"പുതിയ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്ന കാലം.
ആശയാവതരണ രീതിയിലേക്ക് പുസ്തകം മാറി.
പൂത്തിരി എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്.
മനോഹരമായ പാഠങ്ങള്‍,അത്യാകര്‍ഷകമായ ചിത്രങ്ങള്‍.ഒരു വിഭാഗം അധ്യാപകര്‍ ആസ്വദിച്ച് പഠിപ്പിച്ചു.ഒരു വിഭാഗം എതിര്‍ത്തു. കാസര്‍ഗോഡുള്ള ലതാഭായി ടീച്ചര്‍ ആസ്വദിച്ച് പഠിപ്പിച്ചവരില്‍ ഒരാളാണ്. ടീച്ചറുടെ ടീച്ചിങ് മാന്വല്‍ 1998 ല്‍ എന്‍റെ വശം കിട്ടി.ഒരു പകര്‍പ്പെടുത്തു.മയില്‍പ്പീലി പോലെ സൂക്ഷിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ ശേഖരത്തില്‍ നിന്ന് ഞാന്‍ വീണ്ടുമെടുത്തു.
കേരളത്തില്‍ സര്‍ഗാത്മകാധ്യാപനം നടത്തുന്നവര്‍ക്കായി പങ്കിടുകയാണ്."