🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, August 31, 2024

Std 7 English Firt Term Evaluation ( Model Question) Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 English

Std 7
English
Firt Term Evaluation 
( Model Question)



STD 9 SS-II UNIT 1 ലോകത്തിൻ്റെ നെറുകയിൽ On the Roof of the World. / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Social Science

STD 9 SS-II 
UNIT 1

ലോകത്തിൻ്റെ നെറുകയിൽ
On the Roof of the World.

ഒമ്പതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠഭാഗങ്ങൾ ഇത്ര എളുപ്പത്തിലും നിങ്ങൾക്ക് മനസ്സിലാക്കാം.

Social Science
Complete Online Class
Study Material 
Question & Answer
 






Tuesday, August 27, 2024

ആഗസ്ത് - 28 അയ്യങ്കാളി ജയന്തി / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്ത് - 28
അയ്യങ്കാളി ജയന്തി

അവർണരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ മഹാത്മ അയ്യങ്കാളിയുടെ ജീവിത കഥ.
 
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





പറക്കും തത്ത / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

പറക്കുന്ന ത്തയെ നിർമ്മിക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ജ്യോതി ടീച്ചർ.
Std:1
Unit: 2
Back To Green



Monday, August 26, 2024

USS ചോദ്യശേഖരം / Adhyapakakkoottam

അധ്യാപകക്കൂട്ടം USS

 ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തി
USS ചോദ്യശേഖരം 
set 2
 ഓരോ യൂണിറ്റിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് :

GUPS cheruvaikkara.






Wednesday, August 21, 2024

USS ചോദ്യശേഖരം / Adhyapakakkoottam

അധ്യാപകക്കൂട്ടം USS

 ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തി
USS ചോദ്യശേഖരം 
set 1.
 ഓരോ യൂണിറ്റിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് :

GUPS cheruvaikkara.



Tuesday, August 20, 2024

പൂവ് ചിരിച്ചു. വായന കാർഡുകളും വർക്ഷീറ്റുകളും. Adhyapakakkoottam

അധ്യാപകക്കൂട്ടം ഒന്നാം ക്ലാസ് വായന കാർഡുകൾ

പൂവ് ചിരിച്ചു.
വായന കാർഡുകളും വർക്ഷീറ്റുകളും.

തയ്യാറാക്കിയത് :
ജ്യോതി. പി
(Rtd Teacher)
കൃഷ്ണ എ എൽ.പി.എസ്
അലനല്ലൂർ
പാലക്കാട്



ഹിന്ദി ഡിജിറ്റൽ മാഗസിൻ. / Adhyapakakkoottam

അധ്യാപകക്കൂട്ടം Hindi

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകൻ ചേർന്ന് തയ്യാറാക്കിയ ഹിന്ദി ഡിജിറ്റൽ മാഗസിൻ.



Monday, August 19, 2024

ഒൻപതാം ക്ലാസിലെ പാദവാർഷിക പരീക്ഷക്കുള്ള റിവിഷൻ ചോദ്യങ്ങൾ(ഗണിതം) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Maths

ഒൻപതാം ക്ലാസിലെ പാദവാർഷിക പരീക്ഷക്കുള്ള റിവിഷൻ ചോദ്യങ്ങൾ(ഗണിതം) ;
Chapter 2 _New Numbers
(9 ലെ ബ്രിഡ്ജ് മറ്റീരിയലിലെ സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)

തയ്യാറാക്കിയത് :
Linto A Vengassery
HST MATHEMATICS
PULIYAPARAMB HSS, KODUNTHIRAPULLY,
PALAKKAD



Sunday, August 18, 2024

Class :7 Social Science Unit : 4 From Injustice To Justice ( Notes ) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 7 Social Science

Class :7
Social Science
Unit : 4
From Injustice To Justice
( Notes )

Prepared by :

Mustafa Mp
SABTMHSS 
THAYINERI, PAYYANNUR 
KANNUR


Tuesday, August 13, 2024

തത്തയെ നിർമിക്കാം. Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

തത്തയെ നിർമിക്കാം. 
3 രീതിയിൽ തത്തയെ നിർമിക്കുകയാണ് ജ്യോതി ടീച്ചർ.


Youtube Link: 
Facebook Page:


Monday, August 12, 2024

class 3 Maths Unit :3 ആയിരം... ആയിരം.. ( ടീച്ചിംഗ് മാന്വൽ ) Adhyapakakakkoottam

അധ്യാപകക്കൂട്ടം class 3 Maths

Unit :3
ആയിരം... ആയിരം..
( ടീച്ചിംഗ് മാന്വൽ )

Prepared by:

MANUMON Κ.Μ
LPST (Class: 3)
Govt: L.P.S THIRDCAMP
IDUKKI, NEDUMKANDAM(sub)


Sunday, August 11, 2024

ജന്തു ലോകത്തേക്ക് പേപ്പർ പാമ്പ് പേപ്പർ തവള പേപ്പർ മത്സ്യം / Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി

Class : 3
പരിസരപഠനം
യൂണിറ്റ്: 2
ജന്തു ലോകത്തേക്ക്

പേപ്പർ പാമ്പ്
പേപ്പർ തവള
പേപ്പർ മത്സ്യം


അക്ഷരച്ചിത്രങ്ങൾ/ Adhyapakakkoottam

അധ്യാപകക്കൂട്ടം അക്ഷരച്ചിത്രങ്ങൾ

അക്ഷരച്ചിത്രങ്ങൾ
തയ്യാറാക്കിയത് :
നീതു പ്രശാന്ത്
മുളയ്ക്കൽ എൽ പി എസ് 
തേവലക്കര ,
കൊല്ലം



Friday, August 9, 2024

റിവിഷൻ ചോദ്യങ്ങൾ ; Chapter 1 Pairs of Equations. Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Maths

ഒൻപതാം ക്ലാസിലെ പാദവാർഷിക പരീക്ഷക്കുള്ള റിവിഷൻ ചോദ്യങ്ങൾ ;
Chapter 1 
Pairs of Equations.
                      തയ്യാറാക്കിയത് :


Linto A Vengassery
HST MATHEMATICS
PULIYAPARAMB HSS, KODUNTHIRAPULLY,
PALAKKAD



Thursday, August 8, 2024

ആഗസ്റ്റ് - 9 ക്വിറ്റ് ഇന്ത്യാദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 ആഗസ്റ്റ് - 9 ക്വിറ്റ് ഇന്ത്യാദിനം
*********************
ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പ്രശ്നോത്തരി.
✍️✍️✍️✍️✍️✍️
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.






സ്വാതന്ത്ര്യ സമര ഘട്ടങ്ങൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വാതന്ത്ര്യദിനത്തിൻ്റെ പശ്ചാത്തലത്തിൽ    പ്രധാന സ്വാതന്ത്ര്യ സമര ഘട്ടങ്ങളെക്കുറിച്ച്  ശ്രീ. സുരേഷ് കാട്ടിലങ്ങാടി തയ്യാറാക്കിയ ലഘു കുറിപ്പുകൾ. 


 

Wednesday, August 7, 2024

class 7 पाठासूत्रणम् | पाठस्य नाम - 4 नीतिबोधो महत्तमः | Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Sanskrit

class 7
पाठासूत्रणम् |
पाठस्य नाम - 4 नीतिबोधो महत्तमः |
Shijisha 
AHSS PAREL MAMPATTUMOOLA 
Wandoor.


പസഫിക് സയൻസ് സെൻ്റർ / Adhyapakakkoottam

അധ്യാപകക്കൂട്ടം സ്ഥലപരിചയം

ശാസ്ത്രപാഠങ്ങൾ അനുഭവത്തിലൂടെ പഠിക്കാൻ അവസരം ഒരുക്കുന്ന ഒരു കുടുംബ സൗഹൃദ മ്യൂസിയം.

നോർത്ത് അമേരിക്കയുടെ വാഷിംഗ്ടൺ സ്റ്റേറ്റ്സിൽ സ്ഥിതിചെയ്യുന്ന സിയാറ്റിലുള്ള പസഫിക് സയൻസ് സെൻ്റർ പരിചയപ്പെടുത്തുകയാണ് സുമന ടീച്ചർ.



Tuesday, August 6, 2024

സ്വദേശ് മെഗാ ക്വിസ് 2024/ Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

സ്വദേശ് മെഗാ ക്വിസ് 2024

LP, UP, HS, HSS  സ്കൂൾ തലത്തിൽ നടന്ന ക്വിസിൻ്റെ ചോദ്യങ്ങളും ഉത്തരങ്ങളും.


പട്ടം നിർമിക്കാം / Adhyapakakkoottam

അധ്യാപകക്കൂട്ടം class 1

പട്ടം നിർമിക്കാം
ക്ലാസ്: 1
യൂണിറ്റ് - 3
ആർപ്പോ ഇർ റോ
Prepared by
Jyothi Teacher (RTD)
Krishna ALPS Alanallur
Palakkad



Saturday, August 3, 2024

Class :9 Maths Unit : 4, 5/ Adhyapakakkoottam

അധ്യാപകക്കൂട്ടം HS Maths

Class :9
Maths
Unit : 4, 5

Unit 4 - ഗുണന സമവാക്യങ്ങൾ
Unit 5 -അഭിന്നകഗുണനം 
 (എല്ലാ text book പ്രവർത്തനങ്ങളുടേയും ഉത്തരങ്ങൾ) 

Prepared by :

Seema Sugathan
H. S .T Maths
G.H.S.Kanichukulangara
Alappuzha (Dist)







Friday, August 2, 2024

Class 5 पाठासूत्रणम् | पाठस्य नाम -सौहार्द्रकुसुमानि | / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 5 Sanskrit

Class 5
पाठासूत्रणम् |
पाठस्य नाम -सौहार्द्रकुसुमानि  |
Shijisha 
AHSS Parel Mampattumoola Wandoor



Class 7 Chapter 2 Fractions ഭിന്നസംഖ്യകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം class 7 Maths

Class 7 
Chapter 2 
Fractions ഭിന്നസംഖ്യകൾ

എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോകൾ 10 വീഡിയോകളിലായി മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.



Thursday, August 1, 2024