🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, January 29, 2025

Ithirivettam Tele Cinema/ Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ

Ithirivettam Tele Cinema
മദ്യം കുടുംബബന്ധങ്ങളെ തകര്‍ക്കുന്നത് സംബന്ധിച്ചും കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നത്  സംബന്ധിച്ചും വെളിപ്പെടുത്തുന്ന ടെലിസിനിമയാണ് ഇത്തിരിവെട്ടം . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിൽപ്പെട്ടു ബാലവേല ചെയ്യേണ്ടിവരികയും ഒടുവിൽ അവയവ കച്ചവടം നടത്തുന്നവരുടെ കൈകളിൽ എത്തിപ്പെടുകയും ചെയ്യുന്ന ഒരു ബാലന്റെ കഥ.



Tuesday, January 21, 2025