ADHYAPAKAKKOOTTAM REFLECTION
പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠന മികവ് ഉറപ്പുവരുത്തുന്നതിനായി അധ്യാപകക്കൂട്ടത്തിന്‍റെ ബാനറില്‍ അനീഷ ടീച്ചറുടെയും ജയേഷ് മാഷിന്‍റെയും നേതൃത്വത്തില്‍ കേരളത്തിലെ പ്രഗല്‍ഭരായ ഒരുകൂട്ടം അധ്യാപകര്‍ ചേര്‍ന്നൊരുക്കിയ ദൃശ്യ ശ്രാവ്യ ആവിഷ്കാരമാണ് REFLECTION.
ഒന്നുമുതല്‍ നാല് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സഹായി എന്ന നിലയിലും ഇതിനെ പ്രയോജനപ്പെടുത്താം.ഇതിന്‍റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ സുമനസ്സുകള്‍ക്കുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.ഈ വീഡിയോ ക്ലാസുകള്‍ ഉപയോഗിച്ച കുട്ടികളുടെ പ്രതികരങ്ങള്‍ ഞങ്ങളെ അറിയിക്കണേ..
ഒന്നുമുതല്‍ നാല് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സഹായി എന്ന നിലയിലും ഇതിനെ പ്രയോജനപ്പെടുത്താം.ഇതിന്‍റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ സുമനസ്സുകള്‍ക്കുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.ഈ വീഡിയോ ക്ലാസുകള്‍ ഉപയോഗിച്ച കുട്ടികളുടെ പ്രതികരങ്ങള്‍ ഞങ്ങളെ അറിയിക്കണേ..
Class 1
UNIT 1 -TWO ANTS
PART 1 ................................ |
PART 2 ......................................... |
PART 3 .................................... |
PART 4
....................................
PART 5
....................................
PART 7
....................................
കുട്ടികൾക്ക് വളരെ ഉപകാരപ്രദം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഒന്നാം ക്ലാസ് സ്ക്രിപ്റ്റ് മനോഹരമാക്കിയ ഭാഗീരഥി ടീച്ചർ ആൻഡ് ടീമിനും ആശംസകൾ..
ReplyDeleteകുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായ ആവിഷ്കാരം. പിന്നിൽ പ്രവർത്തിച്ച ടീച്ചേഴ്സിന് അഭിനന്ദനങ്ങൾ.
ReplyDeleteകുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഈ സംരംഭത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് അനീഷ ടീച്ചർക്ക് .
ReplyDeleteഅധ്യാപക കൂട്ടായ്മയിലൂെടെ ഉണർന്നു വന്ന ഈ ആവിഷ്കാരങ്ങെളെല്ലാം നമ്മുെടെ കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. പൊതു വിദ്യാലയങ്ങേളേയും നമ്മുെടെ വിദ്യാർത്ഥികളേയും ഇനിയും മുന്നോട്ടു കൊണ്ടുവരാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കും. ഈ കൂട്ടായ്മയിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ReplyDeleteഅധ്യാപക കൂട്ടായ്മയിലൂടെ ചെയ്ത ഈ നൂതന ആശയത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനവും അറിയിക്കുന്നു.കുട്ടികൾക് വളരെ ഫലപ്രദമാണ് ഈ ദൃശ്യവിഷ്കാരം.ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അധ്യാപകർക് എല്ല വിധ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുന്നു
ReplyDeleteകുട്ടികൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതും, വിജ്ഞാനപ്രദവും കൗതുകകരവുമായ പ്രവർത്തനങ്ങളുടെ ആവിഷ്ക്കാരം നടത്തിയ അനീഷ ടീച്ചർക്കും ടീമിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു
ReplyDeleteഅനീഷ ടീച്ചറുടെയും ജയേഷ് സാറിന്റെയും നേതൃത്വത്തിൽ ആരംഭിച്ച ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടു. ഇംഗ്ലീഷ് ഭാഷാ പഠനത്തിന് സഹായകമായ നല്ല പരിപാടി. പൊതുവിദ്യാലയത്തിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണി ഉയർത്താൻ സഹായകമായ നല്ലൊരു ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ReplyDeleteപൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഏറെ രസകരമാക്കുവാൻ പറ്റുന്ന പ്രവർത്തനങ്ങൾ. അധ്യാപകർക്കും ഏറെ പ്രയോജനം ചെയ്യുന്നവ.വീഡിയോ പാഠങ്ങൾ കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കുവാൻ തീർച്ചയായും സഹായിക്കും.ഈ നൂതന സംരഭത്തിന് പിറകിൽ പ്രവർത്തിച്ച എല്ലാ അധ്യാപകർക്കും അഭിനനന്ദനങ്ങൾ
ReplyDeleteSudha T
ReplyDeleteനൂതനാശയങ്ങളിലൂടെ പഠനം കൂടുതൽ ലളിതവും, വിജ്ഞാനപ്രദവും, രസകരവുമാക്കുന്നതിൽ അനീഷ ടീച്ചർ ഉൾപ്പെട്ടുള്ള ടീമിന്റെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ വിജയഗാഥ - കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഒരു പോലെ പ്രയോജനപ്പെടും .അധ്യാപക സുഹൃത്തുക്കളേ നന്ദി'... അഭിനന്ദനങ്ങൾ
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ ഫലപ്രദവും അന്യോജ്യവുമായ ഒരു നൂതന ആവിഷ്കാരം. കൊച്ചുകുട്ടികൾക്ക് ആയാസരഹിതവും വിനോദപ്രദവുമായ ഒരു ദൃശ്യവിസ്മയം. ആശയം കൊണ്ടും ആവിഷ്കാരം കൊണ്ടും കുഞ്ഞു മനസ്സുകളിൽ ഭാവനയുടെ വിശാലലോകം തീർക്കാൻ ഈ പ്രവർത്തനം തീർത്തും അനുയോജ്യമാണ്. അണിയറശില്പികളായ അനീഷ ടീച്ചർ, ഭാഗീരഥി ടീച്ചർ,
ReplyDeleteമറ്റു സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഹൃദയപൂർവ്വം അനുമോദനങ്ങൾ അറിയിക്കട്ടെ.
Shaju T V
GUPS VELLAMUNDA, WAYANAD
പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചു കൊണ്ട് നിർമ്മിച്ച ഈ പുതിയ ആവിഷ്ക്കാരത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിയ്യപ്പെട്ട അനീഷ ടീച്ചർക്കും, ഭാഗീരഥി ടീച്ചർക്കും, ജയേഷ് മാഷിനും,മുഹമ്മദ് അലി മാഷിനും അഭിനന്ദനങ്ങൾ.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ interactive questionട ന് വളരെയധികം പ്രാധാന്യമുണ്ട്. അത് മുന്നിൽ കണ്ടു കൊണ്ട് ഉണ്ടാക്കിയ ഈ പുതിയ സംരംഭത്തിനെ വളരെയധികം ഇഷ്ടമായി.ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ReplyDeleteപൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിക്കുന്ന ഈ അവസരത്തിൽ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തിനു പിറകെ പായുന്നവർക്കുമുന്നിൽ സമർപ്പിക്കാൻ നമ്മുടെ അധ്യാപക കൂട്ടായ്മയുടെ കരുത്തു തെളിയിക്കാൻ പറ്റിയ ഈ സദുദ്യമത്തിനു അനീഷടീച്ചർ മറ്റു അദ്ധ്യാപകർ ഇവരുടെ പരിശ്രമം മികവുറ്റതുതന്നെ. കുട്ടിക്ക് അനായാസം മലയാളം പോലെത്തന്നെ അതിലുപരിയായി കണ്ടും കേട്ടും നിരീക്ഷിച്ചും ഇംഗ്ലീഷും സ്വായത്തമാക്കാം എന്ന് തെളിയിച്ച അധ്യാപകകൂട്ടായ്മക്കു ഹൃദ്യമായ നന്ദി
ReplyDeleteവളരെ രസകരമായി കുട്ടികൾക്ക് അനുഭവമാകും തീർച്ച .game, ചിത്രം വരഎന്നിവ ഉൾപ്പെട്ടതിനാൽ പിന്നോക്കം നിൽക്കുന്നവർക്കുപോലും വളരെ പ്രയോജനപ്പെടും .ഇതിനു പിന്നും പ്രവർത്തിച്ചവർ അനീഷ ടീച്ചർ ,ഭാഗീരഥി ടീച്ചർ ,ജയേഷ് മാഷ് എല്ലാവർക്കും അഭിനന്ദനങ്ങൾ.
ReplyDeleteവളരെ നല്ല പ്രവർത്തനം. കുട്ടികൾക്കനുയോജ്യമായതും താൽപര്യം ജനിപ്പിക്കുന്നതും ആയ പ്രവർത്തനം ഇത്തരം പ്രവർത്തനങ്ങളിലുെ കടന്നുപോകുമ്പോൾ കുട്ടികൾക്ക് അനായാസം ഇംഗ്ലീഷ്ക െെ കകാര്യം ചെയ്യാനാവുമെന്നതിൽ യാതൊരു സംശയവുമില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അനീഷ ടീച്ചർക്കും ജയേഷ് മാഷിനും ഭഗീരഥി ടീച്ചർക്കും അഭിനന്ദനങ്ങൾ.
ReplyDeleteRasakaramaya class. Super. And thanku teachers
ReplyDeleteകുട്ടികൾക്ക് വളരെ വിജ്ഞാന പ്രദവും കൗതുകം നിറഞ്ഞ പ്രവർത്തനങ്ങൾ കാഴ്ച വെച്ച അനീഷ ടീച്ചർക്കും കൂട്ടുകാർക്കും പ്രത്യേക അഭിനന്ദനങ്ങൾ.
ReplyDeleteപ്രയോജനപ്രദമായ ആവിഷ്കാരം...
ReplyDeleteകുട്ടികൾ ക്കം, അധ്യാപകർക്കും ഏറെ ഉപകാരപ്രദം. തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ
ReplyDelete