുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ  വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്.

PRAMOD KUMAR.T
HST Social Science 
Republican VHSS, Konni 
Pathanamthitta

 Part 1

(28.04.2025)


Part : 2
(04/05/25 )


പോയവാരവും 
പുത്തനറിവുകളും - Part 3
# 12.05.2025


പോയവാരവും 
പുത്തനറിവുകളും - Part 4
# 19.05.2025



പോയവാരവും 
പുത്തനറിവുകളും - Part 5
# 26.05.2025

പോയവാരവും 
പുത്തനറിവുകളും - Part 6
# 02.06.2025



പോയവാരവും 
പുത്തനറിവുകളും - Part 7
# 09.06.2025


പോയവാരവും 
പുത്തനറിവുകളും - Part 8
# 16.06.2025

പോയവാരവും 
പുത്തനറിവുകളും - Part 9
# 23.06.2025






പോയവാരവും 
പുത്തനറിവുകളും - Part 10
# 30.06.2025