ഡോ.ജോസ് തങ്കച്ചൻ സാർ രചിക്കുകയും സിതാര കൃഷ്ണകുമാർ ആലപിക്കുകയും ചെയ്ത വിദ്യാരംഗത്തിന്റെ ഒരു തനത്ഗാനം ആദ്യമായ് സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാവരും ഒന്ന് കാണാൻ മറക്കല്ലേ.....
കണ്ണൂർ,കണ്ണവം ഗവൺമെന്റ് ട്രൈബൽ യു പി സ്കൂൾ അധ്യാപകനായ സൗമ്യേന്ദ്രൻ കണ്ണംവെള്ളിയും കൊല്ലം കരുനാഗപ്പള്ളി തഴവ ബി. ജെ എസ്. എം. മാടത്തിൽ വൊക്കേഷണൽ &ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ രാഹുൽ രാജും ചേർന്ന് തയ്യാറാക്കിയത്.