🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, December 31, 2021

Unit : 3 SSLC ഫിസിക്സ്‌ 2022/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Unit : 3

SSLC ഫിസിക്സ്‌ 2022, മൂന്നാമത്തെ അധ്യായത്തിലെ STUDY MATERIAL (PDF)

Prepared by :
Aneesh Nilambur
IGMMRSchool.



Thursday, December 30, 2021

Arabic Alphabets for Absolute beginners/Adhyapakakkoottam

അധ്യാപകക്കൂട്ടം അറബിക്

Arabic Alphabets for Absolute beginners,Learn Arabic - Arabic Alphabet Made Easy - Ba, Ta, and Tha





Wednesday, December 29, 2021

അധ്യാപകക്കൂട്ടം Class 10 Physics//Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Physics

Unit : 2

 SSLC ഫിസിക്സ്‌ 2022, രണ്ടാമത്തെ അധ്യായത്തിലെ STUDY MATERIAL (PDF)

Prepared by :
Aneesh Nilambur
IGMMRSchool.




class 10 Physics UNIT:1 ( Notes PDF) Adhyapakakkoottam

അധ്യാപകക്കൂട്ടം class 10 Physics

UNIT:1 ( Notes PDF)

ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയത്

✅ടെക്സ്റ്റ്‌ പുസ്തകത്തിലെ  *വിലയിരുത്താം*  ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്

✅ പരീക്ഷയിൽ ഒന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കും.
Prepared by :
Aneesh Nilambur
IGMMRSchool.


Tuesday, December 28, 2021

ADHYAPAKAKKOOTTAM MOTIVATON ഇടവേളകളിലെ ചിന്തകൾ ..

ADHYAPAKAKKOOTTAM  MOTIVATON

ഇടവേളകളിലെ ചിന്തകൾ ..

ഇടവേളകൾ ഫലപ്രദമായ് ഉപയോഗിച്ച് എങ്ങനെ കൂടുതൽ മികച്ച ജീവിത വിജയം കൈവരിക്കാം ....

വിദ്യ ടീച്ചറിൻ്റെ വാക്കുകൾ.


Sunday, December 26, 2021

SSLC, HSS - focus area - 2022/Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

SSLC, HSS - focus area - 2022

SSLC

HSS


USS USS 2022 ENGLISH / Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS 2022
ENGLISH

Shareef C.V
MCMUPS
Vatakara.

DAY :1


DAY: 2
DAY :3
DAY :4
DAY: 5







Maths വ്യവകലന ക്രിയകൾ കടമെടുക്കാതെ എങ്ങനെ ചെയ്യാം./Adhyapakakkoottam

അധ്യാപകക്കൂട്ടം Maths

വ്യവകലന ക്രിയകൾ കടമെടുക്കാതെ എങ്ങനെ ചെയ്യാം.


Class 5 Social Science/യൂണിറ്റ് - 6 *വൻകരകളും സമുദ്രങ്ങളും* *(CONTINENTS AND OCEANS)* *📌വർക്ക് ഷീറ്റുകൾ* *(Eng&Mal) / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Social Science

അധ്യാപകക്കൂട്ടം
വർക്ക് ഷീറ്റുകൾ
📒📒📒📒📒📒📒📒

       യൂണിറ്റ് - 6

    *വൻകരകളും സമുദ്രങ്ങളും*

*(CONTINENTS AND OCEANS)*

*📌വർക്ക് ഷീറ്റുകൾ* *(Eng&Mal)*
*📌ഉത്തരസൂചിക* 
*📌 ഹ്രസ്വോത്തര ചോദ്യങ്ങൾ& ഉത്തരങ്ങൾ*



മണവും മധുരവും (വായനാ കാർഡുകൾ) / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1

മണവും മധുരവും
(വായനാ കാർഡുകൾ)
Prepared by :
Jyothi .P (Rtd)
Krishna ALPS Alanallur
Palakkad.


Thursday, December 23, 2021

മണവും മധുരവും (വർക്ക് ഷീറ്റുകൾ) //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1

മണവും മധുരവും
(വർക്ക് ഷീറ്റുകൾ)
Prepared by:
Jyothi. P (Rtd)
Krishna ALPS Alanallur
Palakkad.




Class 1 Eng The Fat Cat Worksheets ( Set: 2) //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1 Eng

The Fat Cat
Reading cards

Prepared by :
Jyothi. P (Rtd)
Krishna ALPS Aanallur
Palakkad.



Tuesday, December 21, 2021

CIass 1 Eng The Fat Cat (worksheets) / Adhyapakakkoottam

അധ്യാപകക്കൂട്ടം CIass 1 Eng

The Fat Cat
(worksheets)

Prepared by:
Jyothi. P (RTD )
Krishna ALPS Alanallur
Palakkad


ഗണിത ക്വിസ് : LP വിഭാഗം //Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഗണിത ക്വിസ് : LP വിഭാഗം
(Maths Quiz)
തയ്യാറാക്കിയത്:














അജസ് വെളളുംപറമ്പിൽ
SALPS ഇല്ലക്കൽ.

LP

UP


1, പൂജ്യം കണ്ടു പിടിച്ചത് ഏതു രാജ്യക്കാരാണ്?


2. 10000 ന്റെ പകുതിയിൽ നിന്നും 100 കുറച്ച് 2000കൂട്ടിയാൽ എത്ര?


3.  രാമാനുജ സംഖ്യ എന്ന് അറിയപ്പെടുന്ന സംഖ്യ ഏത്??


4. റോമൻ അക്കത്തിൽ 1000 എങ്ങനെ എഴുതും?

5. ലോക പ്രശസ്തനായ ഒരു ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ?

6. ഗണിത ശാസ്ത്രത്തിന്റെ പിതാവ് ആര്?

7. ആരുടെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്?

8. നെഗറ്റീവ് സംഖ്യകൾ കണ്ടുപിടിച്ചത് ഏതു രാജ്യത്ത്?

9. ഇന്നലെയുടെ തലേന്ന് ശനിയാഴ്ച ആണെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസമായിരിക്കും ?

10. 2021 ഡിസംബർ 21 ചൊവ്വാഴ്ച ആണെങ്കില്‍ 2021 ഡിസംബർ മാസത്തിൽ  എത്ര ശനിയാഴ്ചകള്‍ ഉണ്ട് ?

ഉത്തരം :-

1. ഇന്ത്യക്കാർ 
2. 6900
3. 1729
4. M
5. രാമാനുജൻ
6. പൈഥഗോറസ്
7. രാമാനുജൻ
8.ഇന്ത്യ 
9. ബുധൻ
10. 4

ഇന്ത്യൻ ഗണിത ശാസ്ത്ര പ്രതിഭകൾ//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

Dec: 22-ദേശീയ ഗണിത ശാസ്ത്രത്ര ദിനം

ഇന്ത്യൻ ഗണിത ശാസ്ത്ര പ്രതിഭകളെ തിരിച്ചറിയാൻ ഒരു പ്രവർത്തനം . കുട്ടികൾക്ക് ഗണിതം ആസ്വദിക്കാൻ നൽകാം



Monday, December 20, 2021

മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ//Adhyapakakkoottam

അധ്യാപകക്കൂട്ടം അക്ഷരച്ചിത്രങ്ങൾ

മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാം.



അക്ഷരച്ചിത്രം : സ//Adhyapakakkoottam

അധ്യാപകക്കൂട്ടം അക്ഷരച്ചിത്രങ്ങൾ

അക്ഷരച്ചിത്രം : സ



സ്വപ്നത്തിലെ കടം ഓൺലൈൻ നാടകം//Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

സ്വപ്നത്തിലെ കടം 
ഓൺലൈൻ നാടകം
GHSS Mezhathur, Palakkad


ഡിസംബർ:22 ദേശീയ ഗണിത ശാസ്ത്ര ദിനം.//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഡിസംബർ:22 ദേശീയ ഗണിത ശാസ്ത്ര ദിനം.

ദേശീയ ഗണിത ശാസ്ത്ര ദിനത്തിൽ എണ്ണൽ സംഖ്യകളെ ഓർക്കാം....



അക്ഷരച്ചിത്രം : ണ //Adhyapakakkoottam

അധ്യാപകക്കൂട്ടം അക്ഷരച്ചിത്രം


അക്ഷരച്ചിത്രം വരച്ച് പഠിക്കാം: ണ



Sunday, December 19, 2021

എണ്ണിയെടുക്കാം. (worksheets) / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ് 1 ഗണിതം

എണ്ണിയെടുക്കാം.
(worksheets)
Prepared by:
Jyothi .P
Krishna ALPS Alanallur
Palakkad.



രാമാനുജൻ മാന്ത്രികച്ചതുരം//Adhyapakakkoottam

അധ്യാപകക്കൂട്ടം Maths

രാമാനുജൻ മാന്ത്രികച്ചതുരം.

തങ്കമണി ടീച്ചർ.



മലയാളം പഴയ ലിപി എഴുതാൻ പഠിക്കാം//Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം


മലയാളം പഴയ ലിപി എഴുതാൻ പഠിക്കാം ! 
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കണ്ടിരിക്കേണ്ട 'നല്ല മലയാളം' വീഡിയോ.







കഥ: മൂന്നാം മൈൽ//Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കഥകൾ

കഥ: മൂന്നാം മൈൽ
രചന: ശശിധരൻ കല്ലേരി

അവതരണം: ഫാത്തിമത്ത് സുഹ്റ.കെ
എ.എൽ.പി.എസ്, അമ്മനൂർ, പട്ടാമ്പി





x'mas star /x'mas tree//Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി / ക്രാഫ്റ്റ്

🌟 ക്രിസ്തുമസ് സ്റ്റാർ നിർമാണം


🌲 ക്രിസ്തുമസ് ട്രീ നിർമ്മിക്കാം






-ശാസ്ത്ര ചങ്ങാതി-

The Language of Birds ( online drama ) //Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 Eng

The Language of Birds
( online drama )
GHSS Mezhathur, Palakkad.



അക്ഷരപ്പാട്ട് : നിറവെയിൽ //Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

അക്ഷരപ്പാട്ട്  : നിറവെയിൽ
രചന: ശശിധരൻ കല്ലേരി
ആലാപനം: ശ്രീജവർമ്മ


Saturday, December 18, 2021

USS Sanskrit Question and Answer key//Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS Sanskrit Question and Answer key




USS Social Science Answer Key//Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS Social Science Answer Key


USS - 2021 മലയാളം Question and Answer key//Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS - 2021

മലയാളം

Question and Answer key



USS 202l - Urudu Question and Answer Key./Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS 202l - Urudu

Question and Answer Key.




USS 2021 Arabic Question and Answer key//Adhyapakakkoottam

അധ്യാപകക്കൂട്ടം USS


USS 2021
Arabic
Question and Answer key


USS - Science Question with Answer key//Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS - Science Question with Answer key



USS English Answer key/Adhyapakakkoottam

അധ്യാപകക്കൂട്ടം USS


USS English Answer key



USS - 2021 Maths Answer key/Adhyapakakkoottam

അധ്യാപകക്കൂട്ടം USS


USS - 2021
Maths 
Answer key



USS Question Papers - 2021//Adhyapakakkoottam

അധ്യാപകക്കൂട്ടം USS

USS Question Papers - 2021


LSS Question and Answer key - 2021/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്

LSS ചോദ്യവും ഉത്തരസൂചികയും - 2021
(LSS Question Paper & Answer key


Friday, December 17, 2021

ക്ലാസ് 4 മലയാളം ആര് പഠപ്പിക്കും? ഓൺലൈൻ നാടകം/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 4 മലയാളം

ആര് പഠപ്പിക്കും?

ഓൺലൈൻ നാടകം.

അവതരണം:
GVHSS Mezhathur
Palakkad


അന്താരാഷ്ട്ര_അറബി_ഭാഷ_ദിനം

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അന്താരാഷ്ട്ര_അറബി_ഭാഷ_ദിനം : ഡിസംബർ: 18

 വളരെ_മനോഹരമായൊരു_അറബി_ഗാനം.

രചന : ജുബൈരിയത്ത് ടീച്ചർ ഗവ. യു പി എസ് പെരിങ്ങമ്മല 
 ആലാപനം : ഹാമീം റഷാദ് ഗവ  യു പി എസ് പെരിങ്ങമ്മല.


ക്ലാസ്സ് 3 മലയാളം ഡിജിറ്റൽ TM //Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ്സ് 3 മലയാളം ഡിജിറ്റൽ TM 

തയ്യാറാക്കിയത് : മൂന്നാം ക്ലാസ് ഗുരു ടീം, കുറ്റിപ്പുറം.

1. അമ്മയോടൊപ്പം

a.കണ്ണൻ്റെ അമ്മ
b. പൂമൊട്ട്

2.മാനത്തിൻ്റെ മടിത്തട്ടിൽ

a.തുറന്ന് വിട്ട തത്ത
b. കുട്ടികളും പക്ഷികളും 


3. എല്ലുമുറിയെ പണി ചെയ്താൽ

a.മണ്ണിലെ നിധി
b. എൻ്റെ തോട്ടം

4. നിറമുള്ള നന്മകൾ

a.മഞ്ഞപ്പാവാട
b. നക്ഷത്രവും പൂവും


5, വഴിവിളക്ക്

a.സ്നേഹം
b. ഗാന്ധിജിയുടെ സന്ദേശം