അധ്യാപകക്കൂട്ടം അധ്യാപക പരിശീലനം
2024-25 അധ്യയനവർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുന്ന പരിഷ്കരിച്ച നിരന്തര മൂല്യനിർണ്ണയ രീതികൾ, പൊതുപരീക്ഷയിലെ സബ്ജക്ട് മിനിമം എന്നിവ സംബന്ധിച്ച് അധ്യാപകർക്ക് ഉപകാരപ്രദമാകുന്ന
സമഗ്രമായ വിവരങ്ങൾ .
തയ്യാറാക്കിയത് :
ശ്രീ. പ്രമോദ് കുമാര്‍ റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.