🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, April 27, 2020

സര്‍ഗാത്മകാധ്യാപനം

"പുതിയ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്ന കാലം.

ആശയാവതരണ രീതിയിലേക്ക് പുസ്തകം മാറി.
പൂത്തിരി എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്.
മനോഹരമായ പാഠങ്ങള്‍,അത്യാകര്‍ഷകമായ ചിത്രങ്ങള്‍.ഒരു വിഭാഗം അധ്യാപകര്‍ ആസ്വദിച്ച് പഠിപ്പിച്ചു.ഒരു വിഭാഗം എതിര്‍ത്തു. കാസര്‍ഗോഡുള്ള ലതാഭായി ടീച്ചര്‍ ആസ്വദിച്ച് പഠിപ്പിച്ചവരില്‍ ഒരാളാണ്. ടീച്ചറുടെ ടീച്ചിങ് മാന്വല്‍ 1998 ല്‍ എന്‍റെ വശം കിട്ടി.ഒരു പകര്‍പ്പെടുത്തു.മയില്‍പ്പീലി പോലെ സൂക്ഷിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ ശേഖരത്തില്‍ നിന്ന് ഞാന്‍ വീണ്ടുമെടുത്തു.
കേരളത്തില്‍ സര്‍ഗാത്മകാധ്യാപനം നടത്തുന്നവര്‍ക്കായി പങ്കിടുകയാണ്."


                                                     ഡോ.ടി പി കലാധരന്‍




No comments:

Post a Comment