🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).
Showing posts with label Adhyapakakkoottam Ai Tutorial. Show all posts
Showing posts with label Adhyapakakkoottam Ai Tutorial. Show all posts

Sunday, May 17, 2026

അധ്യാപകക്കൂട്ടം Ai Tutorial അറിയാം മനസിലാക്കാം Ai / Adhapakakkoottam

അധ്യാപകക്കൂട്ടം Ai Tutorial


അറിയാം മനസിലാക്കാം Ai

രണ്ടാം ദിനം :

1. Gemini ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളെ PDF ആക്കുന്നത് എങ്ങനെ

2. Google NotebookLM ഉപയോഗം

3. Gemini & ChatGPT ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രം നിർമ്മിക്കൽ

4. Google Flow ഉപയോഗിച്ച് പാഠഭാഗവുമായി ബന്ധപ്പെട്ട 8 സെക്കൻഡ് വീഡിയോ നിർമ്മിക്കൽ

5. AI ഉപയോഗിച്ച് കുട്ടികൾക്കായി Story Book തയ്യാറാക്കൽ

6. Google Search Labs എന്താണ്

7. ChatGPT Guided Learning എന്താണ്


ക്ലാസ് നയിച്ചത് :
Basil KM
Aups Patterkulam 
Manjeri Sub 
Malappuram district



Watsapp ഗ്രൂപ്പിൽ join ചെയ്യുന്നതിന്




Saturday, May 16, 2026

അധ്യാപകക്കൂട്ടം Ai Tutorial അറിയാം മനസിലാക്കാം Ai / Adhyapakakkoottam

അധ്യാപകക്കൂട്ടം Ai Tutorial


അറിയാം മനസിലാക്കാം Ai


ഒന്നാം ദിനം :

✅ AI എന്താണ്
✅ Teaching Manual തയ്യാറാക്കൽ
✅ Worksheet / Quiz നിർമ്മാണം
✅ Notice / Poster തയ്യാറാക്കൽ
✅ Video / PPT ആശയങ്ങൾ
✅ AI Safety + Closing 

ക്ലാസ് നയിച്ചത് :
Basil KM
Aups Patterkulam 
Manjeri Sub 
Malappuram district

Watsapp ഗ്രൂപ്പിൽ join ചെയ്യുന്നതിന്





Wednesday, May 29, 2024

Bing / Adhyapakakkoottam

Adhyapakakkoottam Ai Tutorial

Bing-ൽ എങ്ങനെ അക്കൗണ്ട്  നിർമ്മിക്കാം, Bing ഉപയോഗിച്ച് ചെയ്ത image എങ്ങനെ Download ചെയ്യാം.


Created by ,
അനുരാഗ് എടച്ചേരി
കാർത്തികപ്പള്ളി നോർത്ത് എം എൽ പി സ്കൂൾ.



Tuesday, May 28, 2024

Adhyapakakkoottam Ai Tutorial/ Chat Gpt/ Teaching Manuel / Adhyapakakkoottam

Adhyapakakkoottam Ai Tutorial

Chat Gpt

Chat gpt ഉപയോഗിച്ച് Teaching Manuel , Worksheet കൾ എന്നിവ നിർമ്മിക്കുന്ന വിധം.


Created by ,
അനുരാഗ് എടച്ചേരി
കാർത്തികപ്പള്ളി നോർത്ത് എം എൽ പി സ്കൂൾ.


ടീച്ചിംഗ് മാന്വൽ നിർമ്മിക്കുന്ന വിധം:

Worksheets നിർമ്മിക്കുന്ന വിധം:




Bing ai ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന വിധം. / Adhyapakakkoottam

Adhyapakakkoottam Ai Tutorial

Bing

Bing ai ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന വിധം.

Created by ,
അനുരാഗ് എടച്ചേരി
കാർത്തികപ്പള്ളി നോർത്ത് എം എൽ പി സ്കൂൾ

For watching video :

ഒരു ഇമേജ് നിർമ്മിക്കുന്ന പ്രോംപ്റ്റ് എഴുതുന്ന സമയത്തു  എന്തൊക്കെ ശ്രദ്ധിക്കണം 

Subject and Composition:

Main subjects (people, animals, objects)
Arrangement or positioning of subjects
Details and Descriptions:

Appearance of subjects (clothing, expressions, physical features)
Specific actions or activities of subjects
Setting and Background:

Environment or location (indoor, outdoor, specific place)
Background elements (buildings, nature, objects)
Colors and Mood:

Color scheme or specific colors for elements
Overall mood or atmosphere (happy, somber, energetic)
Perspective and Angle:

Viewpoint or angle of the image (front, side, top-down)
Depth and distance (foreground, middle ground, background)
Context and Environment:

Context or situation (time of day, weather, event)
Relevant environmental details (season, landscape, urban/rural)
Style and Artistic Elements:

Style of illustration (realistic, cartoonish, abstract)
Artistic effects or details (lighting, shadows, textures)
Example Checklist
Subject and Composition:

Who/What are the main subjects?
How are they arranged or positioned?
Details and Descriptions:

What do the subjects look like (clothing, expressions, features)?
What actions are the subjects performing?
Setting and Background:

Where is the scene taking place?
What are the key background elements?
Colors and Mood:

What are the main colors in the scene?
What mood or atmosphere should the image convey?
Perspective and Angle:

From what angle is the scene viewed?
What elements are in the foreground, middle ground, and background?
Context and Environment:

What is the context or situation (time, weather, event)?
What environmental details are important?
Style and Artistic Elements:

What style should the illustration have?
Are there any specific artistic effects or details to include?
By keeping these basics in mind, you can write clear and effective prompts for creating images.