🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, February 28, 2021

സ്വാതന്ത്ര്യത്തിലേക്ക് //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്


പരിസ പഠനം: സ്വാതന്ത്ര്യത്തിലേക്ക് എന്ന 

യൂണിറ്റുമായി ബന്ധപ്പെട്ട് ഹരികൃഷ്ണൻ സാര്‍ എടുത്ത  ക്ലാസ്സിന്‍റെ DIGITAL DOCUMENTATION.

LSS മലയാളം//വെണ്ണക്കണ്ണന്‍//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്

LSS മലയാളം.
ഒന്നാം യൂണിറ്റില്‍ വെണ്ണക്കണ്ണന്‍
പഠിച്ചിരിക്കേണ്ട ചോദ്യങ്ങൾ
പ്രീതി ടീച്ചറുടെ ക്ലാസ്. 






കഥ എഴുതാം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം മലയാളം

ഇനി ആർക്കും കഥ എഴുതാം How to write malayalam story? for beginners...

 shaju kadakkal nalla malayalam












How to overcome exam fear //adhyapakakkoottam

ADHYAPAKAKKOOTTAM MOTIVATION

How to overcome exam fear 

പരീക്ഷ.... പേടി വേണ്ട! വിജയം ഉറപ്പിക്കാം.....

LSS ഗണിതചോദ്യങ്ങൾ//adhyapakakkoottam

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

LSS ഗണിതചോദ്യങ്ങൾക്ക് ഉത്തരം എഴുതി പഠിക്കാൻ ഈ ക്ലാസ്  സഹായകമാവും. 


ദേശീയ ശാസ്ത്ര ദിനം ഹിന്ദി വീഡിയോ.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ദേശീയ ശാസ്ത്ര ദിനത്തേക്കുറിച്ച് ഹിന്ദിയിൽ തയ്യാറാക്കിയ വീഡിയോ.


ലഘു പരീക്ഷണങ്ങൾ.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം TALENT LAB ONLINE

ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് അധ്യാപകക്കൂട്ടം ടാലൻ്റ് ലാബ് ഓൺലൈൻ കുട്ടികൾ അവതരിപ്പിച്ച ലഘു പരീക്ഷണങ്ങൾ.











Saturday, February 27, 2021

അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്

അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്


ആല്‍ക്കലികളും ആസിഡുകളുമായി ബന്ധപ്പെട്ട ഭാഗം പഠിപ്പിച്ചത് വിദ്യ ടീച്ചര്‍.
ENGLISH AND MALAYALAM MEDIUM 


STEPS./ FOR SSLC STUDENTS //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം SSLC 

കണ്ണൂര്‍ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികളെ യും
ഉപരിപഠനയോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ ഡയറ്റിന്റെയും തലശ്ശേ രി വിദ്യാഭ്യാസ ജില്ലയുടെ യും ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് STEPS.

 വിവിധ വിഷയങ്ങളിലായി അമ്പതതോളം വിദഗ്ധരായ
അധ്യാപകര്‍ ചേര്‍ന്നാണ് ഈ പഠനസാമഗ്രി രൂപപ്പെ ടുത്തിയിട്ടുള്ളത്.



USS Model Exam//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

USS Exam Training Series

Topic: USS Model Exam

USS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു. 

CLICK HERE FOR VIDEO : 1

CLICK HERE FOR VIDEO : 2

CLICK HERE FOR VIDEO : 3

CLICK HERE FOR VIDEO : 4

CLICK HERE FOR VIDEO : 5

CLICK HERE FOR VIDEO : 6

USS/Basic science/ADHYAPAKAKOOTTAM

അധ്യാപകക്കൂട്ടം USS

USS Exam Training Series

Subject: Basic science
USS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ Basic Science വിഷയത്തിലെ അധ്യായങ്ങളും, മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു. 

CLICK HERE FOR VIDEO : 1


CLICK HERE FOR VIDEO : 2


CLICK HERE FOR VIDEO : 3


CLICK HERE FOR VIDEO : 4

USS : MALAYALAM//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

Subject: MALAYALAM
USS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ആരംഭിച്ച പരിശീലന പരമ്പരയിൽ മലയാളം വിഷയത്തിലെ അധ്യായങ്ങളും, മുൻവർഷങ്ങളിൽ ചോദിച്ച പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു.

CLICK  HERE FOR VIDEO:1


CLICK  HERE FOR VIDEO:2

CLASS 10 PHYSICS PRE MODEL SSLC PHYSICS//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

PRE MODEL SSLC PHYSICS



CLASS 6 MATHS New Shapes (പുതിയരൂപങ്ങൾ) Volume(വ്യാപ്തം)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 6 MATHS/USS

New Shapes (പുതിയരൂപങ്ങൾ)

Volume(വ്യാപ്തം

PART: 1

PART: 2

PART: 3

PART: 4



വയലും വനവും //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്


പരിസര പഠനം വയലും വനവും എന്ന യൂനിറ്റ് ശുഹൈബ ടീച്ചര്‍ എടുത്ത ക്ലാസ്സിന്‍റെ DIGITAL DOCCUMENTATION.

പരമാവധി GK ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്/മലയാളം / ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്


ഉമ ടീച്ചർ എടുത്ത എൽ.എസ്.എസ്.മലയാളം ക്ലാസ്സിന്റെ DIGITAL DOCUMENTATION.
കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക, കവിതയെ സംഭാഷണ രൂപത്തിലേക്ക് മാറ്റുക, സംഭാഷണത്തെ നടകീകരണം തുടങ്ങിയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്നു.


 

ശാസ്ത്രദിന ക്വിസ്സ്-2021// WIN PLUS MEDlAയും ടീം അധ്യാപകക്കൂട്ടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ശാസ്ത്രദിന ക്വിസ്സ്-2021
ശാസ്ത്രദിനം ശാസ്ത്രബോധത്തിന്
🔬🔭🔬🔭🔬🔭🔬🔭🔬🔭🔬🔭🔬🔭🔬🔭🔬🔭🔬🔭🔭🔬


ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് WIN PLUS MEDlAയും ടീം അധ്യാപകക്കൂട്ടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം. KG, LP, UP, HS, HSS തുടങ്ങി മുഴുവൻ വിദ്യാത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.

മത്സര ചോദ്യങ്ങൾ എല്ലാം തന്നെ ചുവടെ നൽകിയ ഒരു വീഡിയോയിൽ നിന്ന് മാത്രമായിരിക്കുന്നതാണ്. അതിനാൽ മത്സരത്തിന് മുമ്പ് മുഴുവൻ മത്സരാർത്ഥികളും വീഡിയോ കാണുക.

CLICK HERE FOR WATCHING VIDEO




28/02/2021 ഞായർ രാവിലെ 10:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗൂഗിൾ ഫോം വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 

മത്സരത്തിൽ പങ്കെടുക്കാനുള്ള Google form Link ചുവടെ നൽകുന്നു.

CLICK HERE FOR GOOGLE FORM LINK 

മത്സരം കൃത്യം 10am ആരംഭിക്കും. ഉച്ചക്ക് കൃത്യം 12.30pm അവസാനിക്കും.

ക്വിസ്സ് മത്സരത്തിൽ Top Scorer ആകുന്നവർക്ക് Digital Certificate നൽകുന്നതായിരിക്കും.

ഏവർക്കും വിജയാശംസകൾ...

Friday, February 26, 2021

ദേശീയ ശാസ്ത്ര ദിനം ക്വിസ്സ്‌.

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ദേശീയ ശാസ്ത്ര ദിനം ക്വിസ്സ്‌.
തയ്യാറാക്കിയത്:
 ശാസ്ത്ര ചങ്ങാതി


ദേശീയ ശാസ്ത്ര ദിനം //ഡോക്യുമെൻ്ററി

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഫെബ്രുവരി 28-  ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട മലയാള ഡോക്യുമെൻ്ററി.


ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി തയ്യാറാക്കിയ U S S EXAMINATION, APRIL 2021

അധ്യാപകക്കൂട്ടം USS


ടീച്ചേഴ്സ് ക്ലബ്ബ്  കോലഞ്ചേരി തയ്യാറാക്കിയ  U S S EXAMINATION, APRIL 2021
മാതൃകാ ചോദ്യപേപ്പർ, OMR ഷീറ്റ് ,ഉത്തര സൂചിക.
 സെറ്റ് - 1


ഇലക്കുമുണ്ട് പറയാന്‍//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്


പരിസര പഠനം രണ്ടാം യൂണിറ്റ് "ഇലക്കുമുണ്ട് പറയാന്‍" എന്ന ഭാഗം വര്‍ഷ ടീച്ചര്‍ പഠിപ്പിക്കുന്നു.


SCIENCE//UNIT 1 //SUJATHA TEACHER//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്



24/2/21 ല്‍ സുജാത ടീച്ചര്‍ എടുത്ത സയന്‍സ് ക്ലാസ്സിന്‍റെ DIGITAL DOCUMENTATION.
ഈ പാഠംഭാഗത്ത് പഠിക്കുന്നത് :

ലയറിംഗ് 
ഗ്രാഫ്റ്റിഗ്

 

ഗ്രാഫ്റ്റിഗ്- വഴുതന/തക്കാളി 

BUDDING മുകുളം ഒട്ടിക്കല്‍ 







HYBRIDISATION വര്‍ഗ സങ്കരണം


CLASS 5 SCIENCE ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 5 SCIENCE

ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍

(NOTE )

തയ്യാറാക്കിയത്:
മനോജ്‌ 
എ.എല്‍.പി.എസ് 
കുറ്റിപ്പുറം 


CLASS 7 MATHS Area of Triangle //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 7 MATHS


Area of Triangle (Part-1) വീഡിയോ

ത്രികോണത്തിൻ്റെ പരപ്പളവ്


Tuesday, February 23, 2021

എല്‍.എസ്.എസ് പ്ലസ്//ഗണിതം// യൂനിറ്റ് 2 //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്


MATHS / UNIT2
നൗഫല്‍ മാഷ് (ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി/VICTERS CLASS FAME) എടുത്ത ക്ലാസ്സിന്‍റെ DIGITAL DOCUMENTATION.

ക്ലാസ്സില്‍ ഉപയോഗിച്ച പഠന സാമഗ്രികള്‍. ഇവ DOWNLOAD ചെയ്ത് കണ്ട ശേഷം ക്ലാസ്സ്‌ കാണുക.




CLICK HERE FOR DOWNLOAD STUDY MATERIALS.


ക്ലാസ്സ്‌ വീഡിയോ കാണുന്നതിന്...
CLICK HERE AND WAIT FOR WATCHING THE CLASS 







നാലക്ക സംഖ്യകൾക്കൊപ്പം//എല്‍.എസ്സ്.എസ്സ് പഠനസഹായി//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

LSS ഗണിതം ഓരോ പാഠങ്ങളിൽ നിന്നും 100 ചോദ്യങ്ങൾ ഒന്നാം പാഠഭാഗം  നാലക്ക സംഖ്യകൾക്കൊപ്പംഎന്ന പാഠഭാഗം.
PART 1
ENGLISH MEDIUM &
MALAYALAM MEDIUM 
CLICK HERE AND WAIT FOR WATCHING VIDEO


LSS/USS/PSC/EDU BLOG GK

അധ്യാപകക്കൂട്ടം LSS/USS/PSC

EDU BLOG GK

CLICK HERE FOR VIDEO : 1

CLICK HERE FOR VIDEO : 2

CLICK HERE FOR VIDEO : 3

CLICK HERE FOR VIDEO : 4

8. സമകാലികമായി നടന്ന കാര്യങ്ങളെ കുറിച്ച് പഠിക്കാം.

9.കേരളത്തിലെ മുൻ വർഷ പുരസ്കാരങ്ങളും ജേതാക്കളും.

10, LSS 2019 ഫെബ്രുവരി ചോദ്യപേപ്പറുകൾ ചർച്ച ചെയ്യാം.

Area of Triangles //Lesson 5//

അധ്യാപകക്കൂട്ടം CLASS 7 MATHS

Area of Triangles


Lesson 5



Volume(വ്യാപ്തം) Chapter-4 //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 6 MATHS

Volume(വ്യാപ്തം)
Chapter-4 
Part - 2 വീഡിയോ
TB - Page No 63,64,65 ലെ പ്രവർത്തനങ്ങൾ.

Part - 1 









PART :2




രാരിച്ചന്‍ സാര്‍ //ENGLISH //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്


അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്സില്‍ രാരിച്ചന്‍ സാര്‍ എടുത്ത ENGLISH ക്ലാസ്സിന്‍റെ DIGITAL DOCCUMENTATION. 
CLICK HERE FOR WATCHING CLASS

Monday, February 22, 2021

എല്‍.എസ്.എസ് പ്ലസ്//ഇംഗ്ലീഷ്//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്



ഇംഗ്ലീഷ് ഒന്നാമത്തെ യൂണിറ്റിനെ അടിസ്ഥാനമാക്കി അനുപ്രിയ ടീച്ചർ 22/2/21 ൽ എടുത്ത ക്ലാസ്സിൻ്റെ Digital Documentation.

യു.എസ്.എസ് പ്ലസ്//ENGLISH//VIDHYA TEACHER//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്


MODEL QUESTION PAPER USED IN THIS CLASS


CLASS VIDEO


കവിത എഴുതാന്‍ ഇത്ര എളുപ്പമോ?//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം മലയാളം

കവിത എഴുതാന്‍ ഇത്ര എളുപ്പമോ?




ഒരുമയുടെ ആഘോഷം (WORK SHEET)

അധ്യാപകക്കൂട്ടം CLASS 1

ഒരുമയുടെ ആഘോഷം (WORK SHEET)