അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ
44 നാടൻ കുട്ടിപ്പാട്ടുകൾ | Songs for Children | Folk Songs
Orchestration: Sanand George
Nirvahanam: Late Anoop Ramakrishnan
Lyrics: Traditional
Sung by Kavalam Srikumar & Chorus
Recorded in 2003
ഇതിൽ 44 കുഞ്ഞ് നാടൻ മട്ടിലുള്ള പാട്ടുകൾ ആണുള്ളത്...
ആ വരുന്നതൊരീച്ച , അമ്മുമ്മക്കും പല്ലില്ലാ , അപ്പോം ചുട്ട് , ആന വരുന്നേ, അക്കുത്തിക്കുത്താന, അണ്ണാക്കോട്ടാ, അയ്യടി മനമേ, അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, ചക്കിപ്പരുന്തേ കീയോ കീയോ, ചെഞ്ചീയഞ്ചീ , ഏറുമ്പേ ഏറുമ്പേ, കല്ലിന്റിടുക്കിലെ ഞണ്ടേ , കറുപ്പുമ്മേ പുള്ളീള്ള , കീരി കീരീ കിണ്ണം താ, കിണ്ണമെന്ത്യേ , കൊചീന്നൊരു കാക്ക വന്നു, കൊച്ചു കുഞ്ഞിന്റച്ഛനൊരു , കൂടയുമായ് വന്ന പാമ്പാട്ടി , കൂനാ കൂനാ , കൊട്ടാരക്കരക്കെത്തറ ദൂരം, കൊഴുക്കട്ടങ്ങനെ , കുളക്കോഴിയമ്മ മുട്ടയിട്ടു , കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണേ , കുന്താണിയിലെന്റെ കുഞ്ഞിപെണ്ണേ ,കുറുക്കാ കുറുക്കാ, കുട്ടീ കുട്ടീ കാഞ്ഞിരമുട്ടീ , മണ്ണ് വെട്ടി , നാരങ്ങാപ്പാല് , നെല്ല് കൊയ്യട , ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്ക ചെമ്പഴുക്കാ , ഒന്നാം കുന്നിന്മേൽ , ഒരു നെല്ല് കുത്തീ , പടുതരമാം, പണ്ടൊരു മുത്തശ്ശി , പെയ്യട്ടെ മഴ, കറ്റ കറ്റക്കയറിട്ടു, പുഴുപ്പല്ലൻ , തപ്പോ തപ്പോ തപ്പാണി, തെയ്യാ തിനുന്തോ , ഉണ്ണിക്കുട്ടൻ വികൃതി ,
വാ കുരുവീ , വാനത്തെ അമ്പിളി , വെള്ളപ്പൻ നാട്ടിൽ ...
എന്നീ പാട്ടുകൾ....
No comments:
Post a Comment